Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗതാഗതക്കുരുക്കില്‍ ഞെരിഞ്ഞമരുന്ന കളമശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 09:49 pm IST
inErnakulam

ഏലൂര്‍: രൂപീകൃതമായി നീണ്ട 19 വര്‍ഷത്തിനുശേഷവും വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാതെ കളമശ്ശേരി വീര്‍പ്പുമുട്ടുകയാണ്‌. കൊച്ചിയോടൊപ്പം തന്നെ ഇക്കാലയളവില്‍ വളര്‍ന്ന കളമശ്ശേരിയില്‍ അധികൃതരുടെ കണ്ണ്‌ വേണ്ടത്ര പതിഞ്ഞിട്ടില്ലായെന്ന്തന്നെ വേണം പറയാന്‍. ഗതാഗതക്കുരുക്കാണ്‌ കളമശ്ശേരി നിവാസികളെ ഇന്ന്‌ ഏറ്റവും കൂടുതല്‍ അലട്ടുന്നത്‌. ഇവിടുത്തെ ഗതാഗതപ്രശ്നങ്ങള്‍ നിത്യകാഴ്ചയാണ്‌. ഫാക്ട്‌, എച്ച്‌എംടി, എച്ച്‌ഐഎല്‍, കുസാറ്റ്‌, മെഡിക്കല്‍ കോളേജ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വ്യാവസായിക വിദ്യാഭ്യാസ കേന്ദ്രമായി കളമശ്ശേരി മാറിയെങ്കിലും ഇതോടൊപ്പമുണ്ടായ വാഹനപ്പെരുപ്പം ഗതാഗതക്കുരുക്ക്‌ വര്‍ധിപ്പിച്ചു. ഇതിന്‌ പുറമെ 500 ഓളം ടാങ്കര്‍ലോറികള്‍ ദിവസേന ഐഒസി, ബിപിസിഎല്‍, എച്ച്പി എന്നിവിടങ്ങളില്‍നിന്ന്‌ ഇന്ധനം നിറച്ച്‌ എറണാകുളത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലേക്കും കളമശേരി വഴി കടന്നുപോകുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്‌ കബോട്ടാഷ്‌ നിയമത്തിലെ ഇളവ്‌ കൂടിയായപ്പോള്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലൂടെയുള്ള കണ്ടെയ്നര്‍ ലോറികളുടെ എണ്ണവും വര്‍ധിച്ചു. കൂനിന്‍മേല്‍ കുരുവെന്നപോലെ കൊച്ചിയുടെ സ്വപ്നപദ്ധതിയായ മെട്രോ റെയിലിന്റെ നിര്‍മാണം അടുത്ത മൂന്നുവര്‍ഷത്തേക്ക്‌ കളമശ്ശേരിയിലെ ഗതാഗതക്കുരുക്കുകള്‍ ഇന്നുള്ളതിനേക്കാള്‍ രൂക്ഷമാക്കും.

നിലവിലുള്ള സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡുമായി കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത്‌ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിച്ച്‌ എന്‍എഡി റോഡുമായി ബന്ധിപ്പിച്ചാല്‍ ഗതാഗതപ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്ന്‌ ഫാള്‍ക്കണ്‍ ട്രിക്ക്‌ എംഡി എന്‍.എ. മുഹമ്മദ്കുട്ടി പറയുന്നു. കൂടാതെ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌ നാല്‌വരിയാക്കി അങ്കമാലി വരെ നീട്ടി, ചരക്കുവാഹനം ഇതുവഴി മാത്രം തിരിച്ചുവിടുക, കളമശ്ശേരിയില്‍ മൊബിലിറ്റ്‌ ഹബ്ബ്‌ നിര്‍മ്മിക്കുക തുടങ്ങിയവയും ഗതാഗതപ്രശ്നങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങളാണ്‌.

അതുപോലെ ടിവിഎസ്‌ ജംഗ്ഷനില്‍ മേല്‍പ്പാലം പണിത്‌, സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌ വഴി വരുന്ന വാഹനങ്ങള്‍ ഇടത്തോട്ട്‌ തിരിച്ചുവിട്ട്‌ ഫ്ലൈഓവര്‍ കടത്തി ആലുവ ഭാഗത്തേക്ക്‌ അയക്കുന്നതും മറ്റൊരു ബദല്‍മാര്‍ഗമാണെന്ന്‌ കളമശ്ശേരി വികസന സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ എന്‍.എ. മുഹമ്മദ്‌ കുട്ടി പറഞ്ഞു. ഇതെല്ലാം മെട്രോയുടെ നിര്‍മ്മാണത്തിനിടക്ക്‌ ആവിഷ്കരിച്ചില്ലെങ്കില്‍ ഭാരിച്ച ചിലവേറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മെട്രോക്ക്‌ രണ്ട്‌ സ്റ്റോപ്പുകള്‍ കളമശ്ശേരിയില്‍ ഉള്ള സാഹചര്യത്തില്‍ ഇങ്ങനെയുള്ള ഗതാഗതപ്രശ്ന പരിഹാരമാര്‍ഗങ്ങളെപ്പറ്റി അധികൃതര്‍ ഗൗരവമായി ചിന്തിക്കുമെന്ന്‌ തന്നെയാണ്‌ കളമശ്ശേരിയുടെ വികസനം കൊതിക്കുന്നവരുടെ പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.