Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരോധനങ്ങള്‍ കാറ്റില്‍ പറത്തി അറവുശാലകള്‍ കാഞ്ഞിരപ്പള്ളിയില്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:04 pm IST
inKottayam

കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടണമെന്ന് ഉത്തരവിന് പുല്ലുവില. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇപ്പോഴും ഒരു നിയമവും പാലിക്കാതെ അറവുശാലകളുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ അറവുശാലകള്‍ക്കും നിയമപരമായി അനുമിതി നല്‍കിയിട്ടില്ലെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വിവാരാവകാശ രേഖയില്‍ നിന്നും വ്യക്തമായി. ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ണന്‍ ചോറ്റി വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിച്ചത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ എത്ര അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള കണക്കുപോലും നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മുഴുവന്‍ അറവുശാലകളും പൂട്ടുന്നതിന് ശക്തമായ സമര നടപടികള്‍ നടന്നുവരികയാണ്. ജില്ലയില്‍ തന്നെ ചുരുക്കും ചില അറവുശാലകള്‍ മാത്രമാണ് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത്.

മൃഗങ്ങളെ ഇറച്ചിക്കായി കൊലപ്പെടുത്തുന്നതിന് മുന്‍പ് വെറ്ററിനറി സര്‍ജന്‍െ്‌റ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്. തമിഴ്‌നാട്ടില്‍ നിന്നും വ്യാപകമായി എത്തിക്കുന്ന പോത്തുകളെ പരിശോധനയ്്ക്ക് വിധേയമാക്കാതെ അറവു ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ജനവാസമേഖലയ്‌ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ വരെ മൃഗങ്ങളെ അറവു ചെയ്യുന്നത്. മൃഗങ്ങളെ കൊല്ലുന്നത് പലപ്പോഴും ക്രൂരമായാണെന്ന് പരാതിയുമുണ്ട്.

ആഘോഷ ദിവസങ്ങളില്‍ ഇറച്ചി വില്‍പ്പന വര്‍ധിക്കുന്നതിനാല്‍ അറവുശാലകളില്‍ തിരക്കേറും. ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടികളും എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പോത്തുകള്‍ക്ക് നിയന്ത്രണം വീണതോടെ അറവുശാലകളില്‍ നിന്നും ലഭിക്കുന്ന ഇറച്ചികളിലും കൃത്യമം നടക്കുന്നതായി ആരോപണമുണ്ട്. ഹോട്ടലുകളില്‍ പോത്തിറച്ചി കിട്ടാതെ വരുന്നതോടെ മാടുകളുടെ ഇറച്ചി വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മൃഗങ്ങളില്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു വരുന്ന മൃഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിയന്ത്രണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്്് അറവുശാല ഉടമകളുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ച്്് പ്രതിഷേധിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിലാണ് സംഘടനയുടെ ജില്ലാ സമ്മേളനം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അറവുശാലകള്‍ക്കും അനുമതിയില്ലാത്ത സാഹചര്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം തന്നെ ദുരൂഹത ഉളവാക്കുന്നു. മൃഗങ്ങളെ ക്രൂരമായി കൊലചെയ്യുന്നതിന് ശക്തമായ നിയമം നിലവിലുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ സമരം ശക്തമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.