Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉത്സവാന്തരീക്ഷത്തില്‍ താലൂക്ക്‌ ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 09:36 pm IST
in Kasargod

വെള്ളരിക്കുണ്ട്‌: ജില്ലയിലെ മലയോരമേഖലയിലെ ജനങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായി ആയിരങ്ങളെ സാക്ഷി നിര്‍ത്തി വെള്ളരിക്കുണ്ട്‌ താലൂക്കിണ്റ്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. വര്‍ണ്ണാഭമായ ചടങ്ങില്‍ റവന്യുവകുപ്പ്‌ മന്ത്രി അടൂറ്‍ പ്രകാശ്‌ അധ്യക്ഷത വഹിച്ചു. ഹെലികോപ്റ്ററില്‍ നിന്ന്‌ പുഷ്പവൃഷ്ടിയോടെയാണ്‌ താലൂക്കിണ്റ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്‌. പി.കരുണാകരന്‍ എം.പി., ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (തൃക്കരിപ്പൂറ്‍), പി.ബി.അബ്ദുള്‍ റസാഖ്‌ എം.എല്‍.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീര്‍, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍, പരപ്പ ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മീനാക്ഷി ബാലകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.ജെ.വര്‍ക്കി, പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ജയിംസ്‌ പന്തമാക്കല്‍ (ഈസ്റ്റ്‌ എളേരി), കെ.ലക്ഷ്മണന്‍ (കിനാനൂറ്‍ കരിന്തളം), വിഘ്നേശ്വര ഭട്ട്‌ (കള്ളാര്‍), സൗമ്യ വേണുഗോപാല്‍ (കോടോം ബേളൂറ്‍), സുപ്രിയ അജിത്ത്‌ (പനത്തടി), ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഹരീഷ്‌.പി. നായര്‍, പി.വി.രവി, തോമസ്‌ ചാക്കോ, പി.വി.മൈക്കിള്‍, സൈമണ്‍ പള്ളത്തുകുഴി, സാബു എബ്രഹാം, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, എം.കുമാരന്‍, ജിറ്റോ ജോസഫ്‌, എബ്രഹാം ഓണക്കര, എ.വി.രാമകൃഷ്ണന്‍, ബി.ബാലകൃഷ്ണന്‍ നമ്പ്യാര്‍, വി.സുകുമാരന്‍, ഹംസ മാസ്റ്റര്‍, കൈപ്രം കൃഷ്ണന്‍ നമ്പ്യാര്‍, ഫാദര്‍ ജോസഫ്‌ ഒറ്റപ്ളാക്കല്‍, എ.വി.മാത്യു, അഹമ്മദ്‌ ഷെരീഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജുകട്ടക്കയം സ്വാഗതവും, സബ്‌ കളക്ടര്‍ കെ.ജീവന്‍ ബാബു നന്ദിയും പറഞ്ഞു.

പുഷ്പവൃഷ്ടിക്കിടെ പന്തല്‍ തകര്‍ന്നു

വെള്ളരിക്കുണ്ട്‌: മലയോരത്തിണ്റ്റെ ആഘോഷമായി മാറിയ വെള്ളരിക്കുണ്ട്‌ താലൂ ക്കിണ്റ്റെ ഉദ്ഘാടനത്തില്‍ സംഘാടനത്തിലെ പാളിച്ച നിറം കെടുത്തി. ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തുന്നതിനിടെ പന്തല്‍ തകര്‍ന്ന്‌ മൂന്ന്‌ സ്ത്രീകള്‍ക്ക്‌ പരിക്കേറ്റു. ഇവര്‍ക്ക്‌ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കി. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ നടന്ന അപകടം സുരക്ഷാ വീഴ്ചയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌. പരിപാടിക്ക്‌ കൊഴുപ്പേകാന്‍ രണ്ട്‌ ലക്ഷം രൂപയുടെ പൂക്കളാണ്‌ സംഘാടകര്‍ വാങ്ങിയത്‌. ഹെലികോപ്ടറില്‍ മൂന്ന്‌ തവണ പുഷ്പവൃഷ്ടി നടത്താനായിരുന്നു പരിപാടി. എന്നാല്‍ ആദ്യ തവണ തന്നെ പന്തലിന്‌ ഇളക്കം തട്ടിയതായി നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി വേദിയിലെത്തിയപ്പോള്‍ വീണ്ടും പുഷ്പവൃഷ്ടി നടത്തി. ഹെലികോപ്റ്ററിണ്റ്റെ ശക്തമായ കാറ്റേറ്റ്‌ ഇരുമ്പ്‌ കമ്പിയും ടിന്‍ ഷീറ്റും ഉപയോഗിച്ച്‌ നിര്‍മ്മിച്ച പന്തല്‍ തകരുകയായിരുന്നു. പോലീസിണ്റ്റേയും നാട്ടുകാരുടേയും ഫലപ്രദമായ ഇടപെടലാണ്‌ വാന്‍ അപകടം ഒഴിവാക്കിയത്‌. പന്തല്‍ താങ്ങി നിര്‍ത്തി സദസ്സിലുണ്ടായിരുന്നവരെ ഉടന്‍ ഒഴിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രി അടൂര്‍പ്രകാശിണ്റ്റേയും കണ്‍മുന്നിലായിരുന്നു സംഭവം. അരമണിക്കൂറോളം വൈകിയാണ്‌ പരിപാടി പുനരാരംഭിച്ചത്‌. ഹെലികോപ്ടറിണ്റ്റെ കാറ്റില്‍ രൂക്ഷമായ പൊടിശല്യമുണ്ടായതും നാട്ടുകാരെ വിഷമിപ്പിച്ചു. പൊടിപടലങ്ങളേറ്റ്‌ രണ്ട്‌ സ്ത്രീകള്‍ക്ക്‌ ബോധക്ഷയമുണ്ടായി. മുപ്പതിനായിരത്തോളം ആള്‍ക്കാരാണ്‌ ഉദ്ഘാടന ചടങ്ങിനെത്തിയത്‌. എന്നാല്‍ ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല പ്രദേശം. ഹെലികോപ്ടര്‍ താഴ്ന്ന്‌ പറന്നതാണ്‌ അപകടത്തിനിരയാക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണോ പുഷ്പവൃഷ്ടി നടത്തിയതെന്ന്‌ പരിശോധിക്കുമെന്ന്‌ ജില്ലാ പോലീസ്‌ ചീഫ്‌ തോംസണ്‍ ജോസ്‌ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.