Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജിഎസ്‌എയ്‌ക്ക്‌ 50 വയസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 10:16 pm IST
in Ernakulam

മട്ടാഞ്ചേരി: ഗൗഡ സാരസ്വത അസോസിയേഷന്‍ 50ന്റെ നിറവില്‍. ജൂബിലി ആഘോഷമായ ‘സുവര്‍ണോത്സവ്‌-2014’ന്റെ ഉദ്ഘാടനം നാളെ ചെറളായി ഗോശ്രീപുരത്തെ അസോസിയേഷന്‍ ഓഫീസ്‌ അങ്കണത്തില്‍ നടക്കും. കലാമത്സരങ്ങള്‍, ജിഎസ്ബി ഏകതായാത്ര, സമുദായ-സാംസ്ക്കാരിക-ആചാരാനുഷ്ഠാന ചര്‍ച്ചകള്‍, സമുദായസംഗമം, ഭക്ഷ്യമേള, നേതൃത്വസംഗമം, ഗൃഹസമ്പര്‍ക്കം, സാഹിത്യ-കായിക മത്സരങ്ങള്‍, സംഗീതസേവ എന്നിവ സുവര്‍ണോത്സവത്തോടനുബന്ധിച്ച്‌ നടക്കും. ജൂബിലി ആഘോഷ സമാപനം നവംബര്‍ ആദ്യവാരം കൊച്ചിയില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന്‌ ജിഎസ്‌എ പ്രസിഡന്റ്‌ ജഗദീഷ്‌ കെ.ഭട്ട്‌, സെക്രട്ടറി ശിവകുമാര്‍ കമ്മത്ത്‌, ട്രഷറര്‍ വെങ്കിടേശ്‌ ജി.പൈ എന്നിവര്‍ പറഞ്ഞു.

1964ല്‍ കൊച്ചി ടിഡി ക്ഷേത്ര ഉത്സവനാളില്‍ ദീപക്കാഴ്ച നടത്തുന്നതിനായി ഒത്തുകൂടിയവരുടെ കൂട്ടായ്‌മയാണ്‌ ഗൗഡസാരസ്വത്‌ അസോസിയേഷന്‍ രൂപീകരിച്ചത്‌. സുഭാഷ്‌ ചന്ദ്രപ്രഭു സ്ഥാപക പ്രസിഡന്റായ ജിഎസ്‌എ തുടര്‍ന്ന്‌ കോംഗ്കണി ഭാഷാ-സാഹിത്യ-കലാ സാംസ്ക്കാരിക മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കോംഗ്കണിഭാഷാ നാടകങ്ങള്‍ അവതരിപ്പിച്ചും ‘കോംഗ്കണ്‍ ജനത’യെന്ന കോംഗ്കണി ഭാഷാ മാസിക പ്രസിദ്ധീകരിച്ചും ശ്രദ്ധേയമായി മാറി. സമുദായാംഗങ്ങളുടെ വിദ്യാഭ്യാസം, ആചാരാനുഷ്ഠാനം, ആത്മീയത തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തനം നടത്തിയും സമൂഹ ഉപനയനം, സംഗീതാര്‍ച്ചന എന്നിവയിലൂടെയും ജിഎസ്‌എ സമുദായ സേവകരായി കര്‍മ്മോന്മുഖരായി മാറി. ചെറളായിലുള്ള സ്വന്തം കെട്ടിടത്തില്‍ ഏഴംഗ ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയാണ്‌ ജിഎസ്‌എ.

നാളെ വൈകിട്ട്‌ 6ന്‌ ടിഡി ക്ഷേത്രത്തില്‍നിന്ന്‌ തുടങ്ങുന്ന ജൂബിലി ആഘോഷ വിളംബര ഘോഷയാത്ര ദേവസ്വം മുന്‍ പ്രസിഡന്റ്‌ അഡ്വ. എ.ബി.പ്രഭു ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ അങ്കണത്തില്‍ നടക്കുന്ന ജൂബിലി ഉദ്ഘാടന സമ്മേളനം കൊച്ചി ടിഡി ക്ഷേത്രം പ്രസിഡന്റ്‌ കപില്‍ ആര്‍.പൈ ഉദ്ഘാടനം ചെയ്യും. ശിവകുമാര്‍ കമ്മത്ത്‌ അധ്യക്ഷത വഹിക്കും. അമ്പലമേട്‌ കുലദേവതാമന്ദിര്‍ സമുച്ചയം പ്രസിഡന്റ്‌ എസ്‌.സച്ചിതാനന്ദപൈ മുഖ്യാതിഥിയാകും. നഗരസഭാംഗം ശ്യാമളാ പ്രഭുവും പ്രമുഖ വ്യവസായി ഗോവിന്ദകമ്മത്തും ചേര്‍ന്ന്‌ ലോഗോ പ്രകാശനം നടത്തും. പത്രസമ്മേളനത്തില്‍ ഉമേശ്‌ വി.പൈ, ആത്മറാം, ഉമേശ്‌ ആര്‍.പൈ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.