Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഓട്ടോറിക്ഷാ സമരത്തിനിടെ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 10:06 pm IST
inErnakulam

കൊച്ചി: മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ പോലീസ്‌ പീഡിപ്പിക്കുന്നുവെന്ന്‌ ആരോപിച്ച്‌ കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരത്തില്‍ പങ്കെടുക്കാതെ സര്‍വീസ്‌ നടത്തിയ ഓട്ടോ റിക്ഷയില്‍ നിന്നും സമരക്കാര്‍ യാത്രക്കാരെ ഇറക്കിവിട്ടത്‌ കാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ മര്‍ദ്ദിച്ചു.ഇവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസും മര്‍ദ്ദിച്ചു.ഏഷ്യാനെറ്റ്‌ റിപോര്‍ട്ടര്‍ അഞ്ജു രാജ്‌, കാമറാമാന്‍ റോണി ജോസഫ്‌, ഇന്ത്യാവിഷന്‍ കാമറാമാന്‍ അനില്‍, ജയ്ഹിന്ദ്‌ ടി.വി റിപോര്‍ട്ടര്‍ രഞ്ജിത്‌, ജീവന്‍ ടി വി കാമറാമാന്‍ സോളമന്‍ ജേക്കബ്്‌ എന്നിവര്‍ക്കാണ്‌ മര്‍ദന മേറ്റത്‌. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ജു രാജിനെയും, രഞ്ഞ്തിനെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇന്നലെ നടത്തിയ അനിശ്ചിതകാല പണിമുടക്ക്‌ പൂര്‍ണ്ണമായിരുന്നു.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. പണിമുടക്ക്‌ നടത്തിയ തൊഴിലാളികള്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

ഇന്നലെ രാവിലെ പത്തോടെ പാലാരിവട്ടം ജംഗഷ്ണിലാണ്‌ സംഭവം. പണിമുടക്കിയ ഓട്ടോ തൊഴിലാളികള്‍ രാവിലെ മുതല്‍ തന്നെ പാലാരിവട്ടം ജംഗ്ഷനല്‍ തടിച്ചു കൂടിയിരുന്നു. ഈ സമയം യാത്രക്കാരെയുമായി അതുവഴി എത്തിയ ഓട്ടോറിക്ഷ സമരമാനുകൂലികള്‍ തടയുകയും യാത്രക്കാരെ ഓട്ടോറിക്ഷയില്‍ നിന്നും പിടിച്ചിറക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ സമയം സ്ഥലത്തുണ്ടായിരുന്നു എഷ്യാനെറ്റ്‌ ന്യൂസിന്റെ റിപോര്‍ട്ടര്‍ അഞ്ജു രാജും കാമറമാന്‍ റോണി ജോസഫും ഇന്‍ഡ്യാവിഷന്‍ കാമറാമാന്‍ അനിലും സംഭവം കാമറയില്‍ പകര്‍ത്തി ഇതോടെ സമരക്കാര്‍ ഇവര്‍ക്കു നേരെ തിരിയുകയും ഇവര്‍ മൂവരെയും മര്‍ദിക്കുക്കയും ചെയ്തു. പോലീസ്‌ നോക്കി നില്‍ക്കേയായിരുന്നു അക്രമം നടന്നത്‌. തുടര്‍ന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സമീപത്തു തന്നെയുള്ള പാലാരിവട്ടം ജനമൈത്രി പോലീസ്‌ സ്റ്റേഷനില്‍ പരാതിയുമായി എത്തുകയും മര്‍ദ്ദിച്ചവരുടെ ദൃശ്യങ്ങള്‍ പോലീസിന്‌ കാണിച്ചു കൊടുക്കുകയും ചെയ്്തു. എന്നാല്‍ പോലീസ്‌ ഇത്്‌ ഗൗനിച്ചില്ല.

ഇതിനിടെ ക്യാമറാമാന്‍ സോളമന്‍ ജേക്കബിനെ പോലീസ്‌ കസ്്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിലുള്ളിലേക്ക്‌ കൊണ്ടുപോകുകയും എസ്‌.ഐ ഷംസുദ്ദീന്‍ സോളമന്റെ കഴുത്തിന്‌ പിടിക്കുകയും മര്‍ദ്ദിക്കുകയും കൈയിലുണ്ടായിരുന്ന എ.ഡി കാര്‍ഡും ഫോണും പിടിച്ചെടുക്കുകയും ചെയ്തു.ചെയ്തു.ഇതോടെ സോളമനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. ഇതിനിടയില്‍ സ്റ്റേഷനില്‍ മഫ്തിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ എത്തി ജയ്ഹിന്ദ്‌ ടി.വിയുടെ റിപോര്‍ട്ടര്‍ രഞ്ജ്തിനെ നാഭിക്കു തൊഴിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തകരും പോലീസുകാരുമായി ഉന്തു തള്ളുമായി. സംഭവം അറിഞ്ഞ്‌ അസിസ്റ്റന്റ്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ സുരേഷ്‌ കുമാര്‍ സ്റ്റേഷനിലെത്തി സോളമനെ വിട്ടു.എന്നാല്‍ തങ്ങളെ മര്‍ദിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞു പോകില്ലെന്ന മാധ്യമ പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ സ്റ്റേഷന്‍ പരിസരം വീണ്ടും സംഘര്‍ഷാവസ്ഥയിലായി. തുടര്‍ന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ ജി ജെയിംസ്‌ സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും വൈകിട്ട്‌ ആറുമണിക്കുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ഉറപ്പു നല്‍കിയതോടെയാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.