Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിശ്ശബ്ദ പ്രകടനങ്ങളാണ് സംഭാഷണത്തേക്കാള്‍ ഫലപ്രദം: രാജേന്ദ്ര പഞ്ചല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 09:46 pm IST
inKottayam

കോട്ടയം: വികാരങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സംഭാഷണത്തേക്കാള്‍ ഫലപ്രദം നിശബ്ദമായ പ്രകടനങ്ങളാണെന്ന് പ്രശസ്ത രാജസ്ഥാനി സംവിധായകന്‍ രാജേന്ദ്ര പഞ്ചല്‍ പറഞ്ഞു. ദേശീയ നാടകോത്സവത്തിന്റെ മൂന്നാം ദിവസം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരങ്ങള്‍ മനസ്സിലാക്കാനും അവതരിപ്പിക്കാനും ഭാഷയുടെ ആവശ്യമില്ല. ശരീരഭാഷയിലൂടെ ആശയങ്ങളെ ഫലപ്രദമായി പകരാന്‍ സാധിക്കും. സംഭാഷണമല്ല, ഭാവമാണ് പ്രധാനം. ഗിബ്രിഷ് ഭാഷയ്‌ക്ക് (കോപ്രായങ്ങള്‍) പ്രത്യേക അര്‍ഥങ്ങളില്ല. വിമര്‍ശനങ്ങള്‍ ഏറെ ലഭിക്കാറുണ്ടെങ്കിലും ഈ രീതിയില്‍ അവതരിപ്പിക്കാനാണ് തനിക്ക് താത്പര്യം. കേരളീയ ക്‌ളാസിക് കലാരൂപങ്ങളായ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവ തന്നെ ഒരു നാടകപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മൈ ഫാദര്‍ മൈ മോം എന്ന നാടകത്തിലൂടെ നാടകോത്സവത്തില്‍ ശ്രദ്ധേയനായ പഞ്ചല്‍ പറഞ്ഞു. പ്രവാസി നാടകങ്ങള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് മലയാളി സംവിധായകനായ വിളപ്പില്‍ മധു നിരീക്ഷിച്ചു. മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ തൊഴിലുകള്‍ ചെയ്തു കഴിഞ്ഞുള്ള സമയം നാടകത്തിനും അഭിനയത്തിനും വിനിയോഗിക്കുന്നു. നാടകം എന്ന കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിനു പ്രേരകമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യന് പ്രത്യേകിച്ച് നാടക കലാകാരന് എത്ര ഭാവങ്ങള്‍ ഉള്‍ക്കൊള്ളാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഥാപാത്രങ്ങളും പങ്കെടുത്തവരും എന്ന നാടകം.പരിമിതികള്‍ക്കിടയിലും നാടകപ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരായതിനാല്‍ ഒരുമിച്ച് റിഹേഴ്‌സല്‍ നടത്താനുള്ള സ്ഥലത്തിന്റേയും സമയത്തിന്റെയും കുറവ് പലപ്പോഴും ഉണ്ടാകാറുണ്ട്.നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് നാടക റിഹേഴ്‌സലും മറ്റും നടത്തുന്നത്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പുതുതലമുറയ്‌ക്ക് മലയാളഭാഷ അത്ര വശമല്ല. ശുദ്ധമലയാളം പഠിപ്പിച്ചതിന് ശേഷമാണ് ഇവരെ അഭിനയത്തിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നാടകത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തെത്തിയത്.കലാകാരനാകുന്നതിന് ഔപചാരിക വിദ്യാഭ്യാസം ആവശ്യമുണ്ടെന്ന് കരുതുന്നില്ല.അരങ്ങിലെത്തുന്ന നാടകം തന്റെ ചിന്തകളുടെ ആവിഷ്‌ക്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. രാജാവാര്യര്‍ മോഡറേറ്ററായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.