Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭാ ബജറ്റ്‌ ചര്‍ച്ച ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 09:55 pm IST
in Ernakulam

കൊച്ചി: നഗരസഭ അവതരിപ്പിച്ച ബജറ്റിന്മേല്‍ ചര്‍ച്ച ഇന്ന്്്‌. വീഞ്ഞ്‌ പഴയതുതന്നെ, കുപ്പി മാത്രം പുതിയത്‌ എന്ന്‌ പറയും പോലെ പദ്ധതികള്‍ പലതും പേര്‌ മാറ്റി അവതരിപ്പിച്ച ബജറ്റായിരുന്നു കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. മുന്‍ ബജറ്റിലെ പ്രഖ്യാപനം പോലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. അടി്സ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ബജറ്റില്‍ യാതൊരു നിര്‍ദ്ദേശവും ഇല്ലെന്ന്‌ ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്‌.പ്രഭു ആരോപിച്ചു. കൊച്ചി നിവാസികള്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന പദ്ധതികല്‍ ബജറ്റിലില്ല. ഗതാഗത മേഖലയിലെ വികസനത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയാണ്‌ ബജറ്റ്‌ അവതരപ്പിച്ചിരിക്കുന്നത്‌. മെട്രോ പദ്ധതിയ്‌ക്ക്‌ വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ചെയ്തുകൊടുക്കേണ്ടി വരും. ഇതൊടൊപ്പം അതിനോട്‌ അനുബന്ധിച്ച മേഖലയില്‍ വികസനം ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു.

കൊതുക്‌ നിവാരണത്തിന്‌ വേണ്ടി മുമ്പ്‌ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും വിജയകരമായി നടപ്പാക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. ഫോഗിങ്‌ പോലും മുറയ്‌ക്ക്‌ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കൊതുകിനെ തുരത്തുന്നതിനായി നഗരശുചിത്വ സേന രൂപീകരിക്കുമെന്ന നിര്‍ദ്ദേശത്തോട്‌ യോചിക്കുന്നില്ലെന്നും കര്‍മപദ്ധതിയില്‍ സേനയുടെ ആവശ്യം ഇല്ലെന്നും ശ്യാമള എസ്‌ പ്രഭു പറഞ്ഞു. കൗണ്‍സിലേഴ്സിനെ മുഖവിലയ്‌ക്കെടുത്ത്, അവരുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

പശ്ചിമകൊച്ചിക്കായി പ്രത്യേക പാക്കേജ്‌ അനുവദിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ അത്‌ തന്നെ പേര്‌ മാറ്റി അവതരിപ്പിക്കയായിരുന്നു. ഡിവിഷന്‍ ഫണ്ടെന്ന പേരില്‍ 75 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക്്്‌ അവര്‍ ഏറ്റെടുത്ത വര്‍ക്ക്‌ പൂര്‍ത്തിയാക്കാന്‍ ഫണ്ട്‌ കിട്ടാത്ത സാഹചര്യമുണ്ടായി. ഇക്കാരണത്താല്‍ ഡിവിഷന്‍ വര്‍ക്ക്‌ ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാവുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നടപ്പാക്കാന്‍ പറ്റാത്ത കുറെ പദ്ധതികളാണ്‌ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും മുന്‍ ബജറ്റിന്റെ ആവര്‍ത്തനം മാത്രമാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ പറഞ്ഞു. മുമ്പ്‌ പ്രഖ്യാപിച്ച പല പദ്ധതികള്‍ പോലും എങ്ങും എത്തിയില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്‌ നഗരസഭ വീണ്ടും സ്വീകരിച്ചിരിക്കുന്നത്‌. മാലിന്യ ശേഖരണത്തിനായി ബ്രഹ്മപുരം പ്ലാന്റ്‌ സ്ഥാപിക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്‌. എന്നാല്‍ നിര്‍മാണം മാത്രം എങ്ങുമെത്തിയില്ല. കുടിവെള്ളത്തിനായി മരട്‌ പ്ലാന്റ്്‌ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത്‌ ആലപ്പുഴക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിക്കാര്‍ക്ക്‌ വേണ്ടി നിരത്തിലിറങ്ങിയ ജനറോം ബസുകള്‍ കോട്ടയത്തേക്കും തൃശൂരേക്കും മലപ്പുറത്തേക്കും കൊണ്ടുപോയി. ജനറോം പദ്ധതി പ്രകാരം നടപ്പാക്കിയ പാഴൂര്‍ കുടിവെള്ള പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ജലവും ആലപ്പുഴ ജില്ലയിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. പച്ചാളം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. ചാത്യാത്ത്‌ പള്ളിക്കാര്‍ക്ക്‌ വേണ്ടിയാണ്‌ മുന്‍ നിശ്ചയിച്ച വീതിയില്‍ നിന്നും പാലത്തിന്റെ വീതി കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്ന്‌ സംശയിക്കുന്നതായും കെ.ജെ.ജേക്കബ്‌ പറഞ്ഞു. പച്ചാളം മുതല്‍ മാമംഗലം വരെയുള്ള പ്രദേശത്തിന്റെ സമഗ്രവികസനം തകര്‍ക്കുന്ന നിലപാടാണിത്‌. ഇന്ന്‌ അവതരിപ്പിക്കുന്ന ബജറ്റില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുമെന്നും അംഗീകരിക്കാന്‍ തയ്യാറാവാത്ത പക്ഷം കടുത്ത പ്രതിഷേധ നടപടികളുമായി മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണപക്ഷത്തിന്റെ ഉള്ളില്‍ത്തന്നെ എതിര്‍പ്പ്‌ ശക്തമാണ്‍്്‌. ഭരണപക്ഷാംഗങ്ങളോട്‌ പോലും ആലോചിക്കാതെ രഹസ്യമായി തയ്യാറാക്കിയ ബജറ്റാണിത്‌. കൗണ്‍സിലര്‍മാരോടും വേണ്ടി വന്നാല്‍ പൊതുജനത്തോടും അഭിപ്രായം തേടി വേണമായിരുന്നു ബജറ്റ്‌ തയ്യാറാക്കേണ്ടിയിരുന്നത്‌. ബജറ്റ്‌ ചര്‍ച്ചയില്‍ ഭരണപക്ഷം സ്വീകരിക്കുന്ന നിലപാടിനനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ട്‌ വയ്‌ക്കാത്ത ബജറ്റ്‌ ചര്‍ച്ച ചെയ്ത്‌ പാസാക്കണമെങ്കില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ്്്‌ ഭരണപക്ഷത്തിന്‌ മറികടക്കേണ്ടിവരുമെന്ന്‌ ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.