Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്കൂള്‍ പരിസരത്തെ കടയില്‍ നിന്നും ലഹരി മിഠായികള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 08:01 pm IST
inKasargod

കാസര്‍കോട്‌: നഗരത്തിലെ സ്കൂള്‍ പസ്കൂള്‍ പരിസരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 17 പായ്‌ക്കറ്റ്‌ ലഹരി മിഠായികള്‍ പിടികൂടി. കാസര്‍കോട്‌ പഴയ ബസ്‌ സ്റ്റാന്‍ഡിലെ തളങ്കര സ്വദേശി അന്‍വര്‍ സാദത്തി(36)ണ്റ്റെ ഉടമസ്ഥതയിലുള്ള അബ്ദുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞു പോലീസ്‌ നടത്തിയ പരിശോനയിലാണു മിഠായി പായ്‌ക്കറ്റുകള്‍ പിടികൂടിയത്‌. അണങ്കൂരിലെ സ്റ്റേഷനറി കടയിലും ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂള്‍ പരിസരത്തെ കടയിലും റെയ്ഡ്‌ നടത്തിയെങ്കിലും മിഠായികള്‍ കണ്ടെത്താനായില്ല. ലഹരി മിഠായികള്‍ കഴിച്ച കുട്ടികളില്‍ മയക്കം അനുഭവപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. രക്ഷിതാവില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്‌ നടത്തിയത്‌. മൈ പാന്‍, ഡാര്‍ലിംഗ്‌ ലൗ കാണ്റ്റീന്‍ എന്നീ മിഠായികളാണു പിടിച്ചെടുത്തത്‌. ഇതില്‍ പാന്‍ മസാലയുടെ ചുവയുള്ള മൈ പാന്‍ ആണു ലഹരി കൂടിയ ഇനം. മൈ പാന്‍ താനെയിലും ഡാര്‍ലിംഗ്‌ ലൗ കാണ്റ്റീന്‍ ഇന്‍ഡോറിലുമാണ്‌ നിര്‍മിക്കുന്നത്‌. 160 രൂപയാണ്‌ ഒരു പായ്‌ക്കറ്റിണ്റ്റെ വില. ഇവിടെ നിന്നും മറ്റു കടകളിലേക്കു വാങ്ങിക്കൊണ്ടുപോകുന്ന മിഠായി ഒന്നിന്‌ അമ്പതു പൈസയ്‌ക്കാണു വില്‍ക്കുന്നത്‌. പിടിച്ചെടുത്ത മിഠായി പരിശോധനയ്‌ക്കായി ലബോറട്ടിയിലേക്ക്‌ അയച്ചിട്ടുണ്ടെന്നും ലഹരിയുണ്ടെന്നു തെളിഞ്ഞാല്‍ കട ഉടമയ്‌ക്കും മിഠായി നിര്‍മാതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നു സിഐ ഡോ.ബാലകൃഷ്ണന്‍ അറിയിച്ചു. എഎസ്പി ഹേമന്ത്‌ നാഥ്‌ നേതൃത്വത്തില്‍ സിഐ വി.ബാലകൃഷ്ണന്‍, എസ്‌.ഐ.അമ്പാടി, ജനമൈത്രി പോലീസിലെ രവീന്ദ്രന്‍, ആനന്ദകൃഷ്ണന്‍, ഫിലിപ്പ്‌ തോമസ്‌, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ സൂപ്പര്‍മാര്‍ക്കറ്റില്‍ റെയ്ഡ്‌ നടത്തിയത്‌. സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച്‌ ലഹരി മിഠായികളും, പെന്‍സിഗററ്റുകളും വ്യാപകമായി വിറ്റഴിക്കുന്നത്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ റെയ്ഡ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.