Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹൈക്കോര്‍ട്ട്‌ ജംഗ്ഷനില്‍ പാര്‍ക്കിംഗ്‌ സൗകര്യങ്ങളില്ല; ബസ്‌ ജീവനക്കാരും യാത്രക്കാരും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 09:56 pm IST
inErnakulam

കൊച്ചി: എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസ്സുകള്‍ യാത്ര അവസാനിപ്പിക്കുന്ന എറണാകുളത്ത്‌ വേണ്ടത്ര പാര്‍ക്കിംഗ്‌ സൗകര്യങ്ങളില്ലാത്തത്‌ ഒരേസമയം യാത്രക്കാരെയും ബസ്‌ ജീവനക്കാരെയും വലയ്‌ക്കുന്നു. നൂറില്‍പരം സ്വകാര്യ ബസ്സുകളാണ്‌ എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ ദിവസേന സര്‍വീസ്‌ നടത്തുന്നത്‌. ട്രിപ്പ്‌ അവസാനിപ്പിക്കുന്ന ബസുകള്‍ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനു സമീപമാണു പാര്‍ക്ക്‌ ചെയ്യുന്നത്‌. സ്ഥലപരിമിതിയില്ലാത്ത റോഡില്‍ പാര്‍ക്കിംഗ്‌ നടത്തുന്നതുമൂലം മറ്റ്‌ വാഹനങ്ങള്‍ക്കും നിരവധി യാത്രക്കാര്‍ക്കും ഇത്‌ മാര്‍ഗ തടസം സൃഷ്ടിക്കുന്നത്‌ ഇവിടെ നിത്യ സംഭവമാണ്‌. വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ ദിനം പ്രതി ആയിരക്കണക്കിന്‌ യാത്രക്കാര്‍ എത്തുന്ന ഇവിടെ ബസുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതു ഗതാഗതകുരുക്ക്‌ ഉണ്ടാക്കുന്നതിനൊപ്പം അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ജംഗ്ഷനില്‍ തിരക്കേറുന്ന രാവിലെയും വൈകുന്നേരങ്ങളിലും ട്രാഫിക്‌ വാര്‍ഡന്മാരെ ഉപയോഗിച്ചാണ്‌ ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്‌. അതുകൊണ്ടിവിടെ വൈപ്പിന്‍ ബസ്സുകള്‍ക്ക്‌ സ്റ്റാന്‍ഡ്‌ അനുവദിക്കണമെന്ന ആവശ്യം ശക്തവുമാണ്‌.

യാത്രക്കാര്‍ക്കു പുറമേ ബസ്‌ ജീവനക്കാരും പാര്‍ക്കിംഗ്‌ സ്ഥലം ഇല്ലാത്തതിനാല്‍ ഏറെ വലയുന്നുണ്ട്‌. രണ്ട്‌ മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കു ശേഷമാണു വൈപ്പിന്‍ ബസുകള്‍ എറണാകുളം ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലെത്തുന്നത്‌. എന്നാല്‍ പാര്‍ക്കിംഗിന്‌ ഇടമില്ലാത്തതിനാല്‍ വിശ്രമിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ പോലും ഇവര്‍ക്ക്‌ കഴിയാറില്ല. റോഡിനോട്‌ ചേര്‍ന്നുള്ള സ്ഥലത്താണ്‌ ഇപ്പോള്‍ ബസുകള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌. പാര്‍ക്കിംഗിന്‌ ഇടമില്ലാത്തതിനാല്‍ എറണാകുളത്തുനിന്നു വൈപ്പിന്‍ ഭാഗത്തേക്കു സര്‍വീസ്‌ ആരംഭിക്കുമ്പോള്‍ വൈപ്പിന്‍ ഭാഗത്തേക്കുള്ള സ്റ്റോപ്പിലെത്തണമെങ്കില്‍ ബസ്‌ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലെത്തി യു ടേണ്‍ എടുക്കണം. തിരക്കേറിയ ജംഗ്ഷനില്‍ യു ടേണ്‍ എടുക്കുന്നത്‌ ശ്രമകരമാണെന്നാണു ഡ്രൈവര്‍മാരുടെ പക്ഷം.

സ്വകാര്യ ബസിനു പുറമേ വൈപ്പിന്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍, മുനമ്പം, വല്ലാര്‍പാടം, പനമ്പുകാട്‌ തുടങ്ങിയ ഭാഗങ്ങളിലേക്ക്‌ കെഎസ്‌ആര്‍ടിസിക്കും സര്‍വീസുണ്ട്‌. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക്‌ എറണാകുളം ബോട്ട്‌ ജെട്ടിയിലുള്ള സ്റ്റാന്‍ഡില്‍ സര്‍വീസ്‌ അവസാനിപ്പിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനിലെ ഈ പ്രതിസന്ധി അവരെ അലട്ടാറില്ല. എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യബസുകള്‍ക്ക്‌ സ്റ്റാന്‍ഡ്‌ നിര്‍മിക്കാന്‍ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനു സമീപം വിശാലകൊച്ചി വികസന അതോറിട്ടിയുടെ (ജിസിഡിഎ) സ്ഥലം വിട്ടു നല്‍കണമെന്നു വര്‍ഷങ്ങള്‍ക്കു പല കോണുകളില്‍നിന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു. വൈപ്പിന്‍ ബസുകളുടെ ട്രിപ്പ്‌ വൈറ്റില ഹബ്ബിലേക്ക്‌ നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. എന്നാല്‍ നഗരത്തിലെ ഗതാഗതത്തിരക്ക്‌ കണക്കിലെടുത്താല്‍ നിലവിലെ സാഹചര്യത്തില്‍ വൈറ്റിലയിലേക്ക്‌ വൈപ്പിന്‍ ബസുകളുടെ സര്‍വീസ്‌ നീട്ടുന്നത്‌ പ്രയാസകരമാണ്‌. നഗരത്തിലേക്കുള്ള പ്രവേശനത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്‌ വൈപ്പിന്‍ ബസുകള്‍ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനില്‍ സര്‍വീസ്‌ അവസാനിപ്പിക്കാന്‍ കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.