Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: സ്വകാര്യ കോളേജ് ബസ്സുകളുടെ ചില്ല് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 07:51 pm IST
in Kottayam

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന ജലശുദ്ധീകരണയന്ത്രം നശിപ്പിക്കുകയും വിലപിടിപ്പുള്ള ഗ്ലാസ്ഷീറ്റുകള്‍ കരിങ്കല്ലിന് ഇടിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. കുറുമ്പനാടത്ത് നൂറ്റിഅമ്പതോളം ഏത്തവാഴകളും ഒടിച്ചിട്ട നിലയിലാണ്. പ്രവാസിമലയാളിയായ സെബാസ്റ്റിയന്‍ മുക്കാടന്‍ പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന ജലശുദ്ധീകരണിയാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. കുറുമ്പനാടത്ത് വഴിപ്പാടിയില്‍ കുട്ടംപേരൂര്‍ സിബിച്ചന്റെ പുരയിടത്തില്‍ കേരള സര്‍ക്കാരിന്റെ തരിശുനിലം കൃഷി പദ്ധതിപ്രകാരം മാത്യു തകിടിയല്‍ നട്ട ഏത്തവാഴകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡില്‍ ഫലാഹിയ ഓര്‍ഫനേജിന് സമീപം രാത്രിയില്‍ തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജിന്റെ രണ്ടു ബസ്സുകളുടെ ചില്ലുകളും തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. തിരുവല്ല, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌വേണ്ടി ഏര്‍പ്പെടുത്തിയ ബസ്സുകളാണിത്. ഈ ബസ്സുകള്‍ പതിവായി ബൈപ്പാസ് റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. കോളേജ് അധികാരികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്.

പൊന്‍കുന്നം: പൊന്‍കുന്നം ബസ്് സ്റ്റാന്‍്‌റിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി. രാത്രികാലങ്ങളില്‍ മദ്യപാനികളുടെയും

അനാശാസ്യ പ്രവര്‍ത്തനത്തിനെത്തുന്നവരുടെയും ശല്യം വര്‍ധിച്ചിരിക്കുകയാണ്. കമിതാക്കളുമായെത്തി ബില്‍ഡിംഗിന് മുകളിലത്തെ നിലയില്‍ ഏറെ നേരം നില്‍ക്കുന്നതും പതിവ് കാഴ്‌ച്ചയായി മാറുന്നു. വിദ്യാര്‍ത്ഥികളാണ് കമിതാക്കളുമായി എത്തുന്നവരിലേറെയും. ബില്‍ഡിംഗിലെ കടക്കാര്‍ പലതവണ താക്കീത് നല്‍കി വിട്ടയച്ചിട്ടും ഇക്കൂട്ടരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പരാതി. ബസ്്‌സ്റ്റാന്‍്‌റ് കേന്ദ്രീകരിച്ച്് പൂവാലന്‍മാരുടെ ശല്യവും വര്‍ധിക്കുന്നു. രാവിലെ മുതല്‍ മദ്യപിച്ച് ബോധം കെട്ടുകിടക്കുന്നവര്‍ ബില്‍ഡിംഗിന്‍െ്്‌റ വാതില്‍ കൈയടക്കും. ഇതോെട ഏറെ ബുദ്ധിമുട്ടിയാണ് കസ്റ്റമേഴ്‌സും ജീവനക്കാരും കടയില്‍ പ്രവേശിക്കുന്നത്. മദ്യപാനികളോട് ചോദ്യം ചെയ്താല്‍ ചീത്തവിളിയും സഹിക്കണം. ഇതിനാല്‍ വ്യാപാരികള്‍ക്ക് പ്രതിഷേധിക്കാനും സാധിക്കുന്നില്ല. രാത്രിയില്‍ ഇവിടം കേന്ദ്രീകരിച്ച് അനാശാസ്യം പ്രവര്‍ത്തനം നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.