Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമ്പല്‍പൂരി നൃത്തവും ഗോട്ടിപ്വ നൃത്തവും കൊച്ചിയില്‍ വിരുന്നെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 09:53 pm IST
in Ernakulam

കൊച്ചി: പടിഞ്ഞാറന്‍ ഒറീസയുടെ ഗ്രാമീണനത്തരൂപമായ സാമ്പല്‍ പൂരിയും ഒറീസയുടെ പൈതൃക കലാരൂപമായ ഗോട്ടിപ്വ നൃത്തവും കൊച്ചിയില്‍ ഇതാദ്യമായി കാണികള്‍ക്കു മുമ്പില്‍ എത്തുന്നു. ഈമാസം 24 മുതല്‍ 27 വരെ കൊച്ചിയില്‍ അരങ്ങേറുന്ന രാജ്യാന്തര നാടന്‍ കലാമേളയുടെ ഭാഗമായാണ്‌ ഇതുള്‍പ്പടെയുള്ള നിരവധി ഉത്തരേന്ത്യന്‍ നൃത്തരൂപങ്ങള്‍ കൊച്ചിയില്‍ എത്തുന്നത്‌. വിദേശത്തുനിന്നടക്കം അഞ്ഞൂറോളം കലാകാരന്മാരാണ്‌ കൊച്ചിയില്‍ നാടന്‍കലകളുടെ നടനവിസ്മയം തീര്‍ക്കാന്‍ എത്തുന്നത്‌. നാടന്‍കല മേളയുടെ പ്രചരണാര്‍ഥമുള്ള റോഡ്‌ ഷോയ്‌ക്ക്‌ ഇന്ന്‌ ജില്ലയില്‍ തുടക്കം കുറിക്കും.

പടിഞ്ഞാറന്‍ ഒറീസയുടെ ഗ്രാമീണ നൃത്ത രൂപമായ സാമ്പല്‍ പൂരി നൃത്തം സംഘരൂപേണയാണ്‌ അവതരിപ്പിക്കുന്നത്‌. കൊശാല്‍ ദേശവാസികളായ ആദിവാസി ഗോത്ര സമൂഹമാങ്ങളാണ്‌ ഈ കലാരൂപത്തെ അരങ്ങിലെത്തിക്കുന്നത്‌. സ്ത്രീയും പുരുഷനും തങ്ങളുടെ സൗന്ദര്യ രസ ഭാവങ്ങളിലൂടെ കലയെ അവര്‍ണ്ണനീയമാക്കുന്നു.വിവാഹം, ഉത്സവം, വിളവെടുപ്പ്‌ തുടങ്ങീ ആഘോഷ വേളകളില്‍ തങ്ങളുടെ ദുഖവും സന്തോഷവും എല്ലാം നൃത്തത്തിലൂടെ അവര്‍ പ്രകടമാക്കുന്ന മാധ്യമമായി അവരീ കലാരൂപത്തെ ഉപയോഗിക്കുന്നു. കാലോചിതമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും സാമ്പല്‍പൂരി നൃത്തം ഒറീസയുടെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന കലാ രൂപമായി മാറിയിരിക്കുന്നു.

ഒറീസയുടെ പൈതൃകത്തെ വിളിച്ചോതുന്ന നൃത്ത രൂപമാണ്‌ ഗോട്ടിപ്വ. പെണ്‍ വേഷം കെട്ടിയ യുവാക്കളാണ്‌ ഈ നൃത്ത രൂപത്തെ അവതരിപ്പിക്കുന്നത്‌. സംഘമായി ചേര്‍ന്ന്‌ രാധാകൃഷ്ണ പ്രണയതീവ്രതയെ കലാകാരന്‍മാര്‍ രംഗത്തെത്തിക്കുന്നു. വളരെ ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്നവരാണ്‌ കലാകാരന്‍മാര്‍. കഞ്ചോല എന്ന പേരില്‍ ്‌ അറിയപ്പെടുന്ന വര്‍ണ്ണാഭമായ വസ്ത്രാലങ്കാരം ഈ നൃത്ത രൂപത്തിന്റെ പ്രത്യേകതയാണ്‌. ഒറീസയിലെ ദേവദാസി സമ്പ്രദായവും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ശില്‍പങ്ങളും കലയുടെ ആവിഷ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒഡീസിനൃത്ത രൂപത്തോട്‌ ഏറെ സാദൃശ്യമുള്ള നൃത്തരൂപത്തിന്റെ മറ്റൊരു പ്രത്യേകത നര്‍ത്തകര്‍ തന്നെ പാടി അഭിനയിക്കുന്നു എന്നതാണ്‌.

ദൃശ്യഭംഗിയും നൃത്തചുവടുകളുടെ ചടുലതയുമാണ്‌ ബിഹുനൃത്തത്തെ മറ്റു നാ ടന്‍ കലാരൂപങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്‌. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പ്രാധാന്യമുള്ള നൃത്ത രൂപത്തില്‍ പുരുഷന്‍മാരും ഗായകരും മുന്നേ നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ അണിനിരക്കും. ഇതിനുശേഷം സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കിടയിലേക്ക്‌ കടന്നുവന്ന്‌ വിവിധ ചുവടുകളിലൂടെ നൃത്തത്തിന്‌ ദൃശ്യ മനോഹാരിത നല്‍കുന്നു. ബിഹു നൃത്തരൂപത്തിന്‌ പൂര്‍ണ്ണത നല്‍കുന്നത്‌ വിവിധ താളക്രമങ്ങളില്‍ വായിച്ചുവരുന്ന സ്യൂസ്‌ എന്നറിയപ്പെടുന്ന ഡോലുകളാണ്‌.. ബിഹു ഗീതത്തിനൊപ്പം താല്‍, ഗൊഗോണ, ടോക്ക, സുതുലി, ബാംബു ഫ്ലൂട്ട്‌ തുടങ്ങിയവയാണ്‌ നൃത്തത്തിന്‌ അകമ്പടിയാകുന്നത്‌. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനും കര്‍ഷകര്‍ക്ക്‌ പ്രചോദനം നല്‍കുന്നതിനും അവരുടെ നിത്യജീവിതവും ആസ്പദമാക്കിയാണ്‌ കലാരൂപം അവതരിപ്പിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.