Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപിയുടെ 12 മണിക്കൂര്‍ നിരാഹാരം ഏറ്റുമാനൂരില്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 09:27 pm IST
in Kottayam

ഏറ്റുമാനൂര്‍: കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് ദേവസ്വംബോര്‍ഡും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെയും ബസ്സ്സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, ടൗണ്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വര്‍ക്കുകള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് 24ന് ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എന്‍.വി. ബൈജു 12 മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നു.

ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തിന് നാളിതുവരെയായിട്ടും പരിഹാരം കാണാത്തതിനാല്‍ മത്സ്യമാര്‍ക്കറ്റ് ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും മാറ്റണമെന്നും മാറ്റിയില്ലെങ്കില്‍ മത്സ്യമാര്‍ക്കറ്റ് ഉപരോധിക്കുമെന്നും അവിടെ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ലെന്നും നിരാഹാരസമരത്തോടനുബന്ധിച്ച് ബിജെപി നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.വി. ബൈജു അറിയിച്ചു.

ഓടകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ഓടകള്‍ക്ക് സ്ലാബുകള്‍ ഇടുകാ അപകടകെണിയായിട്ടുള്ള ഓടകള്‍ ശുചീകരിച്ച് സ്ലാബുകള്‍ പുന:സ്ഥാപിക്കുക. ആറാട്ടു കടവ് ശുചിയാക്കി സംരക്ഷിക്കുക, ക്ഷേത്രോത്സവത്തിനുമുമ്പ് പ്രധാന ജംഗ്ഷനുകള്‍, ഏറ്റുമാനൂരപ്പന്‍ ബസ്സ് വേയിലും ഹൈമാക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കുക ടൗണും ക്ഷേത്ര പരിസരവും ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊ് നടത്തുന്ന നിരാഹാരസമരം രാവിലെ 8 മണിക്ക് സെന്‍ട്രല്‍ ജംഗ്ഷനില്‍ തയ്യാറാക്കുന്ന സമരപന്തലില്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിനു സമീപത്തുനിന്നും നൂറുകണക്കിന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി സമരപന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിക്കും. അതിനോടനുബന്ധിച്ച് ചേരുന്ന സമാപനസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്‍ സംസാരിക്കും. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസ്ഥാന- ജില്ലാ- മണ്ഡലം നേതാക്കള്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, ഭാരവാഹികളായ വി.ആര്‍. രാജന്‍ പുന്നത്തുറ, അഡ്വക്കേറ്റ്. മണികണ്ഠന്‍ നായര്‍, മനോജ് നീണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.