Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്ത്രീപക്ഷ നാടകാനുഭവങ്ങളുടെ രണ്ടാംനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 09:44 pm IST
in Kottayam

കോട്ടയം: രംഗവേദിക്ക് സ്ത്രീപക്ഷ നാടകാനുഭവങ്ങളുടെ വ്യത്യസ്ത ഭാഷ്യമേകി ദേശീയ നാടകോത്സത്തിന്റെ രണ്ടാംനാള്‍. ദ്രൗപതിയുടെ വസ്ത്രാപഹരണം മുതല്‍ ഡല്‍ഹി മാനഭംഗം വരെ നീളുന്ന നൂറ്റാണ്ടുകളുടെ മഹാ മൗനത്തിന്റെ കഥയാണ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബംഗാളിനാടകം ‘ഊരുഭംഗം’വരച്ചിട്ടത്.

മഹാഭാരതത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനമായിരുന്നു കൊല്‍ക്കത്ത കസ്ബ അര്‍ഘ്യ അവതരിപ്പിച്ചത്. ഊരുഭംഗം എന്നത് ദുര്യോധനന്റെ തുട തകര്‍ക്കപ്പെടുന്നത് മാത്രമല്ല, അധികാരഘടനയുടെ തകര്‍ച്ചകൂടിയാണന്ന് നാടകം വ്യാഖ്യനിക്കുന്നു. മനീഷ് മിത്രയാണ് നാടകത്തിന്റെ രചനയും സാക്ഷാല്‍ക്കാരവും നിര്‍വഹിച്ചത്.

മൂന്നു സ്ത്രീകളുടെ മരണത്തെ ആധാരമാക്കി അവരുടെ മാനസിക സഞ്ചാരങ്ങളാണ് തിരുവനന്തപുരം നിരീക്ഷ അവതരിപ്പിച്ച പുനര്‍ജനി ദൃശ്യവത്കരിച്ചത്. പുരുഷാധിപത്യ അധികാരഘടന തീര്‍ക്കുന്ന അനേകം കുരുക്കുകളില്‍പ്പെട്ട് മരിച്ചു ജീവിക്കുന്ന സ്ത്രീകളുടെ കഥകൂടിയായി മാറുകയാണ് നാടകം. രാജരാജേശ്വരി രചനയും സി.വി. സുധ സംവിധാനവും നിര്‍വഹിച്ച പുനര്‍ജനി സ്ത്രീപക്ഷ നാടകപരീക്ഷണത്തിന്റെ പുതിയ ഭാവപ്രപഞ്ചമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഇന്നലെ രാവിലെ ഡി.സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ മറാത്തി സംവിധായകന്‍ നിപുന്‍ ധര്‍മാധികാരി, പുനര്‍ജനിയുടെ സംവിധായക സി.വി.സുധി, നാടക രചയിതാവ് രാജരാജേശ്വരി എന്നിവര്‍ പങ്കെടുത്തു.

ഡോ. രാജാ വാര്യര്‍ മോഡറേറ്ററായിരുന്നു. പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്റണി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് സമകാലിന നാടകത്തില്‍ നാട്യശാസത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ.കെ.ജി. പൗലോസ്, ഡോ. പി.എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.