Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ ഒന്നാമത്‌; ബാഴ്സക്ക്‌ ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 07:51 pm IST
inSports

മാഡ്രിഡ്‌: കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ്‌ ലീഗിന്റെ ആദ്യപാദ പ്രീ-ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ്‌ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ മണ്ണില്‍ വച്ച്‌ തകര്‍ത്ത ബാഴ്സലോണക്ക്‌ സ്പാനിഷ്‌ ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. റയല്‍ സോസിഡാഡാണ്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ബാഴ്സയെ കെട്ടുകെട്ടിച്ചത്‌. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ്‌ 3-ന്‌ എല്‍ച്ചെയെ തകര്‍ത്ത്‌ ലീഗില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ റയലിന്‌ മൂന്ന്‌ പോയിന്റിന്റെ ലീഡുണ്ട്‌. റയലിന്‌ 25 മത്സരങ്ങളില്‍ നിന്ന്‌ 63ഉം ബാഴ്സക്ക്‌ 60 പോയിന്റാണുള്ളത്‌. 24 മത്സരങ്ങളില്‍ നിന്ന്‌ 60 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡാണ്‌ മൂന്നാമത്‌. 25 കളികളില്‍ നിന്ന്‌ 43 പോയിന്റുള്ള സോസിഡാഡ്‌ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

ബാഴ്സക്കെതിരായ മത്സരത്തിന്റെ 32-ാ‍ം മിനിറ്റില്‍ കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ അലക്സ്‌ കാമറൂണിന്റെ സെല്‍ഫ്‌ ഗോളില്‍ സോസിഡാഡ്‌ മുന്നിലെത്തി. എന്നാല്‍ നാല്‌ മിനിറ്റിനകം സൂപ്പര്‍താരം മെസ്സി ബാഴ്സയെ ഒപ്പമെത്തിച്ചു. മാര്‍ട്ടിന്‍ മൊടോയയുടെ ഒരു പാസ്‌ ബോക്സിന്റെ പുറത്തു നിന്ന ഇടങ്കാലന്‍ ഷോട്ടിലൂടെയാണ്‌ മെസ്സി വലയിലെത്തിച്ചത്‌. പകുതിസമയത്ത്‌ സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ നിറംമങ്ങിയ ബാഴ്സയ്‌ക്ക്‌ ഉജ്വല ഫോമില്‍ കളിച്ച സോസിഡാഡിന്‌ മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കാര്‍ലോസ്‌ വെല, അന്റോണിയോ ഗ്രിയെസ്മാന്‍, മൈക്കല്‍ ഗോണ്‍സാലസ്‌ തുടങ്ങിയവര്‍ അവസരങ്ങള്‍ നശിപ്പിച്ചശേഷം 54-ാ‍ം മിനിറ്റില്‍ ഗ്രിയെസ്മാന്‍ സോസിഡാഡിനെ മുന്നിലെത്തിച്ചു. പിന്നീട്‌ 59-ാ‍ം മിനിറ്റില്‍ സുരുതുസ ബാഴ്സയെ ഞെട്ടിച്ചുകൊണ്ട്‌ വിജയഗോള്‍ കുറിച്ചു. സീസണില്‍ ഇത്‌ ബാഴ്സയുടെ മൂന്നാം തോല്‍വിയാണ്‌.

മറ്റൊരു മത്സരത്തില്‍ സസ്പെന്‍ഷിലുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടാതെ സ്വന്തം മൈതാനത്ത്‌ കളിക്കാനിറങ്ങിയ റയലിന്‌ എല്‍ച്ചെ കാര്യമായ വെല്ലുവിളിയൊന്നും ഉയര്‍ത്തിയില്ല. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യ ഗോള്‍ നേടാന്‍ റയലിന്‌ 34-ാ‍ം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. 34-ാ‍ം മിനിറ്റില്‍ അസിയര്‍ ലാറമെന്‍ഡിയിലൂടെയാണ്‌ ആദ്യം ലീഡെടുത്തത്‌. 71-ാ‍ം മിനിറ്റില്‍ ഗരെത്‌ ബെയ്‌ല്‌ ലീഡുയര്‍ത്തി.
സീസണില്‍ ബെയ്‌ലിന്റെ പന്ത്രണ്ടാം ഗോള്‍. 30 വാര അകലെ നിന്ന്‌ ബെയ്‌ല്‌ ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ട്‌ മുഴുനീളെ പറന്ന എല്‍ച്ചെ ഗോളിയെ മറികടന്ന ശേഷം ക്രോസ്‌ ബാറിെ‍ന്‍റ അടിയില്‍ത്തട്ടി വലയില്‍ പതിച്ചു. പത്ത്‌ മിനിറ്റിനുശേഷം 81-ാ‍ം മിനിറ്റില്‍ കരിം ബെന്‍സേമയുടെ പാസില്‍ നിന്ന്‌ സ്പാനിഷ്‌ യുവതാരം ഇസ്കോ റയലിന്റെ പട്ടിക തികച്ചു. മറ്റ്‌ മത്സരങ്ങളില്‍ സെല്‍റ്റ ഡി വീഗോ-ഗറ്റാഫെ പോരാട്ടം 1-1നും അല്‍മേറിയ-മലാഗ പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.