Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 09:53 pm IST
in World

കാഠ്മണ്ഡു: നേപ്പാളിലെ കോണ്‍ഗ്രസ്‌ നേതാവ്‌ സുശീല്‍ കൊയ്‌രാളയെ നേപ്പാള്‍ പ്രധാനമന്ത്രിയായി ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി സമ്മേളനത്തില്‍തെരഞ്ഞെടുത്തു. സിപിഎന്‍ യുഎംഎല്‍ പിന്തുണയോടെയാണ്‌ കൊയ്‌രാള പ്രധാനമന്ത്രിയാകുന്നത്‌. ഇതോടെ കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പ്‌ മുതല്‍ രാജ്യത്ത്‌ തുടരുന്നു കൊണ്ടിരുന്ന രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ പരിഹാരമായി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന്‌ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു. നേപ്പാള്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഭരണസ്തംഭനം ഒഴിവാക്കിയത്‌. ഇതിനായി മുന്നോട്ട്‌ വച്ച ആറു നിബന്ധനകള്‍ അടങ്ങുന്ന കരാറിെ‍ന്‍റ അടിസ്ഥാനത്തിലാണ്‌ കൊയ്‌രളയെ പിന്തുണക്കാന്‍ സിപിഎന്‍ യുഎംഎല്‍ സഖ്യംതീരുമാനിച്ചത്‌.

ആധികാരപങ്കാളിത്തത്തെ സംബന്ധിച്ച്‌ മാസങ്ങളോളം നടന്നു വന്ന ചര്‍ച്ചക്കൊടുവിലാണ്‌ ഇരുപാര്‍ട്ടികളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിച്ചേര്‍ന്നത്‌. നേപ്പാള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ രാം ചന്ദ്ര പദോള്‍, സിപിഎന്‍യുഎംഎല്‍ നിയമസഭാകക്ഷി നേതാവ്‌ കെ.പി. ശര്‍മ എന്നിവരുടെ പിന്തുണയോടെ സുശീല്‍ കൊയ്‌രാള പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനകം പുതിയ ഭരണഘടനക്ക്‌ രൂപം നല്‍കുക, ഈ ഭരണഘടനയുടെ അംഗീകാരത്തോടെ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്്‌, നിയമസഭാചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തുക തുടങ്ങിയവയാണ്‌ കരാറിലെ ആറ്‌ പ്രധാന നിബന്ധനകളില്‍ ചിലത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.