Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിത്തിരത്തില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 26 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 09:29 pm IST
in Kottayam

തിരുവഞ്ചൂര്‍: ചിത്തിരത്തില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 26 മുതല്‍ മാര്‍ച്ച് 3 വരെ വടയാര്‍ സുമോദ് തന്ത്രി, കോത്തല കെ.വി വിശ്വനാഥന്‍ തന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. 26 ന് വൈകിട്ട് അഞ്ച് മണിക്ക് പാറമ്പുഴ വൈകുണ്ഠപുരം ധന്വന്തരി മൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും.

ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഘോഷയാത്ര സമാപനത്തിന് ശേഷം യജ്ഞശാലയില്‍ ഭദ്രദീപ പ്രകാശനം സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് നിര്‍വ്വഹിക്കും. 27 ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് മഹാസുദര്‍ശനഹോമം, ആവാഹനം എന്നിവയ്‌ക്ക്‌ശേഷം ദ്രവ്യാധിവാസ ക്രിയകളോടെ അന്നേ ദിവസത്തെ ചടങ്ങുകള്‍ സമാപിക്കും. 28 ന് ലക്ഷ്മി നാരായണപൂജ, ദ്വാദശനാമപൂജ, പന്തീരായിരം പുഷ്പാഞ്ചലി, അഘോരഗഹാമം എന്നിവ ഉണ്ടായിരിക്കും.

മാര്‍ച്ച് ഒന്നിന് നവഗ്രഹശാന്തിഹോമം, ആദിത്യഹൃദയമന്ത്ര പുഷ്പാഞ്ചലി, വാസ്തുബലി എന്നിവ ഉണ്ടായിരിക്കും. അഞ്ചാംദിവസമായ ഞായറാഴ്ച ത്രിശതികലശത്തിന്റെ പത്മലേഖനം, നേത്രോന്മീലനം എന്നീ ചടങ്ങുകള്‍ക്ക് ശേഷം താഴികക്കുട പ്രതിഷ്ഠ, പീഠപ്രതിഷ്ഠ എന്നിവ ഉച്ചയോടെ നടക്കും. തുടര്‍ന്ന് പ്രസാദമൂട്ട് ഉണ്ടായിരിക്കും. പ്രതിഷ്ഠാദിനമായ തിങ്കളാഴ്ച പള്ളിയുണര്‍ത്തലോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ 10.55 നും 11.50 നും നടക്കുന്ന ദേവിത്രയ വിഗ്രഹപ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠകള്‍, പടിത്തരം നിശ്ചയിക്കല്‍, മഹാപ്രസാദമൂട്ട് എന്നിവയോടെ സമാപിക്കും.

പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി ആറ് ദിവസവും ക്ഷേത്രത്തിലെത്തുന്ന ഏവര്‍ക്കും എല്ലാ സമയത്തും അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.