Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 09:40 pm IST
inSports

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന്‍ കരുത്തരായ ശ്രീലങ്കയുമായി ഏറ്റുമുട്ടും. 1984-ല്‍ യുഎഇയില്‍ ആരംഭിച്ച ഏഷ്യാകപ്പിന്റെ 12-ാമത് എഡിഷനാണ് ഇത്തവണ ബംഗ്ലാദേശില്‍ അരങ്ങേറുന്നത്. പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നര മണിക്കാണ് ആരംഭിക്കുന്നത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അഞ്ച് ടീമുകളാണ് ടൂര്‍ണമെന്‍രില്‍ മാറ്റുരയ്‌ക്കുന്നത്. നാളെ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അഞ്ച് ടീമുകളും പരസ്പരം ഏറ്റുമുട്ടിയശേഷം കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. മാര്‍ച്ച് എട്ടിന് മിര്‍പൂറിലെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ തന്നെ നടന്ന പോരാട്ടത്തില്‍ ബംഗ്ലാദേശിനെ രണ്ട് റണ്‍സിന് തകര്‍ത്താണ് പാക്കിസ്ഥാന്‍ ജേതാക്കളായത്.

ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കിരീടം നേടിയിട്ടുള്ളത് ഇന്ത്യയാണ്. എട്ട് തവണഫൈനലില്‍ കളിച്ച ഇന്ത്യ അഞ്ച് തവണ കിരീടം സ്വന്തമാക്കി. പത്ത് തവണ ഫൈനല്‍ കളിച്ച ശ്രീലങ്ക നാല് തവണയും മൂന്ന് തവണ ഫൈനല്‍ കളിച്ച പാക്കിസ്ഥാന്‍ രണ്ട് തവണയും ചാമ്പ്യന്മാരായിട്ടുണ്ട്.

ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ആഞ്ചലോ മാത്യൂസ് നയിക്കുന്ന ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്. മഹേല ജയവര്‍ദ്ധനെ, ദിനേശ് ചണ്ഡിമല്‍, കുമാര്‍ സംഗക്കാര തുടങ്ങിയവരാണ് ശ്രീലങ്കന്‍ നിരയിലെ കരുത്തര്‍. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ട്വന്റി 20, ഏകദിന പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.

ഏഷ്യാകപ്പ് മത്സരക്രമം

ഫെബ്രുവരി    25 പാക്കിസ്ഥാന്‍-ശ്രീലങ്ക

26 ഇന്ത്യ-ബംഗ്ലാദേശ്

27 പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍

28 ഇന്ത്യ-ശ്രീലങ്ക

മാര്‍ച്ച്        1 ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍

2 ഇന്ത്യ-പാക്കിസ്ഥാന്‍

3 ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍

4 പാക്കിസ്ഥാന്‍-ബംഗ്ലാദേശ്

5 ഇന്ത്യ-അഫ്ഗാനിസ്ഥാന്‍

6 ശ്രീലങ്ക-ബംഗ്ലാദേശ്

8 ഫൈനല്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.