Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 11:01 pm IST
inErnakulam

അങ്കമാലി: അങ്കമാലി ഗവ. താലൂക്ക്‌ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച ജീവനക്കാരനെ അങ്കമാലി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. അങ്കമാലി താലൂക്ക്‌ ആശുപത്രിയിലെ അറ്റന്‍ഡര്‍ ചാലക്കുടി ആളൂര്‍ സ്വദേശി വിജയനെ(50)യാണ്‌ അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബു, സബ്‌ ഇന്‍സ്പെക്ടര്‍ എന്‍. എ. അനൂപ്‌ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തത്‌.

വകുപ്പ്‌ തലത്തില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന്‌ വിജയനെ അറ്റന്‍ഡര്‍ സ്ഥാനത്തുനിന്നും സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌. ആശുപത്രിയില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട്‌ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ വിജയനെതിരെ അങ്കമാലി പോലീസ്‌ കേസ്‌ എടുത്തത്‌. പോസ്കോ 7, 9 വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌. പിടിയിലായ വിജയനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു. അങ്കമാലി ഗവ. താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച രാവിലെയാണ്‌ ആശുപത്രി ജീവനക്കാരനായ വിജയന്‍ പീഡിപ്പിച്ചത്‌. സംഭവത്തില്‍ ഭയന്നുപോയ വിദ്യാര്‍ത്ഥിനി ആശുപത്രി ജീവനക്കാരോട്‌ പറഞ്ഞതോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌. സംഭവം നടന്ന ഉടന്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞ്‌ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്‌ പ്രശ്നത്തെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പിലെ വിജിലന്‍സ്‌ വിഭാഗം തെളിവെടുപ്പിന്‌ എത്തിയത്‌. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയതിന്‌ ശേഷമാണ്‌ അന്വേഷണസംഘം റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

ഇതിനെതുടര്‍ന്ന്‌ വിജയനെ ഇന്നലെ ആരോഗ്യവകുപ്പില്‍നിന്നും സസ്പെന്‍ഡ്‌ ചെയ്തു. പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട പി. എസ്‌. വിജയനെതിനെ ഇതിനു മുമ്പും സ്ത്രീകളോട്‌ മോശമായി പെരമാറിയെന്ന്‌ ആരോപിച്ച്‌ നിരവധി പരാതികള്‍ ആശുപത്രി അധികൃതര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഈ പരാതികളെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ വകുപ്പ്‌ തലത്തില്‍ തീരുമാനമായിട്ടുണ്ടെന്ന്‌ പറയപ്പെടുന്നു. ഇതിനിടയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച താലൂക്ക്‌ ആശുപത്രി ജീവനക്കാരനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന്‌ മുമ്പില്‍ പ്രകടനം നടത്തി. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ്‌ സ്റ്റീഫന്‍ മാടവന, അങ്കമാലി മണ്ഡലം പ്രസിഡന്റ്‌ ബിജു മേനാച്ചേരി, അനീഷ്‌ മണവാളന്‍, കെ. ബി. അനീഷ്‌, ഷൈരോ വര്‍ഗീസ്‌, ബേസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.