Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വികസനത്തിന്‌ ഊന്നല്‍ നല്‍കി മരട്‌ നഗരസഭാ ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 10:19 pm IST
in Ernakulam

മരട്‌: കൃഷിവികസനനത്തിന്‌ 19.1 ലക്ഷം, , ഗ്യാസ്‌ ശ്മശാനത്തിന്‌ 40 ലക്ഷം എന്നിങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി മരട്‌ നഗരസഭ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ്‌ അവതരിപ്പിച്ചു. വിവിധ ഡിവിഷനുകളിലെ റോഡ്‌ ടാറിങ്ങിന്‌ 70 ലക്ഷവും കാനയുടെയും നടപ്പാതയുടെയും നിര്‍മ്മാണത്തിന്‌ 55ലക്ഷവും വകയിരുത്തി. 22-ാ‍ം ഡിവിഷനില്‍ ഇഎംഎസ്‌ റോഡില്‍ സ്ലാബ്‌, കാന എന്നിവയ്‌ക്ക്‌ മൂന്ന്‌ ലക്ഷവും 23 ഡിവിഷന്‍ പുലയസമാജം ട്രസ്റ്റ്‌ വര്‍ക്കിന്‌ രണ്ട്‌ ലക്ഷം, ഡിവിഷന്‍ 20ല്‍ അയ്യങ്കാളി ഹാളില്‍ ഇലക്ട്രിഫിക്കേഷന്‍ ട്രസ്റ്റ്‌വര്‍ക്ക്‌ 1.5ലക്ഷം സമസ്ത ഹാള്‍ ട്രസ്‌വര്‍ക്കിന്‌ രണ്ട്‌ ലക്ഷം, വേലന്‍സഭാ ഹാന്‍ നിര്‍മ്മാണ പൂര്‍ത്തീകരണം അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്ക്‌ 10ലക്ഷവും വക കൊള്ളിച്ചു.

ശാന്തിവനം, എസ്‌എന്‍ പാര്‍ക്ക്‌, കണ്ണാടിക്കാട്‌ തീരദേശം മോടിപിടിപ്പിക്കല്‍ എന്നിവയ്‌ക്ക്‌ അഞ്ച്‌ ലക്ഷം, ശാന്തിവനം അടിസ്ഥാനസൗകര്യം രണ്ട്‌ ലക്ഷ്യം വിവിധ ഓഡിറ്റോറിയങ്ങളുടെ അടിസ്ഥാന സൗകര്യം അഞ്ച്‌ ലക്ഷം, വിവിധ അങ്കണവാടികള്‍ക്ക്‌ ചുറ്റുമതില്‍ വൈദ്യുതീകരണം ഫര്‍ണീച്ചറുകളും ഉപകരണങ്ങളും വാങ്ങല്‍, ട്രസ്‌വര്‍ക്ക്‌ പൂര്‍ത്തീകരണം എന്നിവയ്‌ക്ക്‌ 19.5 ലക്ഷം, മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സ്‌ നിര്‍മ്മാണം 10 ലക്ഷവും നീക്കിവെച്ചു. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള പുരുഷന്മാര്‍ക്ക്‌ സ്വയംതൊഴില്‍ സംരംഭം രണ്ട്‌ ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ 10 ലക്ഷം, വികലാംഗര്‍ക്ക്‌ മോട്ടോര്‍ ഘട്ടിപ്പിച്ച്‌ മുച്ചക്രവാഹനം 30 ലക്ഷം, മത്സ്യത്തൊഴിലാളികള്‍ക്ക്‌ മത്സ്യബന്ധന ഉപകരണങ്ങള്‍ മൂന്ന്‌ ലക്ഷം, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ചഭക്ഷണം ഒരുലക്ഷം തുടങ്ങി ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ്‌ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാറാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. ചെയര്‍മാന്‍ അഡ്വ. ടി.കെ.ദേവരാജന്‍ അധ്യക്ഷത വഹിച്ചു. 57,31,63,460 രൂപ വരവും 56,77,59,778 രൂപ ചെലവും 540 3684 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഈ കൗണ്‍സിലിന്റെ നാലാമത്തെ ബജറ്റാണ്‌ ബുധനാഴ്ച അവതരിപ്പിച്ചത്‌. ചര്‍ച്ചയില്‍ ആന്റണി ആശാംപറമ്പില്‍, അഡ്വ. അബ്ദുള്‍ മജീദ്‌, ടി.പി.ആന്റണി, ജിന്‍സണ്‍ പീറ്റര്‍, പി.കെ.രാജു, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആവര്‍ത്തനവിരസത ഉളവാക്കുന്നതാണ്‌ ബജേറ്റ്ന്ന്‌ പ്രതിപക്ഷനേതാവ്‌ പി.കെ.രാജു ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.