Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്തോഷ്‌ ട്രോഫി: കേരളം ഇന്ന്‌ മിസോറാമിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 07:52 pm IST
inSports

സിലിഗുഡി: കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ കൈവിട്ട സന്തോഷ്‌ ട്രോഫി കിരീടം സ്വന്തമാക്കാന്‍ തയ്യാറെടുത്ത കേരളത്തിന്റെ ആദ്യപോരാട്ടം ഇന്ന്‌. ഗ്രൂപ്പ്‌ എയില്‍ മിസോറാമാണ്‌ ആദ്യ പോരാട്ടത്തില്‍ കേരളത്തിന്റെ എതിരാളികള്‍. കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ വൈകിട്ട്‌ 6.15നാണ്‌ പോരാട്ടം. ഇന്ന്‌ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ഉത്തരാഖണ്ഡ്‌ മഹാരാഷ്‌ട്രയുമായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസാണ്‌ ഗ്രൂപ്പിലെ അഞ്ചാമത്തെ ടീം. മഹാരാഷ്‌ട്രയും സര്‍വ്വീസസുമാണ്‌ കേരളത്തിന്‌ ഗ്രൂപ്പ്‌ ബിയില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുക. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന ഫൈനലില്‍ സര്‍വ്വീസസിനോട്‌ ഷൂട്ടൗട്ടിലാണ്‌ കേരളം പരാജയപ്പെട്ടത്‌.

ഗ്രൂപ്പ്‌ ബി മരണഗ്രൂപ്പാണ്‌. ആതിഥേയരായ ബംഗാള്‍, കരുത്തരായ ഗോവ, റെയില്‍വേസ്‌, പഞ്ചാബ്‌, തമിഴ്‌നാട്‌ എന്നീ ഇന്ത്യന്‍ ഫുട്ബോളിലെ വമ്പന്മാരാണ്‌ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്‌. ബംഗാളും ഗോവയും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമാണെങ്കിലും കിരീട പോരാട്ടത്തില്‍ മുന്‍നിരക്കാരാണ്‌. ദക്ഷിണമേഖലാ യോഗ്യതാ പോരാട്ടത്തില്‍ കേരളത്തെ പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ്‌ തമിഴ്‌നാട്‌ യോഗ്യത നേടിയത്‌.

ടൂര്‍ണമെന്റിന്റെ ഘടന പരിഷ്കരിച്ചശേഷം നടക്കുന്ന ആദ്യ സന്തോഷ്‌ ട്രോഫിയെന്ന പ്രത്യേകത ഇന്ന്‌ ആരംഭിക്കുന്ന അറുപത്തെട്ടാം പതിപ്പിനുണ്ട്‌.

അഞ്ച്‌ മേലകളില്‍നിന്ന്‌ യോഗ്യതാ മത്സരം ജയിച്ചെത്തിയ പത്തു ടീമുകളാണ്‌ കിരീടം തേടിയിറങ്ങുന്നത്‌. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ്‌ മല്‍സരം. ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ സെമിയിലേക്ക്‌ യോഗ്യത നേടും.

യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടത്തില്‍ കര്‍ണാടകയെ ഇഞ്ച്വറി സമയത്ത്‌ തോല്‍പ്പിച്ചാണ്‌ കേരളം സിലിഗുഡിയിലേക്ക്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. സിലിഗുഡിയിലെ തണുപ്പിനെയാണ്‌ കേരളം ആദ്യം അതിജീവിക്കേണ്ടത്‌. ഇതിനായി യോഗ്യതാ റൗണ്ടിനുശേഷം 10 ദിവസം കേരളം മൂന്നാറിലെ ഹായ്‌ ആള്‍ട്ടിറ്റിയൂഡ്‌ ട്രെയിനിംഗ്‌ സെന്ററില്‍ തീവ്രപരിശീലനം നടത്തിയ ശേഷമാണ്‌ കേരളം സിലിഗുഡിയിലെത്തിയിരിക്കുന്നത്‌.

26ന്‌ ഉച്ചക്ക്‌ 2.30ന്‌ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഉത്തരാഖണ്ഡുമായും മാര്‍ച്ച്‌ 2ന്‌ മഹാരാഷ്‌ട്രയുമായും മാര്‍ച്ച്‌ 4ന്‌ നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസുമായും കേരളം ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.