Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ആറുനാളുകള്‍… 11 നാടകങ്ങള്‍… ദലന്‍ ആദ്യം അരങ്ങിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 09:46 pm IST
inKottayam

കോട്ടയം: പതിമൂന്നാമത് ദേശീയ നാടകോത്സവത്തിന് ഇന്ന് തിരിതെളിയുനുമ്പോള്‍ അക്ഷര നഗരിക്ക് അതൊരു നവ്യാനുഭവമായിരിക്കും. ആറുനാളുകള്‍ നീണ്ടു നില്‍ക്കുന്ന നാടകോത്സവത്തില്‍ നാടകാസ്വാദകരെയും അക്ഷരപ്രേമികളെയും കാത്തിരിക്കുന്നത് 11 മികച്ച നാടകങ്ങളാണ്. നാടകോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ പൂനെയിലെ നാടക കമ്പനി അവതരിപ്പിക്കുന്ന മറാട്ടി നാടകം ദലന്‍ അരങ്ങിലെത്തും. നിപുന്‍ ധര്‍മ്മാധികാരിയാണ് സംവിധായകന്‍. രണ്ടാം ദിവസം വൈകിട്ട് 5.30 ന് കൊല്‍ക്കൊത്തയിലെ കസ്ബ ആര്‍ഖ്യയുടെ ബംഗാളി നാടകം ഊരുഭംഗം അരങ്ങിലെത്തും. മനീഷ് മിത്രയണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 7.30-ന് സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ തിരുവനന്തപുരം നിരീക്ഷയുടെ മലയാളം നാടകം പുനര്‍ജനിയും അരങ്ങിനെ സമ്പുഷ്ടമാക്കും. രാജേശ്വരി രചനയും, സി.വി.സുധിയുമാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

രാജേന്ദ്ര പഞ്ചാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന രാജസ്ഥാനിലെ കോട്ട പെരാഫിന്റെ മൂകനാടകം മൈ ഫാദര്‍-മൈ മം 15-ന് 5.30-ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കും. തിരുവനന്തപുരം അക്ഷരകലയുടെ ഏറെ പ്രശസ്തമായ മലയാള നാടകം സത്യംപറയുന്ന കള്ളന്‍ സി.എസ്.ഐ. റിട്രീറ്റ് സെന്ററിലും അരങ്ങേറും.

16-ന് വൈകിട്ട് 5.30-ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ അസ്സം ഗുവഹത്തി പര്‍ബരംഗയുടെ അസ്സമീസ് നാടകം മൃഗയയും, 7.30-ന് വിളപ്പില്‍ വിഷന്‍ നാടകശാല മുംബൈയുടെ മലയാള നാടകം- കഥാപാത്രങ്ങളും പങ്കെടുത്തവരും ആസ്വാദകര്‍ക്ക് മുന്നിലെത്തും. 17-ന് വൈകിട്ട് 5.30-ന് ഇന്ദ്രപ്രസ്ഥത്തില്‍ മൈസൂര്‍ രംഗായനയുടെ കന്നടനാടകം ശുദ്രതപസ്വി അവതരിപ്പിക്കും. കുവേമ്പ് രചനയും സി.ബസവലിങ്കയ്യ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. 7.30-ന് സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ കാലടിസംസ്‌കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിന്റെ തീയേറ്റര്‍ റിപേര്‍റ്ററി അവതരിപ്പിക്കുന്ന മലയാള നാടകം ബീഗം പണിക്കര്‍ അരങ്ങേറും.

സമാപന ദിവസമായ 18-ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30-ന് ഭൂമികേശ്വര്‍ സിംഗ് സംവിധാനം ചെയ്ത ജയ്‌പൂര്‍ നാട്യകുലത്തിന്റെ ഹിന്ദി നാടകം മാധ്യമ വ്യായോഗയും, സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മലയാള നാടകം മക്ബത്ത് എന്നിവയുടെ രംഗാവതരണത്തോടെ നാടകോത്സവത്തിന് തിരശീല വീഴും..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.