Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുമല ഉമാമഹേശ്വരക്ഷേത്രത്തില്‍ ശിവരാത്രിഉത്‌സവവും അമ്മന്‍കുട ഉത്സവവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 09:49 pm IST
in Kottayam

ചങ്ങനാശേരി: പെരുന്ന തിരുമല ഉമാമഹേശ്വരക്ഷേത്രത്തിലെ ശിവരാത്രിഉത്‌സവവും അമ്മന്‍കോവിലിലെ അമ്മന്‍കുടഉത്സവവും 17 മുതല്‍ മാര്‍ച്ച് 7 വരെ നടക്കുമെന്ന് ക്ഷേത്രംഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17 ന് രാവിലെ 7 നും 7.20 നും ഇടയില്‍ തന്ത്രി പറമ്പൂരില്ലത്ത് എം. നീലകണ്ഠന്‍ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. ദേവീനടയില്‍ തന്ത്രി തിരുമലതാഴ്‌ച്ചയില്‍ ടി.എ.സുരേഷ്ആചാരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാല്‍നട്ടുകര്‍മ്മം. തുടര്‍ന്ന് മേല്‍ശാന്തി പെരുഞ്ചേരി പി. ആര്‍. സുരേഷിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പഞ്ചകലശപൂജ. 12.30 ന് പ്രസാദമൂട്ട്. രാത്രി 7.00 ന് നൃത്തനൃത്ത്യങ്ങള്‍. 8 ന് നൃത്തസന്ധ്യ. 18 ന് ഉച്ചക്ക് 12 ന് പ്രസാദമൂട്ട്. 19 ന് വൈകിട്ട് 7.30 ന് ശ്രീശ്രീ രവിശങ്കര്‍ഭജന്‍സ്.

20 ന് ഉച്ചക്ക് 12.30 ന് പ്രസാദമൂട്ട്.വൈകിട്ട് 7.30 ന് നൃത്തനൃത്ത്യങ്ങള്‍. രാത്രി 9 ന് സിനിമാറ്റിക്ആന്റ് ബ്രെയ്‌ക്ക് ഡാന്‍സ്. 21 ന് ഉച്ചക്ക് 12 ന്് ഉത്സവബലിദര്‍ശനം. വൈകിട്ട് 7.30 ന്് ഓട്ടന്‍തുള്ളല്‍. 22 ന് വൈകിട്ട് 7.30 ന് ശാസ്താംപാട്ട്. 23 ന് വൈകിട്ട് ആര്‍. എല്‍. വി. ഗായത്രിവിജയകുമാറും സംഘവും അവതരിപ്പിക്കുന്ന നാട്യതരംഗിണി. 24 ന് വൈകിട്ട് 7.30 ന് ഈശ്വരനാമാഘോഷം.25 ന് വൈകിട്ട് 7.15 ന് കൊട്ടിപ്പാടിസേവ. രാത്രി 9 ന് സംഗീതസദസ്സ്. 9.30 ന് പള്ളിനായാട്ട്. 26 ന് വൈകിട്ട് 5.30 ന് കൊടിയിറക്ക്. 5.45 ന് ആറാട്ടുപുറപ്പാട്. 6.30 ന് നാദസ്വരക്കച്ചേരി. 6.30 ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ നിന്നും ആറാട്ട്‌വരവ്. രാത്രി 10.30 ന് കാപ്പ്‌കെട്ട്. വില്‍പ്പാട്ട്. 27 ന് ശിവരാത്രിപൂജയും അമ്മന്‍കുടമഹോത്സവവും രാവിലെ 8 ന് ഹിഡുംബന്‍പൂജ. 9 മുതല്‍ ചങ്ങനാശേരി കാവില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും കാവടിയാട്ടം.ഉച്ചക്ക് 1 ന് കാവടിയഭിഷേകം. 3 ന് കുംഭകുടംവരവ്. വൈകിട്ട് 6 ന് ഭക്തപ്രീയത്ത് ക്ഷേത്രത്തില്‍ നിന്നും കുംഭകുടം,കരകം വരവ്. രാത്രി 7 ന് സംഗീതസദസ്സ്. 7.30 ന് ഊര്‍കുംഭകുടംവരവ്. രാത്രി 9 ന് നാടോടിനൃത്തം. 9.10 ന് നൃത്തനൃത്ത്യങ്ങള്‍. 10.30 ന് ഭരതനാട്യം. മഹാശിവരാത്രിപൂജ. 12.15 ന് മണ്ണും മനുഷ്യനും സജ്ഞയ്‌ലാല്‍ കുളങ്ങരയുടെ ഏകാഭിനയവിസ്മയം. 12.30 ന് പെരുന്ന തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍നിന്നും ശക്തികരകം. പുലര്‍ച്ചെ 4 ന് പടുക്കപൂജ. 4.30 മുതല്‍ ആഴിപൂജ. 5 ന് മഞ്ഞള്‍നീരാട്ട് 7 മുതല്‍ ഊരുചുറ്റല്‍.

മാര്‍ച്ച് 7 ന് ദേവീക്ഷേത്രത്തില്‍ നടതുറപ്പും പൊങ്കാലയും ഗുരുതിപൂജയും വൈകിട്ട് 6.45 ന് പൊങ്കാലഅടുപ്പില്‍ അഗ്നിപകരുന്നു. രാത്രി 8 ന് പൊങ്കല്‍പുജ. 12 ഗുരുതിപൂജ എന്നിവയാണ് പ്രധാന പരിപാടികള്‍

ക്ഷേത്രം ഭാരവാഹികളായ കെ. എ. ദേവരാജന്‍, എം. വി. രാജേഷ്, ടി. വി. രവീന്ദ്രന്‍, കെ. ജി. രജ്ഞിത്ത്്, വി. എ, ശെല്‍വരാജ്, കെ. പി. ജഗനാഥന്‍, എം. വി. മുരുകന്‍, ദേവീക്ഷേത്രം മേല്‍ശാന്തി പി. ആര്‍. സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.