Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാണിക്കപണ മോഷണം: കുറ്റവാളികളെ രക്ഷിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 09:51 pm IST
inKottayam

വൈക്കം: മഹാദേവക്ഷേത്രത്തിലെ അമ്പലക്കള്ളന്മാരെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം. മാസങ്ങള്‍ക്കു മുന്‍പ് നടന്ന മോഷണത്തിന് നിയമസാധുത കുറവാണെന്ന വാദം ഉയര്‍ത്തിക്കാട്ടിയാണ് ഇവര്‍ക്കുവേണ്ടിമുന്‍കൂര്‍ ജാമ്യത്തിനു നീക്കംനടക്കുന്നത്.പ്രതികള്‍ നാട്ടീല്‍ തന്നെയുണ്ടെന്ന സുചനയും ഉണ്ടായിട്ടും ഇവരെ പിടികൂടുന്നതില്‍ ലോക്കല്‍ പോലീസ് കാണിക്കുന്ന അനാസ്ഥയില്‍ ഭക്തര്‍ക്ക് വ്യാപകമായ പരാതിയുണ്ട്.

കാണിക്കവഞ്ചിയിലെ മോഷണം തുടങ്ങിയിട്ട് നാളുകളേറെയായി. ഒരുമിച്ചുനിന്ന് മോഷണം നടത്തിയവര്‍ തെറ്റിപ്പിരിഞ്ഞപ്പോഴാണ് സത്യം പുറത്തുവരുന്നത്. കാണിക്കവഞ്ചിയിലെ നാണയങ്ങള്‍ ചാക്കിലാക്കി ഇവിടെനിന്ന് നിരവധി തവണ കടത്തിയിട്ടുള്ളതായാണ് അറിയുന്നത്. മാസങ്ങള്‍ക്കു മുന്‍പ് വടക്കേ ഗോപുരത്തിനു സമീപം നിറച്ചാക്ക് തലയില്‍ ചുമന്ന് കാറില്‍ കയറ്റിവിടുന്നതു കണ്ട് സംശയം തോന്നിയ ഒരാള്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തു. പിന്നീട് ഈ പ്രശ്‌നം ഒതുക്കിത്തീര്‍ത്തു. അന്നദാനപ്പുരയിലെ പഴകിയ പലചരക്ക് സാധനമാണ് കാറില്‍ കയറ്റിവിട്ടതെന്നായിരുന്നു ജീവനക്കാര്‍ നല്‍കിയ മറുപടി. രാത്രികാലങ്ങളിലും ഇതുപോലെ ചാക്കില്‍ സാധനങ്ങള്‍ ദേവസ്വം ജീവനക്കാര്‍ കടത്തിയിട്ടുണ്ട്. നിരവധി തവണ ഇത് പലരും കണ്ടിട്ടുമുണ്ട്. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. അഷ്ടമി നാളിലും ജീവനക്കാരുടെ പകല്‍ക്കൊള്ള ക്ഷേത്രത്തില്‍ നടമാടിയിട്ടുണ്ട്. റെക്കോര്‍ഡ് ആള്‍ത്തിരക്കാണ് ഇത്തവണത്തെ അഷ്ടമിയ്‌ക്കുണ്ടായത്. എന്നാല്‍ തിരക്കിന്റേതായ വരുമാന വര്‍ദ്ധനവ് ഉണ്ടായില്ല. ക്ഷേത്രത്തിലെ ജീവനക്കാരുടെ തട്ടിപ്പുകഥകള്‍ പുറത്തുവന്നതോടെ വിശ്വാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

കാരണം പൂട്ടുള്ള കാണിയ്‌ക്കവഞ്ചി അതി വിദഗ്‌ദ്ധമായി തുറന്ന് കവര്‍ച്ച നടത്തിയവര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളിലും കൈവച്ചിട്ടുള്ളതായാണ് ആശങ്ക. തിരുവാഭരണത്തിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനും മോഷണത്തിനു സഹായം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ജീവനക്കാരുടെ തട്ടിപ്പുകഥകള്‍ പുറത്തുവന്നതോടെ വിശ്വാസികളോട് അതിരുവിട്ടാണ് ഇവരുടെ പെരുമാറ്റം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിനു പകരം മുഴുവന്‍ ഉദ്യോഗസ്ഥരേയും മാറ്റിനിര്‍ത്തി അന്വേഷണം നടത്തേണ്ടതാണ് അനിവാര്യം. ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി സംരക്ഷിക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ ഇനി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം വിജിലന്‍സ് പറയുന്നു. ഇപ്പോഴത്തെ കുറ്റവാളികളെ വെള്ളപൂശാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ദേവസ്വം വിജിലന്‍സ് എസ്.പി. ക്ഷേത്രത്തിലെ രണ്ടു ഗാര്‍ഡുമാര്‍ക്കെതിരേ തെളിവു സഹിതം പോലീസിന് വിവരങ്ങള്‍ നല്‍കി. ഇതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുത്ത് സി.ഐ. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ സ്റ്റേഷനില്‍ എസ്.ഐ. ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് കാണിക്കുന്നകാലതാമസംകേസ് ഒതുക്കിത്തീര്‍ക്കാനിടയാക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിലെ ഗാര്‍ഡുമാരായ സുരേഷ്, നിഷാദ് എന്നിവരാണ് ഒളിവില്‍കഴിയുന്നത്. ഇവരെ പിടികൂടി ചോദ്യംചെയ്താല്‍ ദേവസ്വത്തിലെ പല വമ്പ•ന്മാര്‍ കുടുങ്ങുകയും, ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന പല കള്ളക്കഥകള്‍ പുറത്തുവരികയും ചെയ്യും. ക്ഷേത്രത്തിനുള്ളിലെ കവര്‍ച്ചയെപ്പറ്റി കാര്യക്ഷമമായ രീതിയിലുള്ള അന്വേഷണം ഇനിയും വൈകുന്നത് ആസൂത്രിതമാണെന്ന് പരക്കെ ആരോപണമുണ്ട്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.