Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മോദിക്കൊപ്പം ചായകുടിച്ച്‌.. ചര്‍ച്ച ചെയ്ത്‌..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 10:50 pm IST
inErnakulam

കൊച്ചി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി ചായ കുടിച്ചുകൊണ്ട്‌ സംവദിക്കാന്‍ ചായ്‌ പെ ചര്‍ച്ച എന്ന പേരില്‍ രാജ്യത്തുടനീളം ഒരേ സമയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇടം കിട്ടിയില്ലെങ്കിലും ജനപങ്കാളിത്തം കൊണ്ട്‌ കൊച്ചിയിലെ നാലു കേന്ദ്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
എറണാകുളം ജില്ലയില്‍ നാല്‌ സ്ഥലങ്ങളിലാണ്‌ ചര്‍ച്ചക്കായി വേദിയൊരിക്കിയിരുന്നത്‌. എംജി റോഡിലെ പൈ ദോശ സെന്റര്‍, എളമക്കര ഭഗവതി കഫേ, വടുതല വിനായക കഫേ, വരാപ്പുഴ തേവര്‍ കാട്‌ എന്നിവങ്ങളിലായിരുന്നു ഇത്‌. പൈ ദോശ സെന്ററില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എത്തി. ചര്‍ച്ച കേള്‍ക്കാനായി എത്തിയവരില്‍ ഒരാള്‍ക്ക്‌ ചായ വിതരണം ചെയ്തുകൊണ്ട്‌ അദ്ദേഹം മോഡി കി ചായയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നു എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ മോദി ദേശീയ പതാക ഉയര്‍ത്തും. 2020 എത്തുമ്പോള്‍ ലോകം ഭാരതത്തിന്റേതായിരിക്കുമെന്നും മോദിയുടെ കേരളാ സന്ദര്‍ശനം എല്ലാവരും ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമോ ബ്രിഗേഡ്‌ എറണാകുളം ഘടകം ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ അജിത്‌ പി. റാവു, സെക്രട്ടറി സി.ജ. രാജഗോപാല്‍, ചായ്‌ പെ ചര്‍ച്ചയുടെ എറണാകുളം കോ-ഓര്‍ഡിനേറ്റര്‍ കെ.എം. വ്യാസ്ദേവ്‌ കമ്മത്ത്‌, നമോ ബ്രിഗേഡ്‌ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്‌ കേജരിവാള്‍, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ എം. രാജീവ്‌, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ഹരിദാസ്‌, കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ്‌ പി.ബി. സുജിത്ത്‌, ജന കല്യാണ്‍ സൊസൈറ്റി സെക്രട്ടറി എന്‍.എല്‍. മിത്ത്‌, കൗണ്‍സിലര്‍ സുധാ ദിലീപ്‌, ബിജെപി പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്‌ തുടങ്ങിയവരും പൈ ദോശ സെന്ററില്‍ ചര്‍ച്ച കേള്‍ക്കാനായി എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

പുതിയ വാര്‍ത്തകള്‍

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.