Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോടതിവിധി ലംഘിച്ച്‌ വീണ്ടും ടേണ്‍ സമ്പ്രദായം: ഒരു വിഭാഗം നിയമനടപടിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:16 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ വല്ലാര്‍ പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ടെര്‍മിനല്‍ പരിധിയില്‍ വീണ്ടും കണ്ടെയ്നര്‍ ടേണ്‍ സംവിധാനം നിലവില്‍ വന്നത്‌ കോടതിവിധി ലംഘനമെന്ന്‌ ആരോപണമുയരുന്നു. 2002 ലെ കോടതിവിധി മാനിക്കാതെയാണ്‌ ജനുവരി 15 മുതല്‍ വീണ്ടും കണ്ടെയ്നര്‍ ടേണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ കോസ്റ്റല്‍ കണ്ടെയ്നര്‍ മുവേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഏതാനും ട്രേയ്ഡ്‌ യൂണിയനുകളും മൂന്ന്‌ വന്‍കിട ട്രെയ്‌ലര്‍ ഉടമ സംഘടനയും ചേര്‍ന്നണ്‌ യാതൊരുവിധ കൂടിയാലോചനയുമില്ലാതെ “ടെണ്‍” സംവിധാനമേര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഏകപക്ഷീയമായ സംവിധാനത്തിനെതിരെ നിയമനടപടിക്കും നിലവിലെ സ്ഥിതി തുടരുന്നതിനും കോടതിയെ സമീപിക്കുമെന്ന്‌ അസോസിയേഷന്‍ ഭാരവാഹികളായ എം.ജമാല്‍കുഞ്ഞ്‌, ടി.യു.തമ്പി, കെ.കെ.ഉണ്ണി മാധവന്‍, സി.യു.ഫിറോസ്‌, ജേക്കബ്‌ ടോമി എന്നിവര്‍ പറഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട്‌ കോസ്റ്റല്‍ കണ്ടെയ്നര്‍ നീക്കത്തിനായി ടേണ്‍ സമ്പ്രദായമേര്‍പ്പെടുത്തിയിരിക്കുന്നത്‌. അന്താരാഷ്‌ട്ര കണ്ടെയ്നറുകളെ ഇതില്‍നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്‌. മാത്രമല്ല സ്വന്തമായുള്ള ചരക്ക്‌ നീക്കത്തിന്‌ സ്വന്തം വാഹന കയ്യേറലുകള്‍ ഉപയോഗിക്കരുതെന്നുമാണ്‌ നിബന്ധന. ഇത്‌ ഏറെ പ്രതിഷേധാര്‍ഹവും അപ്രായോഗികവുമാണ്‌. കൊച്ചിന്‍ തുറമുഖ ട്രസ്റ്റിന്റെയോ ലേബര്‍ വിഭാഗത്തിന്റെയോ ഐസിടിടിയുടെയോ ഭരണകൂടങ്ങളുടെയോ അംഗീകാരമില്ലാതെ ഏകപക്ഷീയമായുള്ള ടേണ്‍ സമ്പ്രദായം കോ-ഓര്‍ഡിനേഷന്‍ എന്ന പേരില്‍ നടത്തുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കാണെന്ന്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സ്വന്തമായുള്ള ചരക്ക്‌ നീക്കം നടത്തുന്ന കണ്ടെയ്നര്‍ ട്രെയ്‌ലര്‍ ഉടമകളും ചെറുകിട ട്രെയ്‌ലര്‍ ഉടമകളുമടങ്ങുന്ന 30 ഓളം പേര്‍ ചേര്‍ന്നാണ്‌ പുതിയ സംവിധാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്‌. ജില്ലാ കളക്ടര്‍, ലേബര്‍, തുറമുഖ വകുപ്പ്‌, സംസ്ഥാന-കേന്ദ്രതല സര്‍ക്കാര്‍ തലങ്ങളില്‍ ഇതിനെതിരായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ടേണ്‍ സമ്പ്രദായത്തിനെതിരെ ഘട്ടം ഘട്ടമായി വിവിധതല പ്രതിഷേധങ്ങള്‍ നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.