Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെച്ചിപ്പുഴൂര്‍ വോളി ആവേശത്തിലേക്ക്: െഫെനല്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 09:58 pm IST
in Kottayam

നെച്ചിപ്പുഴൂര്‍: നെച്ചിപ്പുഴൂര്‍ മാടപ്പാട്ട് ഫഌ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ച നെച്ചിപ്പുഴൂര്‍ വോളിയുടെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. നാളെ നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ ധനമന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. മത്സരങ്ങളിലെ വിജയികള്‍ക്ക് റോഷി അഗസ്റ്റിയന്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിക്കും. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ജോസ് കെ. മാണി എം.പി മുഖ്യാതിഥിയായിരിക്കും. ടൂര്‍ണമെന്റില്‍ പാലാ സെന്റ് തോമസ് കോളേജ്, കോലഞ്ചേരി ബ്രദേഴ്‌സ്, പ്രോഗ്രസീവ് ചാരമംഗലം, എവര്‍ഷൈന്‍ പാദുവാ, അന്ത്യാളം സിക്സ്സസ്, ഫ്രണ്ട്‌സ് മൂവാറ്റുപുഴ, ഈരാറ്റുപേട്ട സിക്സ്സസ്, നെച്ചിപ്പുഴൂര്‍ വോളിക്ലബ്ബ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.

വ്യാഴാഴ്ച നടന്ന ഒന്നാം സെമിഫൈനലില്‍ പ്രോഗ്രസ്സീവ് ചാരമംഗലം ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി ഇന്നലെ വെറ്ററന്‍സ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.ജെ ഫിലിപ്പ് കുഴികുളം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജി മഞ്ഞക്കടമ്പില്‍, കില ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ്, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാനപ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍, പാലാ സിഐ വി.ജി സനല്‍കുമാര്‍, പാലാ എസ്‌ഐ സിബി മാത്യു, തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ മുഖ്യാതിഥികളായിരുന്നു. ടൂര്‍ണമെന്റിന് കമ്മറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ മാടപ്പാട്ട്, സെക്രട്ടറി സുനില്‍ നെടുമങ്ങാട്, ട്രഷറര്‍ ബിനു പുലിയുറുമ്പില്‍ തുടങ്ങിയവരാണ് ടൂര്‍ണമെന്റിന്റെ അമരക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.