Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേസ്‌ ഒതുക്കാന്‍ ഉന്നതതല ഗൂഢാലോചനയെന്ന്‌ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 10:07 pm IST
in Ernakulam

കൊച്ചി : ഹൈവേ പെട്രേളിംഗ്‌ സംഘത്തിലെ പോലീസുകാരനെ ബൈക്ക്‌ ഇടിച്ച്‌ തെറിപ്പിച്ച സംഭവത്തിലെ പ്രതികളെ എട്ടു ദിവസമായിട്ടും പിടികൂടാത്തതിനാല്‍ പോലീസ്‌ സേനാംഗങ്ങള്‍ക്കിടയില്‍ അമര്‍ഷം ഉയരുന്നു. കാല്‍മുട്ടിന്‌ പൊട്ടലും തലക്ക്‌ പരിക്കുമേറ്റ കളമശ്ശേരി എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.പി.രഞ്ജിത്‌ ചികിത്സയിലാണ്‌. ഈ മാസം 4 ന്‌ എം.സി.റോഡില്‍ കീഴില്ലം സ്ക്കൂളിന്‌ മുന്നിലായിരുന്നു അപകടം. ഹെല്‍മറ്റ്‌ ധരിക്കാതെ ബൈക്കില്‍ അമിതവേഗത്തില്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വാഹനപരിശോധനയുടെ ഭാഗമായി പോലീസുകാരന്‍ സ്റ്റോപ്പ്‌ സിഗ്നല്‍ നല്‍കിയപ്പോള്‍ ബൈക്കിന്റെ വേഗം കൂട്ടി പോലീസുകാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയടിച്ചു വീണ പോലീസുകാരനെ ബോധം നഷ്ടപ്പെട്ട നിലയിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കി നടത്തിയ അന്വേഷണത്തില്‍ പുല്ലുവഴി കാവുങ്കമാലില്‍ വീട്ടില്‍ ജിബിന്‍ജോസഫ്‌ (20), പുല്ലുവഴി കറുകപ്പിള്ളി വീട്ടില്‍ ബേസില്‍ (19) എന്നിവരാണ്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്നതെന്ന്‌ വ്യക്തമായി. പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജിബിന്‍ജോസഫ്‌ ആണ്‌ ഇരുചക്രവാഹനം ഓടിച്ചിരുന്നത്‌. ഇയാള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഇല്ലാത്തതിനാല്‍ ബൈക്കിന്‌ പിന്നിലിരുന്ന ഐരാപുരം ശ്രീശങ്കരവിദ്യാപീഠം കോളേജിലെ ഡിഗ്രിവിദ്യാര്‍ത്ഥിയായ ബേസിലിനെ പ്രതിയാക്കാനാണ്‌ കുറുപ്പംപടി പോലീസ്‌ ആദ്യം ശ്രമം നടത്തിയത്‌.
പ്രതികള്‍ക്ക്‌ മുന്‍കൂര്‍ജാമ്യം നേടുന്നതിനുള്ള സൗകര്യാര്‍ത്ഥമാണ്‌ പോലീസിന്റെ ഒളിച്ചുകളിയെന്ന്‌ പോലീസ്സേനയിലെ തന്നെ ഒരു വിഭാഗം കരുതുന്നു. ഇടിച്ചിട്ട ഇരുചക്രവാഹനം പോലും ഇതുവരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.ഉന്നത രാഷ്‌ട്രീയ സ്വാധീനമാണ്‌ പോലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ച പ്രതികളെ പോലീസ്‌ തന്നെ സംരക്ഷിക്കുന്നതെന്നും ആരോപണം ഉണ്ട്‌. പരിക്കേറ്റ പോലീസുകാരന്റെ മാതാവും ഭാര്യയും ചേര്‍ന്ന്‌ ആഭ്യന്തരവകുപ്പ്‌ മന്ത്രിക്കും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.