Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിവര്‍പൂളിന്‌ ജയം; ആഴ്സണലിന്‌ സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 08:47 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഒന്നാം തിരിച്ചുപിടിക്കാനുള്ള ആഴ്സണലിന്റെ ശ്രമത്തിന്‌ തിരിച്ചടി. ബുധനാഴ്ച രാത്രി സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട്‌ സമനിലയില്‍ കുടുങ്ങിയതാണ്‌ ഗണ്ണേഴ്സിന്‌ തിരിച്ചടിയായത്‌. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനോടേറ്റതോല്‍വിയുടെ ഞെട്ടലില്‍ നിന്ന്‌ ആഴ്സണല്‍ മോചനം നേടിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്‌ ആഴ്സണലായിരുന്നു. 17 തവണ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക്‌ ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒരെണ്ണം പോലും വലയിലെത്തിക്കാന്‍ കഴിയാതെ വന്നതാണ്‌ ആഴ്സണലിന്‌ തിരിച്ചടിയായത്‌.

മറ്റൊരു മത്സരത്തില്‍ അവസാന നിമിഷത്തില്‍ പെനാല്‍റ്റിയിലൂടെ സ്റ്റീവന്‍ ജെറാര്‍ഡ്‌ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ കീഴടക്കി. രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു എവേ മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ കാലോ ടൂറേയുടെ സെല്‍ഫ്‌ ഗോളിലൂടെ ഫുള്‍ഹാമാണ്‌ മുന്നിലെത്തിയത്‌. എന്നാല്‍ 41-ാ‍ം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട്‌ 63-ാ‍ം മിനിറ്റില്‍ റിച്ചാര്‍ഡ്സണിലൂടെഫുള്‍ഹാം വീണ്ടും ലീഡ്‌ നേടിയെങ്കിലും 72-ാ‍ം മിനിറ്റില്‍ കൗടീഞ്ഞോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന്‌ മത്സരം സമനിലയിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഉറപ്പിച്ചിരിക്കുന്നതിനിടെയാണ്‌ ഇഞ്ച്വറിസമയത്ത്‌ പെനാല്‍റ്റിയിലൂടെ ജെറാര്‍ഡ്‌ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്‌. ഡാനിയേല്‍ സ്റ്ററിഡ്ജിനെ ബോക്സിനുള്ളില്‍ ജോണി ഹെയ്റ്റിംഗ വീഴ്‌ത്തിയതിനാണ്‌ റഫറി സ്പോട്ട്കിക്ക്‌ വിധിച്ചത്‌. കിക്കെടുത്ത സ്റ്റീവന്‍ ജെറാര്‍ഡ്‌ ഫുള്‍ഹാം ഗോളിക്ക്‌ യതൊരു അവസരവും നല്‍കാതെ പന്ത്‌വലയിലെത്തിച്ചു. തൊട്ടുപിന്നാലെ അമിത ആഹ്ലാദപ്രകടനം നടത്തിയതിന്‌ ജെറാര്‍ഡിന്‌ മഞ്ഞകാര്‍ഡും ലഭിച്ചു.

മറ്റൊരു മത്സരത്തില്‍ ടോട്ടനം മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. ടോട്ടനത്തിന്‌ വേണ്ടി 19, 82 മിനിറ്റുകളില്‍ ഇമ്മാനുവല്‍ അഡബയോറും 53-ാ‍ം മിനിറ്റില്‍ പൗളീഞ്ഞോയും 88-ാ‍ം മിനിറ്റില്‍ നാസര്‍ ചദ്ലിയും ഗോളുകള്‍ നേടി. സ്റ്റോക്ക്സിറ്റി-സ്വാന്‍സീ പോരാട്ടം 1-1ന്‌ സമനിലയില്‍ കലാശിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി-സണ്ടര്‍ലാന്റ്‌, എവര്‍ട്ടന്‍-ക്രിസ്റ്റല്‍ പാലസ്‌ പോരാട്ടങ്ങള്‍ മാറ്റിവെച്ചു.

26 മത്സരങ്ങളില്‍ നിന്ന്‌ 57 പോയിന്റുമായി ചെല്‍സിയാണ്‌ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. 56 പോയിന്റുള്ള ആഴ്സണല്‍ രണ്ടാമതും 25 മത്സരങ്ങളില്‍ നിന്ന്‌ 54 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 26 മത്സരങ്ങളില്‍ നിന്ന്‌ 53 പോയിന്റുമായി ലിവര്‍പൂള്‍ നാലാമത്‌ നില്‍ക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ 42 പോയിന്റുമായി ഏഴാം സ്ഥാനത്താണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.