Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബലിദാനി ദയാനന്ദണ്റ്റെ മകനു പിന്നാലെ കൊലക്കത്തിയുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 08:52 pm IST
in Kasargod

കുമ്പള: സിപിഎം അക്രമത്തിനിരയായി ബലിദാനിയായ ബിഎംഎസ്‌ പ്രവര്‍ത്തകന്‍ കുമ്പളയിലെ ദയാനന്ദണ്റ്റെ മകനേയും സിപിഎം വേട്ടയാടുന്നു. കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി വധിക്കാനെത്തിയ സിപിഎം ക്രിമിനല്‍ സംഘത്തില്‍ നിന്നും മകന്‍ ശരത്‌രാജ്‌ (22) രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. പോലീസിണ്റ്റെ അവസരോചിത ഇടപെടലാണ്‌ കൊലപാതകം ഒഴിവാക്കിയത്‌. സംഭവത്തില്‍ പിടിയിലായ പെറുവത്തടുക്ക സ്വദേശി സുനില്‍കുമാറിനെ(25) റിമാണ്റ്റ്‌ ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അനന്തപുരം സ്വദേശിയായ ശരത്‌ കുമ്പളയില്‍ നിന്നും വീട്ടിലേക്ക്‌ ബൈക്കില്‍ മടങ്ങുകയായിരുന്നു. ബദിയടുക്ക ഗോപാലകൃഷ്ണ ഹാളിനുസമീപത്ത്‌ വെച്ച്‌ എതിരെ വന്ന കാര്‍ ശരത്തിണ്റ്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ വീണ ശരത്തിനെ കാറിലെത്തിയ സംഘം അക്രമിക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ ശരത്‌ സഹായമഭ്യര്‍ത്ഥിച്ച്‌ ഓടുകയായിരുന്നു. ഇതിനിടയില്‍ പ്രദേശത്തുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇടപെടുകയുമായിരുന്നു. ഇതോടെ അക്രമിസംഘം പോലീസിനുനേരെ തിരിഞ്ഞു. എന്നാല്‍ അക്രമികളിലൊരാളെ പോലീസ്‌ കീഴ്പ്പെടുത്തി. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. ആയുധങ്ങളും വാഹനവും പോലീസ്‌ പിടിച്ചെടുത്തു. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതികളായവരാണ്‌ അക്രമത്തിനുപിന്നില്‍. നേരത്തെ നിരവധി തവണ ശരത്തിന്‌ നേരെ കൊലപാതക ശ്രമം നടന്നിരുന്നു. ഏതാനും മാസം മുമ്പ്‌ കുമ്പള ടൗണില്‍ വെച്ച്‌ തന്നെയാണ്‌ അക്രമം അരങ്ങേറിയതും. പരിക്കേറ്റ്‌ കുമ്പള ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട ശരത്‌ അവിടെ വച്ചും അക്രമത്തിനിരയായി. ഒടുവില്‍ പോലീസ്‌ ഇടപെട്ട്‌ കാസര്‍കോട്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. അതിനുമുമ്പ്‌ മൂന്ന്‌ തവണയും വധശ്രമം നടന്നു. ദയാനന്ദണ്റ്റെ വധത്തിനുപിറകില്‍ പ്രവര്‍ത്തിച്ച സംഘത്തിലുള്‍പ്പെട്ട സിപിഎം സംഘമാണ്‌ ശരത്തിനെയും വേട്ടയാടുന്നത്‌. ൨൦൦൧ സെപ്തംബര്‍ ൫നാണ്‌ ബിഎംഎസ്‌ പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായിരുന്ന ദയാനന്ദന്‍ കൊല്ലപ്പെടുന്നത്‌. ഓട്ടോ വാടകയ്‌ക്ക്‌ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത്‌ വെച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ ൫ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തിരുന്നത്‌. എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട്‌ കേസ്‌ അട്ടിമറിച്ചതിനെ തുടര്‍ന്ന്‌ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടിരുന്നു. കുമ്പള പോലീസിലെ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സിനീഷ്‌ സിറിയക്‌, എം.ടി.പി.സൈഫുദ്ദീന്‍ എന്നിവരാണ്‌ കഴിഞ്ഞ ദിവസം ശരത്തിനെ രക്ഷപ്പെടുത്തിയത്‌. ഇവര്‍ക്ക്‌ ജില്ലാ പോലീസ്‌ മേധാവി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. ശരത്‌രാജിനെതിരെ നിരന്തരം നടക്കുന്ന വധശ്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. കൊലക്കത്തി താഴെവയ്‌ക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മണ്ഡലം കമ്മറ്റിയും പഞ്ചായത്ത്‌ കമ്മറ്റിയും മുന്നറിയിപ്പ്‌ നല്‍കി. രമേശ്ഭട്ട്‌, വത്സരാജ്‌, ഇന്ദുശേഖര്‍ ആള്‍വ, ശങ്കര ആള്‍വ, കമലാക്ഷ, മധുസൂദനന്‍, സ്നേഹലത ദിവാകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.