Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആറ്‌ ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ അമേരിക്കയുടെ കുപ്രസിദ്ധ പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:12 pm IST
inWorld

വാഷിംഗ്ടണ്‍: ദല്‍ഹിയിലെ രണ്ട്‌ മാര്‍ക്കറ്റുകളടക്കം ഇന്ത്യയിലെ ആറ്‌ മാര്‍ക്കറ്റുകള്‍ കുപ്രസിദ്ധ മാര്‍ക്കറ്റുകളാണെന്ന്‌ അമേരിക്കയുടെ കണ്ടെത്തല്‍. നെഹ്‌റു പ്ലേസ്‌, ഗഫാര്‍മാര്‍ക്കറ്റ്‌ എന്നിവയാണ്‌ ദല്‍ഹിയിലെ രണ്ടെണ്ണം. പകര്‍പ്പവകാശനിയമം ലംഘിച്ചാണ്‌ ഇവിടെ പല ഉല്‍പ്പന്നങ്ങളുടെയും കച്ചവടങ്ങളും നടക്കുന്നതത്രെ.

മുംബെയിലെ മനീഷ്‌ മാര്‍ക്കറ്റ്‌, ലാമിംഗ്‌ ടണ്‍ റോഡ്‌, ചെന്നൈ ട്രേഡ്‌ സെന്റര്‍, ഹൈദ്രാബാദിലെ ഹോംങ്കോങ്ങ്‌ ബസാര്‍ എന്നിവയാണ്‌ മറ്റ്‌ നാല്‌ മാര്‍ക്കറ്റുകള്‍. കഴിഞ്ഞദിവസമാണ്‌ അമേരിക്ക ഈ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌. ഇവിടങ്ങളില്‍ വന്‍തോതില്‍ പകര്‍പ്പെടുത്ത സോഫ്റ്റ്‌വേറുകളും, സിനിമ സിഡികളും, പാട്ടുസിഡികളും, വ്യാജ ഉല്‍പ്പന്നങ്ങളും വിറ്റഴിച്ച്‌ വരുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഇത്തരം മാര്‍ക്കറ്റുകളെ കുപ്രസിദ്ധമാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്‌.

ഒരു ഉല്‍പ്പന്നത്തിന്റെ മൂല്യം ഇടിക്കുന്നതിന്‌ ഇത്തരം മാര്‍ക്കറ്റുകള്‍ വലിയ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ അമേരിക്കന്‍ റിപ്പോര്‍ട്ടു പറയുന്നു. മരുന്നും, വാഹനഭാഗങ്ങളും ഇവര്‍ വില്‍പ്പന നടത്തുന്നതായി അമേരിക്കന്‍ വ്യവസായപ്രതിനിധി മൈക്ക ഫോര്‍മെന്‍ ആരോപിച്ചു. അത്‌ കൊണ്ട്‌ ഇത്തരം മാര്‍ക്കറ്റുകളെ സംബന്ധിച്ച്‌ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ്‌ ആവശ്യം.

2013 ലെ റിപ്പോര്‍ട്ട്‌ പ്രാകാരം ഗഫാര്‍ മാര്‍ക്കറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ഇത്തരം മാര്‍ക്കറ്റുകളിലേക്ക്‌ ഡ്യൂപ്ലിക്കറ്റ്‌ ഉല്‍പ്പന്നങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്തിട്ടുണ്ട്‌. അവയില്‍ തുണിത്തരങ്ങള്‍, ഷൂസ്‌, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഇലക്ട്രോനിക്സ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പെടും.

മുംബൈ മനീഷ്‌ മാര്‍ക്കറ്റില്‍ ഹിന്ദി, ഇംഗ്ലിഷ്‌, സിനിമകളുടെ വ്യാജ സിഡികള്‍ ചൂടപ്പം പോലെ വില്‍പ്പന നടത്തിവരുന്നുണ്ട്‌.

ഹൈദ്രാബാദിലെ ചെനോയ്‌ ട്രേഡ്‌ സെന്റര്‍ , ഹോംഗ്ങ്കോങ്ങ്‌ ബസാര്‍ എന്നിവ കമ്പ്യൂട്ടറുകളും, ഹാര്‍ഡ്‌ വേറുകളും, സോഫ്റ്റ്‌ വേറുകളുമാണ്‌ വില്‍പ്പന നടത്തുന്നത്‌.

പലരും ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഗ്യാരണ്ടിയും, വാറണ്ടിയും നല്‍കുന്നു എന്‍ങ്കൂടിയറിയുമ്പോളാണ്‌ വ്യാജന്‍ വില്‍ക്കുന്നവരുടെ വളര്‍ച്ച മനസ്സിലാവുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു
Kerala

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

രുദ്രാക്ഷം ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.