Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

390 ഗ്രാം മാത്രം തൂക്കമുള്ള നവജാതശിശു പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 11:00 pm IST
inErnakulam

കൊച്ചി: മാസം തികയാതെ അഞ്ചര മാസത്തില്‍ (24 ആഴ്‌ച്ച) ജനിച്ച നവജാതശിശു അമൃതയിലെ നവജാത ശിശുപരിചരണ വിഭാഗത്തില്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു. കേരളത്തില്‍ ആദ്യമായാണ്‌ ഇത്രയും (390 ഗ്രാം) ഭാരം കുറഞ്ഞ നവജാത ശിശു പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നത്‌.

അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഡോ: ദീപ്തിയുടെ നേത്യത്വത്തിലാണ്‌ മാസം തികയാതെ കുഞ്ഞു ജനിച്ചത്‌. ഒക്ടോബര്‍ എട്ടിനു ജനിച്ച കുഞ്ഞിനു 390 ഗ്രാം മാത്രമായിരുന്നു തൂക്കം. കല്യാണം കഴിഞ്ഞു 13 വര്‍ഷത്തിനു ശേഷം ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെയാണ്‌ 34 കാരിയായ മാതാവിനു കുഞ്ഞു പിറന്നത്‌. തൊടുപുഴ സ്വദേശി ഇന്ദു റെജികുമാര്‍ ദമ്പതിമാരുടെ ആദ്യത്തെ കുഞ്ഞാണ്‌ ഇത്‌ വികസിക്കാത്ത ശ്വാസകോശമായതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ ജനിച്ചപ്പോള്‍ തന്നെ ഈ കുഞ്ഞിനുണ്ടായിരുന്നു. ശ്വാസകോശം വികസിക്കുന്നതിനുള്ള മരുന്നും, രണ്ട്‌ മാസത്തേക്ക്‌ വെന്റിലേറ്ററിന്റെ സഹായവും കുഞ്ഞിനു വേണ്ടി വന്നു. ശ്വാസകോശം പൂര്‍ണ്ണതോതില്‍ വികസിച്ചു പ്രവര്‍ത്തിക്കുന്നതിനുഅടുത്ത മൂന്ന്‌ ആഴ്ചത്തേക്ക്‌ സിപിഎപി റെസ്പിറേറ്ററി സപ്പോര്‍ട്ടിന്റെ സഹായവും വേണ്ടി വന്നു. ഇപ്പോള്‍ കുഞ്ഞിനു സ്വയം ശ്വസിക്കുവാന്‍ സാധിക്കുന്നുണ്ട്‌. തൂക്കം കൂടുന്നതിനായി പ്രത്യേകം പ്രോട്ടീന്‍ അടങ്ങിയ പോഷകാഹാരം തുള്ളി മരുന്നു രൂപത്തിലാണ്‌ നല്‍കിയത്‌

ഈ പ്രായത്തില്‍ രക്തത്തില്‍ അണുബാധ പെട്ടെന്നു ബാധിക്കാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലായി വളരെ ശ്രദ്ധയോടു കൂടിയ നഴ്സിങ്ങ്‌ പരിചരണവും നല്‍കിയിരുന്നു. ഇപ്പോള്‍ കുഞ്ഞിനു 1700 ഗ്രാംതൂക്കം വച്ചു പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.

നവജാതശിശുപരിചരണ വിഭാഗം മേധാവി ഡോ:പി.ശശിധരന്‍, ഡോ:ജയശ്രി, ഡോ:അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കുഞ്ഞിനു പരിചരണം നല്‍കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.