Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വാഹന വായ്‌പയ്‌ക്ക്‌ ആവശ്യക്കാരേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 07:25 pm IST
inBusiness

കൊച്ചി : സംസ്ഥാനത്ത്‌ വിതരണം ചെയ്യപ്പെടുന്ന മൊത്തം വായ്‌പയുടെ 82 ശതമാനം ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിനും 35 ശതമാനം കാറടക്കമുള്ള ഇതര വാഹനങ്ങള്‍ക്കുമാണെന്ന്‌ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ്‌ (സിബില്‍) പറയുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലാണെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്കും വ്യക്തിഗത വായ്‌പയ്‌ക്കുമാണ്‌ പ്രിയം. ഈ മേഖലയില്‍ കേരളത്തിനുള്ള മികച്ച വളര്‍ച്ചാ സാധ്യതയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നതെന്ന്‌ സിബില്‍ മാനേജിങ്‌ ഡയറക്ടര്‍ അരുണ്‍ തുക്‌രാല്‍ പറഞ്ഞു.

കേരളത്തില്‍ വായ്‌പ എടുത്തിട്ടുള്ള 21 ശതമാനം പേര്‍ക്ക്‌ 800 ന്‌ മേലെയും 40 ശതമാനം പേര്‍ക്ക്‌ 750 ന്‌ മേലെയുമാണ്‌ ക്രെഡിറ്റ്‌ സ്കോര്‍. 45 വയസ്‌ കഴിഞ്ഞവര്‍ ഏറ്റവും കൂടുതലായി വായ്‌പ എടുക്കുന്നത്‌ കേരളത്തിലാണ്‌. കേരളത്തില്‍ വായ്‌പാ എടുത്തിട്ടുള്ളവരില്‍ 46 ശതമാനം പേര്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്‌.ആദ്യമായി വായ്‌പ എടുക്കുന്നവര്‍ ദേശീയ തലത്തില്‍ 51 ശതമാനമാണെങ്കില്‍ കേരളത്തിലേത്‌ 50 ശതമാനമാണ്‌ കഴിഞ്ഞ മുന്‍ വര്‍ഷത്തിനകം രാജ്യത്ത്‌ പുതുതായി വായ്‌പ എടുക്കുന്നവരുടെ എണ്ണത്തില്‍ 150 ശതമാനത്തിലേറെ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്‌. ക്രെഡിറ്റ്‌ സ്കോര്‍ ബാങ്കുകളുടേയും ഇതര ധനകാര്യ സ്ഥാപനങ്ങളുടേയും നിഷ്ക്രിയ ആസ്തി കുറക്കുന്നതിനു പുറമെ വായ്‌പാ എടുക്കുന്ന ആള്‍ക്കും ഗുണകരമാണ്‌. മികച്ച ക്രെഡിറ്റ്‌ സ്കോര്‍ ഉള്ളവര്‍ക്ക്‌ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ നല്‍കി വരുന്നുണ്ട്‌.

സിബില്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ മുന്നോട്ടു വരുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി സിബില്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ (കണ്‍സ്യൂമര്‍ റിലേഷന്‍സ്‌) ഹര്‍ഷാലാ ചാന്ദോര്‍ക്കര്‍ പറഞ്ഞു. സിബില്‍ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും സിബില്‍ ട്രാന്‍സ്‌ യൂണിയന്‍ സ്കോറും www.cibil.com-ല്‍ ലഭ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.