Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ കാസ്റ്റിങ്‌ യാര്‍ഡില്‍ തൊഴില്‍ തര്‍ക്കം സൃഷ്ടിക്കുന്നത്‌ ഭൂമി കയ്യേറ്റക്കാര്‍ക്കുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 10:03 pm IST
inErnakulam

കൊച്ചി: കളമശ്ശേരി കാസ്റ്റിങ്‌ യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തൊഴിലാളി യൂണിയനുകളുടെ സമീപനം എല്‍ ആന്റ്‌ ടിക്ക്‌ വീണ്ടും തലവേദന സൃഷ്ടിക്കുന്നു. എച്ച്‌എംടി കമ്പനിയുടെ കളമശ്ശേരിയിലെ ഭൂമി കയ്യേറിയ പാലക്കാമുകള്‍ ജുമാ മസ്ജിദിന്റെ ഒത്താശയോടെയാണ്‌ എസ്ടിയു, ഐഎന്‍ടിയുസി തുടങ്ങിയ യൂണിയനുകള്‍ ആസുത്രിത തൊഴില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ എന്നാണ്‌ ആക്ഷേപം. എല്‍ ആന്റ്‌ ടിയും, കെഎംആര്‍എല്ലും, ഡിഎംആര്‍സിയും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണിത്‌. പാലക്കാമുകള്‍ ജുമാ മസ്ജിദിന്റെ സമീപം എല്‍ ആന്റ്‌ ടിക്ക്‌ എച്ച്‌എംടി പാട്ടത്തിനു നല്‍കിയ 5.5 ഹെക്ടര്‍ സ്ഥലത്ത്‌ തുടങ്ങിയ കാസ്റ്റിങ്‌ യാര്‍ഡ്‌ എന്നതിനാല്‍ പള്ളി കയ്യേറിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്നും കാസ്റ്റിങ്‌ യാര്‍ഡിനെ തുരത്തുക എന്ന അജണ്ട മാത്രമാണ്‌ ഇപ്പോഴത്തെ തൊഴില്‍ തര്‍ക്കത്തിനു പിന്നില്‍.

ആസൂത്രിതമായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ മറ്റോരധ്യായമാണ്‌ ഇന്നലെ അരങ്ങേറിയത്‌. മേല്‍പറഞ്ഞ വിവിധ യൂണിയനുകളില്‍പ്പെട്ട 58 അണ്‍ സ്കില്‍ഡ്‌ തൊഴിലാളികള്‍ക്ക്‌ ഇപ്പോള്‍ എല്‍ ആന്റ്‌ ടി ജോലി കൊടുത്തിട്ടുണ്ട്‌. ഇതിനു പുറമെ 42 തൊഴിലാളികളെ കൂടി ജോലിക്കെടുക്കണമെന്നാണ്‌ പുതിയ ആവശ്യം. അതിന്റെ വെളിച്ചത്തില്‍ ഇന്നലെ റീജ്യണല്‍ ലേബര്‍ കമ്മീഷ്ണറും എല്‍ ആന്റ്‌ ടിയും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയമായിരുന്നു. ഒട്ടും പരിചയ സമ്പന്നരല്ലാത്ത 42 പേരെക്കൂടി ജോലിക്കെടുക്കാന്‍ കഴിയില്ല എന്ന നിലപാട്‌ എല്‍ ആന്റ്‌ ടി സ്വീകരിച്ചതാണ്‌ കാരണം.

ഇപ്പോള്‍ ജോലിക്കെടുത്ത 58 പേരെയും തൊഴില്‍ സ്ഥലങ്ങളില്‍ പലപ്പോഴും കാണാറില്ല എന്നാണ്‌ ഡിഎംആര്‍സി യുടെ ഉന്നത ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോടു പറഞ്ഞത്‌. മുഴുവനായും യന്ത്രവത്കൃത സംവിധാനം ആയതിനാല്‍ ഇപ്പോഴുള്ള തൊഴിലാളികള്‍ക്ക്‌ കമ്പികെട്ടുന്ന ജോലിയല്ലാതെ മറ്റൊരു തൊഴിലും ചെയ്യാന്‍ കഴിയില്ല എന്നാണ്‌ എല്‍ ആന്റ്‌ ടി എഞ്ചിനിയേഴ്സ്‌ പറയുന്നത്‌. വീണ്ടും 42 പേരെ കൂടി എടുത്താലും സ്ഥിതി മറ്റൊന്നാകില്ല. എല്‍ ആന്റ്‌ ടി യുടെ മുഴുവന്‍ സ്കില്‍ഡ്‌ തൊഴിലാളികളും മൂന്നു ഷിഫ്റ്റ്‌ തുടര്‍ച്ചയായി ഇവിടെ പണി ചെയ്യുന്നുണ്ട്‌. അതിനു പുറമെയാണ്‌ ഇപ്പോഴുള്ള 58 തൊഴിലാളികള്‍. ഇത്തരത്തില്‍ അനര്‍ഹമായി ജോലിയില്‍ കയറുന്നവര്‍ സേഫ്റ്റി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തതും പ്രശ്നം സൃഷ്ടിക്കലിന്റെ ഭാഗമാണ്‌.

മെട്രോയുടെ പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു സ്ഥലത്തും ഇത്തരം തൊഴില്‍ പ്രശ്നങ്ങളില്ലെന്നതും ശ്രദ്ധേയമാണ്‌. ഇതിനു പുറമെയാണ്‌ എല്‍ ആന്റ്‌ ടി എഞ്ചിനിയേഴ്സിനെതിരെയുള്ള കയ്യേറ്റങ്ങളും ഭീഷണിപ്പെടുത്തലും. ഈ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിക്കും അധികൃതര്‍ തയ്യാറാകാത്തതില്‍ ഡിഎംആര്‍സിക്കും, എല്‍ ആന്റ്‌ ടിക്കും, എച്ച്‌എംടിക്കും കടുത്ത അമര്‍ഷമുണ്ട്‌.

കെ.എം.കനകലാല്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.