Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെള്ളത്തിലെ രാസമാലിന്യത്തിന്റെ സ്രോതസ്‌ കണ്ടെത്താനുള്ള പരിശോധന നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 10:01 pm IST
in Ernakulam

ആലുവ: കീഴ്മാട്‌ പഞ്ചായത്തിലെ കുളക്കാട്‌ കിണര്‍ വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന രാസമാലിന്യത്തിന്റെ സ്രോതസ്‌ കണ്ടെത്താനുള്ള പരിശോധന തിങ്കളാഴ്ച നടക്കും. മലിനീകരണ നിയന്ത്രണബോര്‍ഡ്‌ ഭൂഗര്‍ഭജല വകുപ്പ്‌, ആരോഗ്യവകുപ്പ്‌ എന്നിവ സംയുക്തമായിട്ടായിരിക്കും പരിശോധന നടത്തുന്നത്‌. അതിനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്‌.

ഇവിടെ വെള്ളത്തില്‍ അലിഞ്ഞിരിക്കുന്ന അമോണിയം പെര്‍ക്ലോറൈഡ്‌ ഐഎസ്‌ആര്‍ഒയുടെ ഉത്പന്നമാണ്‌. ഇത്‌ ക്രിസ്റ്റലാക്കിയാണ്‌ റോക്കറ്റിലേക്കുള്ള ഇന്ധനമായി ഉപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ ഉറവിടം ഐഎസ്‌ആര്‍ഒ തന്നെയാണെന്നാണ്‌ നിഗമനം. എന്നാല്‍ അത്‌ തെളിവോടുകൂടി സ്ഥിരീകരിക്കേണ്ടതുണ്ട്‌. ക്രിസ്റ്റലാക്കിയുള്ള അവശിഷ്ടമായി വരുന്നത്‌ അവിടെ തന്നെ ടാങ്കില്‍ സൂക്ഷിക്കാറുണ്ട്‌. ഇതില്‍നിന്ന്‌ ഉറവയായി വെള്ളത്തിലലിഞ്ഞിരിക്കാമെന്നാണ്‌ ആരോഗ്യവകുപ്പ്‌ കണക്കാക്കുന്നത്‌. ഇത്‌ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ടാങ്കില്‍ സൂക്ഷിക്കുന്ന സമ്പ്രദായം നിര്‍ത്താന്‍ മാത്രമേ കഴിയൂ. അതുവഴി ഇനി മാലിന്യം വെള്ളത്തില്‍ കലരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാകും.

എന്നാല്‍ ഇപ്പോള്‍ വെള്ളത്തില്‍ ലയിച്ചിട്ടുള്ള വിഷം ഇല്ലാതാക്കാന്‍ യാതൊരു വഴിയുമില്ല. ഇത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഈ പ്രദേശത്തുനിന്ന്‌ ഒഴിയുകയുള്ളൂവെന്നാണ്‌ ആരോഗ്യവകുപ്പിന്റെ തന്നെ വിശദീകരണം. കഴിഞ്ഞദിവസം ആരോഗ്യവകുപ്പ്‌ നടത്തിയ സര്‍വേയില്‍ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയിട്ടുണ്ട്‌. 60 പേര്‍ക്ക്‌ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. അതുകൊണ്ട്‌ വെള്ളം കുടിക്കാനായി ഉപയോഗിക്കരുതെന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പഞ്ചായത്ത്‌ ടാങ്കര്‍ലോറികളില്‍ കുടിവെള്ളമെത്തിച്ചുതുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

പുതിയ വാര്‍ത്തകള്‍

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.