Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാജ്യദ്രോഹകുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 09:43 pm IST
in Kottayam

ചങ്ങനാശ്ശേരി: 2014 ഓഗസ്റ്റ് 14 സ്വതന്ത്ര്യദിനമായി ചിത്രീകരിച്ച് എംവൈഎംഎ പുറത്തിറക്കിയ കലണ്ടര്‍ വിതരണം നടത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായി. ഭാരതത്തില്‍ ജനിക്കുകയും പാക്കിസ്ഥാനോട് കൂറ് കാണിക്കുകയും ചെയ്ത നടപടി രാജ്യദ്രോഹകുറ്റമാണെന്നിരിക്കെ ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്.

ഇത്തരം സംഭവത്തിനെതിരെ മുസ്ലിം വിഭാഗത്തിലെതന്നെ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. കലണ്ടര്‍ വിവാദമായതോടെ പോലിസ് കൂടുതല്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം പോപ്പുലര്‍ഫ്രണ്ട് നടത്തിയ മാര്‍ച്ചിലും പൊതുസമ്മേളനത്തിലും ചങ്ങനാശ്ശേരിക്കു പുറത്തുള്ളവരായിരുന്നു കൂടുതലും. ഇതിനിടയില്‍ നഗരത്തില്‍ കോളാംബി ഉപയോഗിച്ചതിനും പൊലിസ് കേസ്സെടുത്തിട്ടുണ്ട്. പെരുന്നയില്‍ കുറച്ചുദിവസം മുമ്പ് ഒരു വീട്ടില്‍ മലപ്പുറംകാരായ ഒരു മുസ്ലിം യുവാവ് യുവതിയേയും കൂട്ടി വന്നിരുന്നു. നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് യുവാവും യുവതിയും രക്ഷപ്പെടുകയായിരുന്നു. ഇവിടെ വാടകയ്‌ക്ക് താമസിക്കുന്നത് മലപ്പുറത്തുനിന്നുള്ള എഞ്ചിനയറിംഗ് വിദ്യാര്‍ത്ഥികളാണ്.

2014 ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനമായി ചിത്രീകരിച്ച എംവൈഎംഎ ന്ന സംഘടനയ്‌ക്കെതിരെ ചങ്ങനാശ്ശേരിയിലെ വിവിധ സാമുദായിക സംഘനടകള്‍ ശക്തമായി പ്രതികരിച്ചു. ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനമായി ചിത്രീകരിച്ച് കലണ്ടര്‍ വിതരണം ചെയ്ത നടപടി തികച്ചും രാജ്യദ്രോഹകുറ്റമാണെന്നും ഇതിന് മറ്റൊരു ന്യായീകരണവുമില്ലെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എസ്എന്‍ഡിപി യൂണിയന്‍ താലൂക്ക് പ്രസിഡന്റ് കെ.വി. ശശികുമാര്‍ പറഞ്ഞു.

ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനം പാക്കിസ്ഥാനില്‍ ആഘോഷിക്കുമ്പോള്‍ അത് ഇന്ത്യയിലും ബാധകമാണെന്ന് തെളിയിക്കുന്നതാണ് ഈ കലണ്ടര്‍ പ്രസിദ്ധീകരണത്തില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും വി.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.പി. രവി ആവശ്യപ്പെട്ടു.

2014 ജനുവരി എംവൈഎംഎ പുറത്തിറക്കിയ കലണ്ടറില്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണെന്നും ഇന്ത്യയില്‍ ജനിച്ച് ഇന്ത്യക്കുതന്നെ ദോഷകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെപിഎംഎസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍.കെ. സുരേഷ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ നയങ്ങള്‍ ഭാരതത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യദിനമായി കലണ്ടര്‍ പ്രസിദ്ധീകരണത്തിലൂടെ കാണാന്‍ കഴിയുന്നതെന്ന് എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. വിയജകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.