Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിണ്റ്റെ അന്ത്യം: സി.കെ. പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 09:24 pm IST
in Kasargod

തൃക്കരിപ്പൂറ്‍: കോണ്‍ഗ്രസ്‌ പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ സ്വപ്നം അടുത്ത പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാകുമെന്ന്‌ ബിജെപി ദേശീയസമിതി അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ കോണ്‍ഗ്രസിണ്റ്റെ അന്ത്യവും കുറിക്കപ്പെടും. പേക്കടം മാരാര്‍ജി സ്മൃതി മന്ദിരത്തിണ്റ്റെ വാര്‍ഷി കാ ഘോഷം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിണ്റ്റെ ആത്മാഭിമാനം പണയപ്പെടുത്തിയ പത്ത്‌ വര്‍ഷത്തെ യുപിഎ ഭരണത്തില്‍ നിന്നും ലോകത്തിണ്റ്റെ നെറുകയിലേക്ക്‌ ഭാരതം പറന്നുയരാന്‍ പോവുകയാണ്‌. രാജ്യത്തിണ്റ്റെ കരുത്ത്‌ മനസിലാക്കിയ നേതാവാണ്‌ നരേന്ദ്രമോദി. രാജ്യം കാക്കേണ്ട സൈനികരുടെ മനോവീര്യം കെടുത്തിയ പ്രധാനമന്ത്രിയാണ്‌ ഇന്ന്‌ നമുക്കുള്ളത്‌. ഇന്ത്യയുടെ ശക്തിയുടെ ഏഴയലത്ത്‌ എത്താത്ത ചെറുരാജ്യങ്ങള്‍ പോലും ഇന്ന്‌ നമ്മെ ധിക്കരിക്കുന്നു. കരുത്തുള്ള രാജ്യത്തിന്‌ കരുത്തുറ്റ പ്രധാനമന്ത്രിയെയും ആവശ്യമാണ്‌. അഴിമതിയുടെ ഘോഷയാത്രയാണ്‌ കോണ്‍ഗ്രസ്‌ ഭരണത്തില്‍ കണ്ടത്‌. ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ കേട്ട്‌ മോഹാലസ്യപ്പെടുകയായിരുന്നു സാധാരണ ജനങ്ങള്‍. ൨൫ ലക്ഷം കോടിയുടെ കള്ളപ്പണമാണ്‌ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്‌. ബിജെപി അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരിച്ചുപിടിക്കും. ദേശീയ രാഷ്‌ട്രീയത്തിലെ മാറ്റത്തിണ്റ്റെ കാറ്റ്‌ കേരളത്തിലും ദൃശ്യമാണ്‌. മൂന്നാം ബദല്‍ വേണ്ടത്‌ കേരളത്തിലാണെന്ന മോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകും. അഭിപ്രായ സര്‍വ്വേകള്‍ മുഴുവനും ബിജെപി ഭരണത്തിലെത്തുമെന്ന്‌ വ്യക്തമാക്കുകയാണ്‌. കേരളത്തിലും ഈ സാഹചര്യം പ്രയോജനപ്പെടും. ഇടത്‌ വലത്‌ മുന്നണികളുടെ ഒത്തുതീര്‍പ്പ്‌ രാഷ്‌ട്രീയം ജനങ്ങള്‍ ഉപേക്ഷിക്കുകയാണ്‌. കേരളത്തില്‍ തമ്മിലടിക്കുന്നവര്‍ കേന്ദ്രത്തിലെത്തിയാല്‍ ഒന്നാകുന്ന കാഴ്ച പുതിയതല്ല. ഒരേ രാഷ്‌ട്രീയ ഭാണ്ഡം പേറുന്നവരെ ജനാധിപത്യ വിശ്വാസികള്‍ തള്ളിക്കയണം. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ കേരളത്തില്‍ നിന്നും ഒരു പ്രതിനിധി ഉണ്ടാകണമെന്നും അതിനുവേണ്ടി പ്രയത്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാഗതസംഘം ചെയര്‍ മാന്‍ കെ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തസഹസംഘചാലക്‌ അഡ്വ.കെ.കെ.ബലറാം മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പ്രമീള.സി.നായ്‌ക്‌, ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍, ബിഎംഎസ്‌ മേഖലാസെക്രട്ടറി എ.രാജീവന്‍, ഹിന്ദുഐക്യവേദി താലൂക്ക്‌ സെക്രട്ടറി ടി.വി.ഷിബിന്‍, കെ.കുഞ്ഞിരാമന്‍, കൂവാരത്ത്‌ മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ദാമോദരന്‍ സ്വാഗതവും ടി.വി.സുരേശന്‍ നന്ദിയും പറഞ്ഞു. തൃക്കരിപ്പൂറ്‍ ടൗണില്‍ നിന്നും നേതാക്കളെ ഘോഷയാത്രയായാണ്‌ പേക്കടം മാരാര്‍ജി മന്ദിരത്തിലേക്ക്‌ സ്വീകരിച്ചത്‌. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്‌. ഇന്നലെ മെഗാസ്റ്റേജ്‌ ഷോ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.