Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

നിയമംലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചും പൊതു സമ്മേളനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2014, 09:44 pm IST
inKottayam

ചങ്ങനാശ്ശേരി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ജനകീയാവകാശങ്ങള്‍ക്കായ് ഒരുമയോടെ’ എന്ന സന്ദേശമുയര്‍ത്തി ചങ്ങനാശ്ശേരിയില്‍ നടത്തി മാര്‍ച്ചും പൊതുസമ്മേളനവും നിയമം ലംഘിച്ചെന്ന് ആക്ഷേപം. നിയമലംഘനത്തിനു ചങ്ങനാശ്ശേരി പോലീസും ഒത്താശ നല്‍കി. പൊതു സമ്മേളനത്തിനു രണ്ട് ദിവസം മുമ്പേ തന്നെ പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പോപ്പുലര്‍ പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. മാത്രമല്ല മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനു വിലക്കുമേര്‍പ്പെടുത്തി. ഗ്രൗണ്ട് കയറുകൊണ്ട് വളച്ചു കെട്ടുകയും ചെയ്തു. ഇന്നലെ വൈകുന്നേരം റെയില്‍വേ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റോഡ് ഗതാഗതവും കാല്‍നടയാത്രയും തടസ്സപ്പെടുത്തിയായിരുന്നു. വാഹനങ്ങള്‍ ബൈപ്പാസ് റോഡിലൂടെ കടത്തിവിട്ടപ്പോള്‍ താറുമാറായികിടന്ന റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതുമൂലം സമീപവാസികള്‍ പൊടിശല്യം സഹിക്കവയ്യാതായി. ഇതിനെ തുടര്‍ന്ന നാട്ടുകാര്‍ ഇറങ്ങി ബൈപ്പാസ് ഉപരോധിച്ചു. എം.സി റോഡിലൂടെ നിയമംലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു.

രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മറ്റു സാമുദായിക സംഘടനകള്‍ക്കും കോളാമ്പി ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ട് ഇത് ഉപയോഗിച്ചത് പോലീസ് കണ്ടില്ലെന്ന് നടിച്ചു.ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനം നടത്തിയത് വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന തരത്തിലായിരുന്നു. മാര്‍ച്ചിലും പ്രസംഗത്തിലുടനീളവും നരേന്ദ്രമോദിക്കെതിരെയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെയുമുള്ള പരാമര്‍ശങ്ങളായിരുന്നു ഏറേയും. വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളും പരാമര്‍ശങ്ങളും നിറഞ്ഞ സമ്മേളനമാണ് ചങ്ങനാശ്ശേരിയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.