Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യങ്ങ്‌ ഇന്ത്യയ്‌ക്ക്‌ മടങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 10:20 pm IST
inSports

ദുബായ്‌: അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റിലെ നിലവിലെ ജേതാക്കളായ ഇന്ത്യയുടെ പ്രയാണത്തിന്‌ അന്ത്യം. ക്വാര്‍ട്ടറില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന്‌ കീഴടക്കി ഇംഗ്ലണ്ട്‌ സെമിയിലേക്ക്‌ കുതിച്ചു. ആവേശകരമായ മത്സരത്തില്‍ അഞ്ച്‌ പന്തുകള്‍ അവശേഷിക്കെയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ എട്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 221 റണ്‍സ്‌ സ്കോര്‍ ചെയ്തു. ഇംഗ്ലീഷ്‌ യുവസംഘം 49.1 ഓവറില്‍ 222 റണ്‍സെടുത്തു ലക്ഷ്യത്തിലെത്തി.

ഗ്രൂപ്പ്‌ മത്സരങ്ങളില്‍ കാട്ടിയ ആധികാരികത ഇന്ത്യയ്‌ക്ക്‌ ഇത്തവണ നിലനിര്‍ത്താനായില്ല. തുടക്കത്തിലെ മഞ്ഞുമൂടിയ അന്തരീക്ഷം ഇംഗ്ലീഷ്‌ പേസര്‍മാര്‍ ശരിക്കു മുതലെടത്തപ്പോള്‍ ഇന്ത്യ വലഞ്ഞു. ജാക്‌ വിന്‍സ്ലൈഡിന്റെ വേഗതയും മാത്യു ഫിഷറിന്റെ ഫുള്‍ലെങ്ങ്ത്‌ പരീക്ഷണങ്ങളും ഇന്ത്യന്‍ ബാറ്റ്സ്മാര്‍ക്ക്‌ താങ്ങാവുന്നതിലേറെയായിരുന്നു. ഓപ്പണര്‍മാരായ അങ്കുഷ്‌ ബെയ്ന്‍സ്‌ (3), അഖില്‍ ഹെര്‍വാദ്‌ കര്‍ (2) എന്നിവര്‍ നിലയുറപ്പിക്കുന്നതിനു മുന്‍പേ മടങ്ങി. സ്റ്റാര്‍ ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസണ്‍ പൂജ്യത്തിനും വീണു. ക്യാപ്റ്റന്‍ വിജയ്‌ സോളും (48) ദീപക്‌ ഹൂഡയും (68) സര്‍ഫറാസ്‌ ഖാന്‍ (52 നോട്ടൗട്ട്‌) നടത്തിയ പോരാട്ടമാണ്‌ ഇന്ത്യന്‍ സ്കോറിന്‌ മാന്യത നല്‍കിയത്‌. ഇഗ്ലണ്ടിന്‌ വേണ്ടി ഫിഷര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി.

ബാറ്റിങ്‌ പാളിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ ചാമ മിലിന്ദ്‌, മോനു കുമാര്‍, ഹൂഡ, അമീര്‍ ഗാനി എന്നിവര്‍ക്കൊപ്പം കുല്‍ദീപ്‌ യാദവും (3 വിക്കറ്റ്‌) ചേര്‍ന്നു ഇംഗ്ലണ്ടിന്‌ വരിഞ്ഞു മുറുക്കി. എങ്കിലും ബെന്‍ ഡക്കറ്റ്‌ (61), ജോ ക്ലാര്‍ക്ക്‌ (42) തുടങ്ങയിവരുടെ ബാറ്റിങ്‌ ഇംഗ്ലീഷ്‌ ടാങ്കിനെ മുന്നോട്ടു നയിച്ചു. ഒടുവില്‍ റോബ്‌ ജോണ്‍സ്‌ (28), റോബ്‌ സായര്‍ (10 നോട്ടൗട്ട്‌) എന്നിവരുടെ സമചിത്തതയും ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ട്‌ വിജയതീരമണഞ്ഞു. മറ്റൊരു ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ 121 റണ്‍സിന്‌ തകര്‍ത്ത്‌ പാക്കിസ്ഥാന്‍ സെമി ഉറപ്പിച്ചു. പാക്‌ ടീം മുന്നില്‍വച്ച 280 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ ലങ്ക 42.3 ഓവറില്‍ 158ന്‌ ഓള്‍ ഔട്ടയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.