Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വേള്‍ഡ്‌ സ്പൈസ്‌ കോണ്‍ഗ്രസിനു തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 09:54 pm IST
inErnakulam

കൊച്ചി: പന്ത്രണ്ടാമത്‌ വേള്‍ഡ്‌ സ്പൈസ്‌ സമ്മേളനത്തിനു തുടക്കമായി.കേന്ദ്ര വാണിജ്യ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി ജെ.എസ്‌.ദീപക്‌ ഉദ്ഘാടനം ചെയ്തു. നാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നുളള 700ഓളം പ്രതിനിധികള്‍ നാലു ദിവസം നീളുന്ന ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. മൂന്നാമത്തെ തവണയാണ്‌ കൊച്ചി വേള്‍ഡ്‌ സ്പൈസ്‌ സമ്മേളനത്തിനു വേദിയാകുന്നത്‌. സ്പൈസസ് ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യയും, ഓള്‍ ഇന്ത്യ സ്പൈസസ്‌ എക്സ്പോട്ടേര്‍സ്‌ ഫോറവും സംയുക്തമായാണ്‌ ആഗോള സമ്മേളനത്തിന്‌ ആധിത്യമേകുന്നത്‌.

അന്തര്‍ദേശിയ തലത്തില്‍ രാജ്യത്തിനു പുറത്തും സുഗന്ധവ്യഞ്ജനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്ര വാണിജ്യ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി ജെ.എസ്‌.ദീപക്‌ വേള്‍ഡ്‌ സ്പൈസ്‌ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി വേള്‍ഡ്‌ സ്പൈസ്‌ സമ്മേളനങ്ങള്‍ ഇന്ത്യക്കു പുറത്തും സംഘടിപ്പിക്കാന്‍ ശ്രമിക്കും. ഉത്പാദന ഉപഭോക്ത്യ രാജ്യങ്ങളില്‍ ആഗോള സമ്മേളനങ്ങള്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ പങ്കാളിയെ കണ്ടെത്തി ഇതിനായി ശ്രമം നടത്തും. നമ്മുടെ രുചികള്‍ക്ക്‌ രൂപം നല്‍കുന്നത്‌ സുഗന്ധവ്യഞ്ജനങ്ങളാണ്‌. അതുകൊണ്ട്‌ തന്നെ പരമപ്രധാനമായ സ്ഥാനമാണ്‌ ഭക്ഷ്യമേഖലയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക്‌ ഉളളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിളകള്‍, വിപണിയിലെ ചലനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായി പ്രഗല്‍ഭര്‍ പ്രതിനിധികളായി എത്തിയിട്ടുണ്ട്‌. സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ആഭ്യന്തര ഉപയോഗവും, കയറ്റുമതിയും സംബന്ധിച്ച നിയന്ത്രണങ്ങളും, നിയമങ്ങളും സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ വിലയിരുത്തപ്പെടും. ഉത്പാദകര്‍ക്കു കൂടി പരമാവധി ഗുണം ലഭിക്കുന്ന രീതിയില്‍ നിയന്ത്രണങ്ങളും,നിയമങ്ങളും പരിഷ്കരിക്കുന്നതിനുളള തീരുമാനങ്ങളും സമ്മേളനത്തില്‍ നിന്നുണ്ടാകും.

വേള്‍ഡ്‌ സ്പൈസ്‌ സമ്മേളനത്തിനോടനുബന്ധിച്ച്‌ ക്രൗണ്‍ പ്ലാസയില്‍ സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉത്ഘാടനം സ്പൈസസ്്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.എ. ജയതിലക്‌ ഐ.എ.എസ്‌ നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.