Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ കുട്ടികളെ കൊന്നൊടുക്കുന്നെന്ന്‌ യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:35 pm IST
inWorld

കാബൂള്‍: ഒരു വ്യാഴവട്ടമായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമര്‍ന്ന അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം പ്രതിദിനം കൂടിവരുന്നെന്ന്‌ യുഎന്‍. താലിബാന്‍ ഭീകരര്‍ ആക്രമണം ശക്തിപ്പെടുത്തിയ 2013ല്‍ കുട്ടികളുടെ മരണക്കണക്കില്‍ 34 ശതമാനം വര്‍ധനവുണ്ടായതായി ഐക്യരാഷ്‌ട്ര സംഘടനാ ദൗത്യ സംഘം വെളിപ്പെടുത്തുന്നു.

കഴിഞ്ഞവര്‍ഷം 2,959 സാധാരണക്കാര്‍ക്ക്‌ താലിബാനും സൈന്യവും തമ്മിലെ യുദ്ധത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടു. അതില്‍ 561 പേര്‍ കുട്ടികളായിരുന്നു; 235പേര്‍ സ്ത്രീകളും. 5656 പേര്‍ക്ക്‌ പോയവര്‍ഷം പരിക്കേറ്റു. അതില്‍ 1,195 കുട്ടികള്‍ ഉള്‍പ്പെടുന്നു. 2009ല്‍ യുഎന്‍ കണക്കെടുക്കാന്‍ ആരംഭിച്ചതിനുശേഷം ഇത്രയും വലിയ ദുരന്ത സംഖ്യ വരുന്നത്‌ ഇതാദ്യം. 2012ല്‍ 2768 പേര്‍ കൊല്ലപ്പെട്ടിരുന്നു; 4821 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു.

ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ഭൂരിഭാഗം സാധാരണക്കാരും കൊല്ലപ്പെട്ടത്‌. കുട്ടികളില്‍ മിക്കവരും സ്കൂളിലേക്കുള്ള യാത്രാമധ്യേ ആക്രമണങ്ങള്‍ക്ക്‌ ഇരയായി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താലിബാന്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിച്ചുകഴിഞ്ഞു. റോഡരുകില്‍ ബോംബുകള്‍ സ്ഥാപിച്ചാണ്‌ അവര്‍ മിക്ക സ്ഫോടനങ്ങളും നടത്തുന്നത്‌. അതിനാല്‍ത്തന്നെ കുട്ടികളും സ്ത്രീകളും അതിനിടയില്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം താലിബാനും സൈന്യവും തമ്മില്‍ നടത്തിയ 962 ഏറ്റുമുട്ടലുകള്‍ ജനവാസകേന്ദ്രങ്ങളില്‍ നാശംവിതച്ചു. ഓരോ ആഴ്‌ച്ചയിലും ഇരുപത്‌ തവണ എന്ന കണക്കിനാണ്‌ ഏറ്റുമുട്ടലുകള്‍.

അഫ്ഗാന്‍ പട്ടാളത്തിനു പൂര്‍ണ സുരക്ഷാ ചുമതല കൈമാറിയ വിദേശ സേന വളരെ അപൂര്‍വമായി മാത്രമേ സംയുക്ത സൈനിക നടപടികളുടെ ഭാഗമാകുന്നുള്ളു. 2014 അവസാനത്തോടെ നാറ്റോ സേന പൂര്‍ണമായും പിന്മാറും. അതോടെ അഫ്ഗാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു
Kerala

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

Kerala

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

രുദ്രാക്ഷം ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.