Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആന മരണത്തിന്‌ കീഴടങ്ങിയത്‌ പതിനാല്‌ മണിക്കൂര്‍ നേരത്തെ കൊടും പീഡനത്തിനുശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 10:07 pm IST
inErnakulam

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ ചതുപ്പില്‍ വീണ്‌ ചരിഞ്ഞ ആന മരണത്തിന്‌ കീഴടങ്ങിയത്‌ പതിനാല്‌ മണിക്കൂറോളം ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയശേഷം. ചതുപ്പില്‍നിന്ന്‌ കരകയറാനാവാതെ പിടഞ്ഞ അയ്യപ്പനെ പാപ്പാന്മാര്‍ അതിക്രൂരന്മായി മര്‍ദ്ദിക്കുകയായിരുന്നു. തോട്ടികൊണ്ട്‌ ശരീരഭാഗങ്ങള്‍ കുത്തി മുറിവേല്‍പ്പിച്ചും മറ്റുമായിരുന്നു ഈ ക്രൂരത. പ്രാകൃതമായ രീതിയില്‍ ആനയെ പീഡിപ്പിച്ച്‌ ചെളിയില്‍നിന്ന്‌ കരകയറ്റാനായിരുന്നു ശ്രമം.

ഇതിനിടെ ശരീരം തളര്‍ന്നതോടെ ആന ചതുപ്പില്‍ പുതഞ്ഞുപോകുകയായിരുന്നു. ഈ സമയമത്രയും ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ ആനയെ കരയ്‌ക്ക്‌ കയറ്റുന്നതിനെക്കുറിച്ച്‌ ആരും ചിന്തിച്ചതേയില്ല. പിന്നീട്‌ ക്രെയിന്‍ എത്തി ആനയെ വലിച്ചുകയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും ആന മൃതപ്രായനായിരുന്നു. ചെളിയില്‍ മുങ്ങിക്കിടന്ന സമയത്ത്‌ ചെവിയിലൂടെ അകത്തുകടന്ന ചെളി മസ്തിഷ്ക്കത്തിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം കിട്ടാനാകാതെ ആന വിഷമിക്കുകയായിരുന്നു. കഴുത്തില്‍ വടം മുറുക്കി ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ശ്വാസനാളത്തിലേക്കുള്ള പ്രധാന ഞരമ്പ്‌ മുറിയുകയും ചെയ്തു. ഇതാണ്‌ മരണകാരണമായതെന്നാണ്‌ നിഗമനം.

ആന ചതുപ്പില്‍ വീണ കാര്യം അറിഞ്ഞിട്ടും റവന്യൂ, പോലീസ്‌ അധികാരികളാരും സ്ഥലത്തെത്തുകയോ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോള്‍ ആനയെ എഴുന്നള്ളിക്കാന്‍ ദേവസ്വം അനുവാദം വാങ്ങിയിട്ടില്ലെന്നും രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.