Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക്സഭ തെരഞ്ഞെടുപ്പ്‌: ജില്ലയില്‍ 2027 പോളിങ്‌ സ്റ്റേഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 10:07 pm IST
in Ernakulam

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാര്‍ക്ക്‌ സമ്മതിദാനം രേഖപ്പെടുത്തുന്നതിനായി സജ്ജമാക്കേണ്ടത്‌ 2027 പോളിങ്‌ സ്റ്റേഷനുകള്‍. 14 നിയമസഭ നിയോജകമണ്ഡലങ്ങളെയാണ്‌ ഇത്രയും പോളിങ്‌ സ്റ്റേഷനുകള്‍ പ്രതിനിധീകരിക്കുന്നത്‌. എറണാകുളം ലോക്സഭ മണ്ഡലം പൂര്‍ണമായും ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങള്‍ ഭാഗികമായും ജില്ലയിലാണ്‌.

ഏറ്റവും കൂടുതല്‍ പോളിങ്‌ സ്റ്റേഷനുകള്‍ കണയന്നൂര്‍ താലൂക്കിലാണ്‌ – 420. തൃപ്പൂണിത്തുറ (151 പോളിങ്‌ സ്റ്റേഷനുകള്‍), എറണാകുളം (122), തൃക്കാക്കര (147) നിയമസഭ മണ്ഡലങ്ങളാണ്‌ താലൂക്കില്‍ ഉള്‍പ്പെടുന്നത്‌. 325 പോളിങ്‌ സ്റ്റേഷനുകളുമായി കുന്നത്തുനാട്‌ താലൂക്കാണ്‌ രണ്ടാം സ്ഥാനത്ത്‌. ചാലക്കുടി നിയമസഭ മണ്ഡലത്തിന്റെ ഭാഗമായ പെരുമ്പാവൂര്‍ (154), കുന്നത്തുനാട്‌ (171) നിയമസഭ മണ്ഡലങ്ങള്‍ക്കായാണ്‌ ഇത്രയും പോളിങ്‌ സ്റ്റേഷനുകള്‍. എറണാകുളം ലോക്സഭ മണ്ഡലത്തില്‍ കളമശ്ശേരി (150), പറവൂര്‍ (162) നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പറവൂര്‍ താലൂക്കില്‍ 312 പോളിങ്‌ സ്റ്റേഷനുകളുണ്ട്‌.

ചാലക്കുടിയുടെ ഭാഗമായ അങ്കമാലി (144), ആലുവ (145) മണ്ഡലങ്ങള്‍ക്ക്‌ അതിരിടുന്ന ആലുവ താലൂക്കില്‍ 289 പോളിങ്‌ സ്റ്റേഷനുകളിലായി സമ്മതിദായകര്‍ക്ക്‌ വോട്ടു രേഖപ്പെടുത്താം. എറണാകുളത്ത്‌ വൈപ്പിന്‍ (138), കൊച്ചി (148) നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊച്ചി താലൂക്കില്‍ 286 പോളിങ്‌ സ്റ്റേഷനുകളുണ്ട്‌. കോട്ടയം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പിറവം (134), ഇടുക്കിയുടെ ഭാഗമായ മൂവാറ്റുപുഴ (125) എന്നിവ ഉള്‍ക്കൊള്ളുന്ന മൂവാറ്റുപുഴ താലൂക്കില്‍ 259 പോളിങ്‌ സ്റ്റേഷനുകളാണുള്ളത്‌. ഇടുക്കിയുടെ തന്നെ ഭാഗമായ കോതമംഗലം മണ്ഡലം ഉള്‍പ്പെടുന്ന കോതമംഗലം താലൂക്കില്‍ 136 പോളിങ്‌ സ്റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നു.

നിയമസഭ മണ്ഡലങ്ങളും പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും: പെരുമ്പാവൂര്‍ – പെരുമ്പാവൂര്‍ നഗരസഭ, അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍. അങ്കമാലി – അങ്കമാലി നഗരസഭ, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍, നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ്‌, തുറവൂര്‍ ഗ്രാമപഞ്ചായത്തുകള്‍. ആലുവ – ആലുവ നഗരസഭ, ചെങ്ങമനാട്‌, ചൂര്‍ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്‌, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകള്‍. കളമശ്ശേരി – കളമശ്ശേരി നഗരസഭ, ആലങ്ങാട്‌, ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകള്‍. പറവൂര്‍ – നോര്‍ത്ത്‌ പറവൂര്‍ നഗരസഭ, ചേണ്ടമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകള്‍.

വൈപ്പിന്‍ – കടമക്കുടി, മുളവുകാട്‌, എടവനക്കാട്‌, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകള്‍. കൊച്ചി – കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകള്‍, കൊച്ചി കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 10 വരെയും 19 മുതല്‍ 25 വരെയും വാര്‍ഡുകള്‍. തൃപ്പൂണിത്തുറ – തൃപ്പൂണിത്തുറ നഗരസഭ, മരട്‌ നഗരസഭ ,കുമ്പളം, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കൊച്ചി കോര്‍പ്പറേഷനിലെ 11 മുതല്‍ 18 വരെ വാര്‍ഡുകള്‍. എറണാകുളം – ചേരാനല്ലൂര്‍ പഞ്ചായത്ത്‌, കൊച്ചി കോര്‍പ്പറേഷനിലെ 26 മുതല്‍ 30 വരെ വാര്‍ഡുകള്‍, 32, 35, 52 മുതല്‍ 66 വരെ വാര്‍ഡുകള്‍. തൃക്കാക്കര – കൊച്ചി കോര്‍പ്പറേഷനിലെ 31, 33, 34, 36 മുതല്‍ 51 വരെ വാര്‍ഡുകള്‍, തൃക്കാക്കര നഗരസഭ.

കുന്നത്തുനാട്‌ – ഐക്കരനാട്‌, കിഴക്കമ്പലം, കുന്നതതുനാട്‌, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്‌ – പുത്തന്‍കുരിശ്‌, വാഴക്കുളം ഗ്രാമപഞ്ചായത്തുകള്‍. പിറവം – തിരുവാങ്കുളം (തൃപ്പൂണിത്തുറ നഗരസഭ), ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളുന്തുരുത്തി, , ഇലഞ്ഞി. കൂത്താട്ടുകുളം, മണീട്‌, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍. മൂവാറ്റുപുഴ – മൂവാറ്റുപുഴ നഗരസഭ, ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്‌, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്‌ പഞ്ചായത്തുകള്‍. കോതമംഗലം – കോതമംഗലം നഗരസഭ, കവളങ്ങാട്‌, കീരമ്പാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി ഗ്രാമപഞ്ചായത്തുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.