Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാംസ്കാരിക ബോധം സമൂഹത്തിലേക്ക്‌ പകരാന്‍ ക്ഷേത്രങ്ങള്‍ക്ക്‌ കഴിയണം: അക്കീരമണ്‍ കാളിദാസ ഭട്ടതിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 10:00 pm IST
in Ernakulam

മൂവാറ്റുപുഴ: സഹകരണാത്മകമായ സമൂഹ ജീവിതത്തി ന്‌ അര്‍ത്ഥവത്തായ ദിശാബോ ധം നല്‍കാന്‍ ആരാധനാലയങ്ങള്‍ക്ക്‌ കഴിയണമെന്ന്‌ യോ ഗക്ഷേമസഭ സംസ്ഥാന പ്ര സിഡന്റ്‌ അക്കീരമണ്‍ കാളിദാസ ഭട്ടതിരി. മൂവാറ്റുപുഴ ആനിക്കാട്‌ തിരുവും പ്ലാവില്‍ മഹാദേവ ക്ഷേത്രത്തിലെ ശിവമഹാപുരാണ ഏകാദശാഹയജ്ഞത്തിനു മു ന്നോടിയായി നടന്ന സാംസ്‌ കാരിക സമ്മേളനം ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ബോധം സമൂഹത്തിലേക്ക്‌ പകരാന്‍ ക്ഷേത്രങ്ങള്‍ക്ക്‌ കഴിയണം. സാമൂഹിക പ്രതിബദ്ധത മനസിലാക്കി ജീവിക്കേണ്ട കാലമാണിതെന്നും അവനവ ന്റെ ഉള്ളിലെ ഈശ്വരനെ തി രിച്ചറിയുകയാണ്‌ ആദ്യം വേ ണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മാനേജിംഗ്‌ ട്രസ്റ്റി ആനിക്കാട്ടില്ലം എ.വി. ദാമോദരന്‍ ഇളയത്‌ അദ്ധ്യക്ഷത വഹിച്ചു. ‘ശിവകടാക്ഷം’ സാധുജന സമര്‍പ്പണനിധിയു ടെ സമര്‍പ്പണം മുന്‍ എം എല്‍എ ബാബുപോള്‍ നിര്‍വ്വഹിച്ചു. ആവോലി പഞ്ചായ ത്ത്‌ പ്രസിഡന്റ്‌ മേരി ബേ ബി, പഞ്ചായത്തംഗം ശാന്ത കരുണാകരന്‍, മൂവാറ്റുപുഴ എന്‍എസ്‌എസ്‌ യൂണിയന്‍ പ്ര സിഡന്റ്‌ പി.കെ. രാധാകൃഷ്‌ ണന്‍ നായര്‍, മലയാള ബ്രാ ഹ്മണ സമാജം ജില്ല പ്രസിഡന്റ്‌ വിഎന്‍ടി നമ്പൂതിരി, വിശ്വകര്‍മ്മ സഭ താലൂക്ക്‌ യൂ ണിയന്‍ സെക്രട്ടറി പി.വി. ചന്ദ്രന്‍ ഡോ. പി.കെ. ശങ്കരനാരായണന്‍, യജ്ഞം രക്ഷാധികാരി സി.വി. കുഞ്ഞപ്പന്‍ ചാലക്കര, ജനറല്‍ കണ്‍വീന ര്‍ അനന്തപ്പന്‍ നായര്‍, അഡ്‌ മിനിസ്ട്രേഷന്‍ ഡയറക്ടര്‍ എ.വി. മനോജ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാഗവതാചാര്യന്‍ ഡോ. കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു.

വൈകിട്ട്‌ ഭദ്രദീപ പ്രതിഷ്‌ ഠയ്‌ക്ക്‌ ശേഷം മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി അനുഗ്ര ഹ പ്രഭാഷണം നടത്തി. തുട ഋന്ന്‌ യജ്ഞാചാര്യന്‍ മൂവാറ്റുപുഴ സജീവ്‌ മംഗലത്തിന്റെ നേതൃത്വത്തില്‍ ശിവമഹാപുരാണ മാഹത്മ്യ പാരായണ വും പ്രഭാഷണവും നടത്തി. 26 വരെയാണ്‌ യജ്ഞം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

പുതിയ വാര്‍ത്തകള്‍

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.