Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ 26ന്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 08:37 pm IST
inSports

കൊച്ചി: ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ 26ന്‌ എറണാകുളം കിഴക്കമ്പലത്ത്‌ തുടക്കമാകും. ആതിഥേയരായ കേരളമുള്‍പ്പെടെ എട്ടു പുരുഷ ടീമുകളും നാലു വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ മത്സരിക്കും. കിഴക്കമ്പലം ജിമ്മി ജോര്‍ജ്‌ ഫ്ലഡ്ലിറ്റ്‌ സ്റ്റേഡിയത്തിലാണ്‌ മത്സരം. മൂന്നാം തവണയാണ്‌ കേരളം ഫെഡറേഷന്‍ കപ്പിന്‌ ആതിഥ്യം വഹിക്കുന്നത്‌. ടൂര്‍ണമെന്റ്‌ മാര്‍ച്ച്‌ 5ന്‌ സമാപിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹന്നാന്‍ എംഎല്‍എ പ്രകാശനം ചെയ്തു.

26ന്‌ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളവും പഞ്ചാബും ഏറ്റുമുട്ടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാമ്പ്യന്‍ഷിപ്പ്‌ ഉദ്ഘാടനം ചെയ്യും. ആദ്യദിനം രണ്ടു മത്സരമാണ്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്നു മത്സരങ്ങളുണ്ടാകും. പുരുഷവിഭാഗത്തില്‍ രണ്ടും വനിതകളില്‍ ഒരു മത്സരവുമാകും ഓരോ ദിവസവും നടക്കുക. വൈകിട്ട്‌ 6.30ന്‌ മത്സരം തുടങ്ങും. പുരുഷവിഭാഗം മത്സരങ്ങള്‍ ലീഗ്‌ കം നോക്കൗട്ട്‌ അടിസ്ഥാനത്തിലാണ്‌. വനിതകളുടേത്‌ റൗണ്ട്‌ റോബിന്‍ അടിസ്ഥാനത്തിലും.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച 8 പുരുഷ ടീമുകളും, സെമിഫൈനല്‍ കളിച്ച 4 വനിതാ ടീമുകളുമാണ്‌ ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുന്നത്‌. പുരുഷവിഭാഗത്തില്‍ രണ്ടു ഗ്രൂപ്പുകള്‍ തിരിച്ചാണ്‌ മത്സരം. എ ഗ്രൂപ്പില്‍ തമിഴ്‌നാട്‌, സര്‍വീസസ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌ ടീമുകളും ബി ഗ്രൂപ്പില്‍ കേരളം, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, രാജസ്ഥാന്‍ ടീമുകളുമാണ്‌ അണിനിരക്കുന്നത്‌. വനിതകളില്‍ കേരളം, റെയില്‍വേ, തമിഴ്‌നാട്‌, ഹരിയാന ടീമുകള്‍ മാറ്റുരയ്‌ക്കും. ടൂര്‍ണമെന്റിലെ പ്രകടനം വിലയിരുത്തിയാണ്‌ ഇന്ത്യന്‍ ദേശീയ ടീമിന്റെ തെരഞ്ഞെടുപ്പ്‌ നടക്കുക. ഇരുവിഭാഗങ്ങളിലും കേരളമാണ്‌ നിലവിലെ ചാമ്പ്യന്മാര്‍. പുരുഷവിഭാഗത്തില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും കുടൂതല്‍ പോയിന്റ്‌ നേടുന്ന രണ്ടു ടീമുകള്‍ സെമിയിലേക്ക്‌ പ്രവേശിക്കും. വനിതകള്‍ക്ക്‌ സെമി-ഫൈനല്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. ലീഗ്‌ മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ്‌ നേടുന്നവരാകും ചാമ്പ്യന്‍മാര്‍.

8000 പേര്‍ക്ക്‌ ഇരിക്കാവുന്ന സ്റ്റേഡിയമാണ്‌ കിഴക്കമ്പലത്ത്‌ തയ്യാറാക്കുന്നതെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്യാലറിക്ക്‌ 100 രൂപയും കസേരക്ക്‌ 300 രൂപയുമാണ്‌ നിരക്ക്‌. ഫെഡറല്‍ ബാങ്ക്‌ ശാഖകള്‍ വഴി ടിക്കറ്റ്‌ വിതരണം ആരംഭിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.