Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാടിന്റെ മക്കള്‍ക്ക്‌ മഹാനഗരത്തില്‍ മിന്നുകെട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 10:02 pm IST
in Ernakulam

കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ നിന്നുള്ള 14 ആദിവാസി യുവതി യുവാക്കളുടെ ഒരേ വേദിയിലെ താലികെട്ടിന്‌ കൊച്ചി നഗരം സാക്ഷിയായി.

ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ മെട്രോ സിറ്റിയും, വി.കെ. എല്‍. ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസും ചേര്‍ന്ന്‌ കടവന്ത്ര വിനായക കല്യാണ മണ്ഡപത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു. ഹൃദയസംഗമം 2014 എന്ന ഈ അപൂര്‍വ്വ വിവാഹ മാമാങ്കം. വിവിധ മലയോര മേഖലകളില്‍ നിന്നും വെള്ളിയാഴ്ച വൈകീട്ടോടെ നഗരത്തിലെത്തിയ വധൂവരന്മാര്‍ ശനിയാഴ്ച രാവിലെ 8 മണിക്ക്‌ തന്നെ വിനായക ഓഡിറ്റോറിയത്തില്‍ എത്തി തങ്ങളുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മലയോര രാജന്റെ വേഷങ്ങളണിഞ്ഞ്‌ രാമന്‍ രാജ മന്നാന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ ലയണ്‍സ്‌ ക്ലബ്‌ ഡിസിട്രിക്ട്‌ ഗവര്‍ണര്‍ എം. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല ട്രൈബല്‍ ഡവലപ്മെന്റ്‌ ഓഫീസര്‍ കെ.ആര്‍ മുകുന്ദന്‍ നായര്‍, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ മെട്രോ സിറ്റി പ്രസിഡന്റ്‌ ജോസ്‌ തോമസ്‌. സെക്രട്ടറി റ്റി. കൃഷ്ണ കുമാര്‍, ഓര്‍ഗനൈസിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സൈജു എബ്രഹാം, അഡ്വ. അമര്‍നാഥ്‌, നൈന സ്റ്റാന്‍ലി, വി.കെ എന്‍ ഗ്രൂപ്പ്‌ പ്രതിനിധികളായ ലീലാമ്മ പീറ്റര്‍, ഷാജി കെ. മാത്യ, എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്ത്‌ അദ്യമായി സംഘടിപ്പിച്ച ആദിവാസി സമൂഹ വിവാഹത്തില്‍ പങ്കെടുത്ത ഓരോ ദമ്പതികള്‍ക്കും വസ്ത്രങ്ങള്‍, സ്വര്‍ണ്ണം എന്നിവയടക്കം ഒരു ലക്ഷത്തില്‍പരം രൂപയുടെ ഉപഹാരങ്ങള്‍ നല്‍കി.

വധൂവരന്മാരുടെ ബന്ധുക്കളേയും സുഹൃത്തുക്കളെയും കൊണ്ട്‌ വിനായക കല്യാണമണ്ഡപവും പരിസരവും രാവിലെ മുതല്‍ തിങ്ങി നിറഞ്ഞിരുന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ എത്തിയ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ ഈ മംഗള മുഹൂര്‍ത്തത്തിന്‌ സാക്ഷിയായതും കാണികളില്‍ ഏറെ കൗതുക മുണര്‍ത്തി. സമൃദ്ധമായ വിവാഹ സദ്യയ്‌ക്ക്‌ ശേഷം നഗരവാസികള്‍ക്ക്‌ ദൃശ്യവിരുന്ന്‌ ഒരുക്കി ആദിവാസികള്‍ അവതരിപ്പിച്ച അതിമനോഹരമായ കള്‍ച്ചറല്‍ പ്രൊഗ്രാമുകളും ഉണ്ടായിരുന്നു. ആദിവാസി സമൂഹത്തില്‍ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്ന ശൈശവ വിവാഹമെന്ന ദുരാചാരത്തിന്‌ എതിരെ ബോധവല്‍ക്കരണവും സമൂഹ ശ്രദ്ധ ആദിവാസികളുടെ പുരോഗതിക്കായി ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയുമാണ്‌ ഇത്തരം ഒരു പരിപാടി ഏറ്റെടുത്ത്‌ നടത്തിയതെന്ന്‌ ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ മെട്രോ സിറ്റി പ്രസിഡന്റ്‌ ജോസ്‌ തോമസ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

Thiruvananthapuram

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

പുതിയ വാര്‍ത്തകള്‍

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.