Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക്‌ വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 09:37 pm IST
inSports

ദുബായ്‌: അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ യുവനിരക്ക്‌ വിജയത്തുടക്കം. ഗ്രൂപ്പ്‌ എയിലെ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 40 റണ്‍സിന്‌ തകര്‍ത്താണ്‌ വിജയ്‌ സോളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 74 റണ്‍സെടുത്ത സര്‍ഫറാസ്‌ ഖാന്റെയും 68 റണ്‍സെടുത്ത മലയാളി താരവും ടീമിന്റെ വൈസ്‌ ക്യാപ്റ്റനുമായ സഞ്ജു വി. സാംസന്റെയും മികച്ച ബാറ്റിംഗാണ്‌ ഇന്ത്യക്ക്‌ മികച്ച സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 48.4 ഓവറില്‍ 222 റണ്‍സിന്‌ ഓള്‍ ഔട്ടായി. 10 ഓവറില്‍ 41 റണ്‍സ്‌ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ദീപക്‌ ഹൂഡയാണ്‌ ഇന്ത്യക്ക്‌ മികച്ച വിജയം സമ്മാനിച്ചത്‌.

ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ഓപ്പണര്‍മാരായ ബെയ്ന്‍സും (24) ഹെര്‍വാഡ്കറും (41) ചേര്‍ന്ന്‌ ഒന്നാം വിക്കറ്റില്‍ 8.1 ഓവറില്‍ 65 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. പിന്നീട്‌ 29 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ വിജയ്‌ സോള്‍ മൂന്നും റിക്കി ബുയി ഒരു റണ്‍സെടുത്തും മടങ്ങി. നാലിന്‌ 94 എന്ന നിലയില്‍ നിന്ന്‌ ഇന്ത്യയെ 200 കടത്തിയത്‌ അഞ്ചാം വിക്കറ്റില്‍ സഞ്ജുവും സര്‍ഫറാസ്‌ ഖാനും ചേര്‍ന്നാണ്‌. ഒടുവില്‍ സ്കോര്‍ 213-ല്‍ എത്തിയപ്പോള്‍ 78 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 74 റണ്‍സെടുത്ത സര്‍ഫറാസ്‌ ഖാനെ സഫര്‍ ഗൊഹാര്‍ ഹസ്സന്‍ റാസയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ സഞ്ജുവും മടങ്ങി. 101 പന്തുകള്‍ നേരിട്ട്‌ 68 റണ്‍സെടുത്ത സഞ്ജുവിനെ ഇര്‍ഫാനുള്ള ഷാ വിക്കറ്റ്‌ കീപ്പര്‍ സൈഫുള്ള ഖാന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ 18 പന്തുകളില്‍ നിന്ന്‌ പുറത്താകാതെ 22 റണ്‍സെടുത്ത ദീപക്‌ ഹൂഡയുടെ പ്രകടനമാണ്‌ ഇന്ത്യന്‍ സ്കോര്‍ 262-ല്‍ എത്തിച്ചത്‌. പാക്കിസ്ഥാന്‌ വേണ്ടി ഇര്‍ഫാനുള്ള ഷായും കരാമത്ത്‌ അലിയും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

263 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്‍ന്മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്‌ ഗംഭീരതുടക്കമാണ്‌ ഓപ്പണര്‍മാരായ സാമി അസ്ലാമും ഇമാം ഉള്‍ ഹഖും ചേര്‍ന്ന്‌ നല്‍കിയത്‌. സ്കോര്‍ 109 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 39 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ ആമിര്‍ ഗാനി സര്‍ഫറാസ്‌ ഖാന്റെ കൈകളിലെത്തിച്ചു. അനായാസം വിജയത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ തോന്നിച്ച പാക്കിസ്ഥാന്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌ വന്‍ തിരിച്ചടിയായി. സ്കോര്‍ 116-ല്‍ എത്തിയപ്പോള്‍ 64 റണ്‍സെടുത്ത സാമി അസ്ലമും പുറത്തായതോടെ പാക്‌ പടയുടെ പോരാട്ടവീര്യവും അസ്തമിച്ചു. പിന്നീടെത്തിയവരില്‍ 32 റണ്‍സെടുത്ത സൗദ്‌ ഷക്കീലും 21 റണ്‍സെടുത്ത സിയാ ഉള്‍ ഹഖും മാത്രമാണ്‌ അല്‍പമെങ്കിലും പൊരുതിയത്‌. എന്നാല്‍ ഹൂഡയുടെ സ്പിന്നിന്‌ മുന്നില്‍ പാക്‌ പട മുട്ടുമടക്കി.

അബുദാബിയില്‍ നടന്ന ഗ്രൂപ്പ്‌ ബിയിലെ മതസരത്തില്‍ ഓസ്ട്രേലിയന്‍ യുവനിര 101 റണ്‍സിന്‌ നമീബിയയെ കീഴടക്കി. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റിന്‌ 242 റണ്‍സെടുത്തപ്പോള്‍ നമീബിയ 44.2 ഓവറില്‍ 141 റണ്‍സിന്‌ ഓള്‍ ഔട്ടായി. 96 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടും 45 റണ്‍സെടുത്ത ബെന്‍ മക്ഡര്‍മോട്ടും മികച്ച പ്രകടനം നടത്തിയപ്പോള്‍ നമീബിയക്ക്‌ വേണ്ടി 43 റണ്‍സെടുത്ത വെസ്സല്‍സ്‌ മാത്രമാണ്‌ തിളങ്ങിയത്‌.

മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശും ഗംഭീര വിജയം കരസ്ഥമാക്കി. 10 വിക്കറ്റിനാണ്‌ ബംഗ്ലാദേശ്‌ ഗ്രൂപ്പ്‌ ബിയിലെ മത്സരത്തില്‍ വിജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത അഫ്ഗാനിസ്ഥാന്‍ 212 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ്‌ ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാമിന്റെയും (126 നോട്ടൗട്ട്‌), ജോയ്‌റാസ്‌ ഷെയ്‌ക്കിന്റെയും (81 നോട്ടൗട്ട്‌) കരുത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 216 റണ്‍സെടുത്ത്‌ വിജയം സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.