Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ളപദ്ധതി: നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 09:17 pm IST
in Kottayam

എരുമേലി: സെന്റ്‌മേരീ ജനവാസകേന്ദ്രത്തില്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുലൈന്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. കഴിഞ്ഞദിവസം പൈപ്പുകള്‍ കുഴിച്ചിടുന്നതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്തംഗത്തെ നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ സ്ഥലത്തെത്തി വിവരമന്വേഷിക്കാനോ ജനങ്ങളുടെ ആശങ്ക അകറ്റാനോ പ്രസിഡന്റ് തയ്യാറായില്ലെന്നും കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.

നൂറുകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന സെന്റ്‌മേരീ അടക്കമുളള മേഖലയെ ഒഴിവാക്കി എസ്റ്റേറ്റിലൂടെ പൈപ്പുലൈന്‍ വലിക്കാനുള്ള തീരുമാനം ജനവഞ്ചനയാണെന്നും നാട്ടുകാര്‍ പറഞ്ഞു. പൈപ്പുകള്‍ കുഴിച്ചിടുന്നതു തടഞ്ഞ നാട്ടുകാരോട് പ്രതിഷേധിക്കാന്‍ പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും ഇതിനെ രാഷ്‌ട്രീയമായി യുഡിഎഫില്‍തന്നെ ഉന്നയിക്കുമെന്നും വാര്‍ഡംഗം ഷമീന പറഞ്ഞു. 60കോടിയുടെ കുടിവെള്ളപദ്ധതിയാണിത്. സെന്റ്‌മേരി ജനവാസകേന്ദ്രത്തിന് സമീപമുള്ള നേര്‍ച്ചപ്പാറ കുടിവെള്ളപദ്ധതിയില്‍ നിന്നുപോലും ഒരു പൈപ്പ് ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുമില്ല.

കുടിവെള്ളത്തിനായി കുഴല്‍കിണറുകള്‍ കുഴിച്ചും കുടിവെള്ളം വാഹനങ്ങളിലെത്തിച്ചും പതിനായിരക്കണക്കിനു രൂപയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലി പഞ്ചായത്തിലെ വികസനങ്ങളെ സംബന്ധിച്ച് യുഡിഎഫില്‍ കടുത്ത ഭിന്നതകളുണ്ടെന്നും ഇത് വികസനത്തിന് കനത്ത തിരിച്ചടിയാണെന്നും പഞ്ചായത്തംഗം ഷമീന പറഞ്ഞു.

പത്രസമ്മേളനത്തില്‍ പഞ്ചായത്തംഗം ബീന അഷറഫ്, പി.പി.ലത്തീഫ്, മോനിഷ് മോഹന്‍, ഷാഹിം, മുഹമ്മദ്കുഞ്ഞ്, ടോമി എന്നിവര്‍ പങ്കെടുത്തു. കര്‍മ്മസമിതി ഭാരവാഹികളായി യൂസഫ് കണ്ണന്താനം (ചെയര്‍മാന്‍), ഷാഹീം ചെങ്കലപറമ്പില്‍ (കണ്‍വീനര്‍) പി.എന്‍.കാസിംകുട്ടി (സെക്രട്ടറി), പി.പി.ലതത്തീഫ് രക്ഷാധകാരി എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.