Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ മണപ്പുറത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 10:15 pm IST
in Ernakulam

ആലുവ: ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ ആലുവ മണപ്പുറത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. താല്‍ക്കാലിക നടപ്പാല നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്‌. ആറ്‌ മീറ്റര്‍ വീതിയിലും 200 മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കുന്ന പാലം ഇരുകരകളുമായി ബന്ധിപ്പിക്കാന്‍ അല്‍പ്പം ദൂരം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇരുമ്പ്‌ കൊണ്ടുള്ള പാലമാണ്‌ ഇത്തവണ. മാപ്പിള ഖലാസികള്‍ക്കാണ്‌ നിര്‍മ്മാണച്ചുമതല.

കോഴിക്കോട്‌ സ്വദേശി ഉമ്മാറാസ്‌ എന്റര്‍പ്രൈസസാണ്‌ 33 ലക്ഷം രൂപയ്‌ക്ക്‌ കരാറെടുത്തിട്ടുള്ളത്‌. പാലത്തിലൂടെയുള്ള യാത്രയ്‌ക്ക്‌ ടോള്‍ പിരിക്കുന്നതിന്‌ തിങ്കളാഴ്ച ടെണ്ടര്‍ ക്ഷണിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാലത്തിലൂടെയുള്ള യാത്രയ്‌ക്ക്‌ ഫീസ്‌ ഏര്‍പ്പെടുത്താനുള്ള നഗരസഭാ തീരുമാനത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌. ഇതിനെതിരെ ബിജെപിയും രംഗത്ത്‌ വന്നിട്ടുണ്ട്‌.

സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാലത്തിലൂടെയുള്ള യാത്രയ്‌ക്ക്‌ ടോള്‍ പിരിക്കാനുള്ള നീക്കം തടയുമെന്ന്‌ ബിജെപി ടൗണ്‍ പ്രസിഡന്റ്‌ എ.സി.സന്തോഷ്‌ കുമാര്‍ പറഞ്ഞു. ഒരുമാസത്തെ ആ വ്യാപാരമേളയ്‌ക്ക്‌ നഗരസഭ 35 സ്റ്റാളുകളാണ്‌ സജ്ജമാക്കുന്നത്‌. കൂടാതെ തറ അളന്ന്‌ വ്യാപാരികള്‍ക്ക്‌ നല്‍കുകയും ചെയ്യും. 35 സ്റ്റാളുകള്‍ക്കും ഇതിനകം കച്ചവടക്കാര്‍ എത്തിക്കഴിഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ കൂടിയ നിരക്കിലാണ്‌ ഇത്തവണ സ്റ്റാളുകള്‍ നല്‍കിയിട്ടുള്ളത്‌. വിനോദപരിപാടികള്‍ക്ക്‌ പ്രത്യേക സ്ഥലം നഗരസഭ അനുവദിക്കും. ബലിതര്‍പ്പണത്തിനായി ദേവസ്വംബോര്‍ഡ്‌ 200 ബലിത്തറകളാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌. പുഴയോട്‌ ചേര്‍ന്നുള്ള ബലിത്തറകള്‍ക്കാണ്‌ ആവശ്യക്കാര്‍ ഏറെയുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

പുതിയ വാര്‍ത്തകള്‍

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.