Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോണ്‍ഗ്രസ്സ്‌ നേതാവായ സ്റ്റാഫ്‌ സെക്രട്ടറിയെ സസ്പെന്റ്‌ ചെയ്ത്‌ ഡിഇഒ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 10:46 pm IST
inErnakulam

പെരുമ്പാവൂര്‍: ഇരിങ്ങോളില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ ഗവ. വൊക്കേഷണല്‍ ഹ യര്‍സെക്കന്ററി സ്കൂളില്‍ പണം വിനിയോഗിക്കുന്നതില്‍ സ്റ്റാഫ്‌ സെക്രട്ടറി വന്‍ ക്രമക്കേട്‌ നടത്തിയതായി പരാതി. കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടന നേതാവാണ്‌ സ്റ്റാഫ്‌ സെക്രട്ടറി. ഇയാളെ സ്റ്റാഫ്‌ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും സസ്പെന്റ്‌ ചെയ്ത്‌ അന്വേഷണം നടത്തുമെന്ന്‌ കോതമംഗലം ഡിഇഒ ശ്രീലേഖ അറിയിച്ചു.

സ്കൂളില്‍ വര്‍ഷങ്ങളായി ഹിന്ദി അധ്യാപകനായി ജോലിചെയ്യുന്നയാളാണ്‌ ഇരിങ്ങോള്‍ സ്വദേശിയായ സ്റ്റാഫ്‌ സെക്രട്ടറി. ഈ അധികാരം ഉപയോഗിച്ചാണ്‌ ഇയാള്‍ ക്രമക്കേടുകള്‍ നടത്തി വന്നിരുന്നത്‌. പുതിയ പിടിഎ ഭാരവാഹികള്‍ ചുമതലയേറ്റപ്പോഴാണ്‌ ക്രമക്കേടുകള്‍ പുറത്ത്‌ വന്നത്‌. ഇവര്‍ വിദ്യാഭ്യാസ മന്ത്രിക്കും മറ്റ്‌ വിദ്യാഭ്യാ സ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും ന ല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇന്നലെ ഡി ഇഒ സകുളില്‍ അന്വേഷണവും തെ ളിവെടുപ്പും നടത്തിയത്‌. 2012- 2013 വര്‍ഷത്തിലാണ്‌ ക്രമക്കേടുകളില്‍ ഏറെയും നടത്തിയിട്ടുള്ളത്‌. ഇന്ത്യന്‍ ഓയല്‍ കോര്‍പ്പറേഷന്‍ സ്കൂളിന്‌ സൗജന്യമാ യി നല്‍കിയ ബസ്‌ അവിടെയത്തിക്കുന്നതിന്‌ വാഹനയാത്ര ന ടത്തിയ വകയില്‍ 5,400/- രൂപ തട്ടിച്ചതാണ്‌ പരാതി. ഈ വാഹനം ഓടിച്ച വകയില്‍ ഒരു വര്‍ഷത്തെ ലാഭം 260 രൂപയാണ്‌ കാണിച്ചിരിക്കുന്നത്‌. എന്നാല്‍ പുതിയ പിടിഎ 6 മാസം കൊ ണ്ട്‌ 28,000/- രൂപയുടെ ലാഭമാ ണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. സ്കൂളിലേയ്‌ക്ക്‌ ലൈബ്രറിക്കാവശ്യമാ യ പുസ്തകങ്ങള്‍ വാങ്ങിയ വകയിലും ഉച്ചക്കഞ്ഞി വിതരണകാര്യത്തിലും സ്റ്റാഫ്‌ സെക്രട്ടറിയും മറ്റ്‌ രണ്ട്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ പണം തട്ടിയതായും പരാതിയുണ്ട്‌. ഭരണകക്ഷികളുടെ അധികാ രം വച്ചാണ്‌ ഈ അധ്യാപകന്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. സഹപ്രവര്‍ത്തകരെ മാനസീക പീഡനത്തിനിരയാക്കിയാണ്‌ ഇ യാള്‍ സ്കൂളില്‍ ക്രമക്കേടുകള്‍ നടത്തിയത്‌. ഇയാള്‍ക്കെതിരെ ഒരു വര്‍ഷം മുമ്പ്‌ പ്രധാനഅധ്യാപികയായിരുന്ന സഹപ്രവര്‍ ത്ത ക പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം കേസുകളെല്ലാം ഒ തുക്കി തീര്‍ത്തതായും ആക്ഷേപമുണ്ട്‌. ഒരു കുടുംബത്തിലെ 5 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎയും നാട്ടുകാരും ചേര്‍ന്ന്‌ വീട്‌ വച്ചു കൊടുക്കുവാന്‍ നടത്തിയ ശ്രമവും ഇയാള്‍ മുടക്കിയതായും പരാതിയുണ്ട്‌. സ്പോ ണ്‍സര്‍മാര്‍ നേരിട്ടെത്തി പണം നല്‍കേണ്ടതില്ലെന്ന്‌ പറഞ്ഞ്‌ ഈ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. അന്വേഷണത്തിനെത്തിയ ഡിഇഒയ്‌ക്ക്‌ മുന്നിലാ ണ്‌ പിടിഎയും പൂര്‍വ്വവിദ്യാര്‍ ത്ഥികളും ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇയാളെ അധ്യാപന വൃത്തിയില്‍ നിന്നും മാറ്റി നിര്‍ ത്തി സത്യസന്ധമായി അന്വേഷിക്കണമെന്നതാണ്‌ നാട്ടുകാരുടെ ആ വശ്യം. എന്നാല്‍ സ്റ്റാഫ്‌ സെക്രട്ടറിയെ തത്സ്ഥാനത്ത്‌ നിന്ന്‌ മാറ്റിനിര്‍ത്തുമെന്നും നാട്ടുകാരുടെ യും പിടിഎ കമ്മറ്റിയുടെയും പ രാതിയില്‍ തെളിവെടുപ്പ്‌ നടത്തി ജില്ല ഡയറക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും ഡിഇഒ ശ്രീലേഖ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

പുതിയ വാര്‍ത്തകള്‍

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.