Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മൂലമ്പിള്ളി പുനരധിവാസം പൂര്‍ത്തിയാക്കണം: കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 10:05 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്നും കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചതിന്റെ 6-ാ‍ം വാര്‍ഷികദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മേനകയിലെ സമരപന്തലില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്‌മ മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെട്ട വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി വിവിധ കേന്ദ്രങ്ങള്‍ അനാവശ്യമായ തിടുക്കമാണ്‌ കാട്ടിയതെന്നും തീര്‍ത്തും നീതികരിക്കാനാവാത്ത ബലപ്രയോഗം നടത്തപ്പെട്ടുവെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി. രാഷ്‌ട്രീയ സങ്കുചിതത്വം മാറ്റിവച്ചുകൊണ്ട്‌ നിരാലംബരായ ഈ കുടുംബങ്ങള്‍ക്കു നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസപാക്കേജ്‌ പൂര്‍ത്തീകരിക്കുക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്നും ഒരാള്‍ക്ക്‌ വീതം പദ്ധതിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കുക, മോണിറ്ററിംഗ്‌ കമ്മിറ്റി ഉടനടി സര്‍ക്കാര്‍ വിളിച്ചുകൂട്ടുക തുടങ്ങിയ ഡിമാന്റുകള്‍ ഉന്നയിച്ചാണ്‌ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കപ്പെട്ടത്‌.

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍ കേവലം 38 കുടുംബങ്ങളാണ്‌ സ്വയം പുനരധിവസിപ്പിക്കപ്പെട്ടതെന്നും ബാക്കി കുടുംബങ്ങള്‍ ഇപ്പോഴും ജീവിതാനിശ്ചിതത്വത്തിലാണ്‌ നീങ്ങുന്നതെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.

കൂട്ടായ്‌മയില്‍ പ്രൊഫ. കെ.അരവിന്ദാക്ഷന്‍, സമരസഹായ സമിതി ചെയര്‍മാന്‍ സി.ആര്‍.നീലകണ്ഠന്‍, കണ്‍വീനര്‍ ടി.കെ.സുധീര്‍കുമാര്‍, ഫാ.പ്രശാന്ത്‌ പാലക്കപ്പിള്ളി, കെ.രജികുമാര്‍, കോര്‍ എപ്പിസ്ക്കോപ്പ തോമസ്‌ കണ്ടത്തില്‍, കുരുവിള മാത്യൂസ്‌, ഏലൂര്‍ ഗോപിനാഥ്‌, പി.എം.ദിനേശന്‍, വി.കെ.അബ്ദുള്‍ഖാദര്‍, ഡോ.സി.എം.ജോയ്‌, വി.പി.വില്‍സണ്‍, എസ്‌.വിജയചന്ദ്രന്‍, സെലസ്റ്റിന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹൈക്കോടതി കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന്‌ കെ.കെ.ശോഭ, ജോണി ജോസഫ്‌, സാബു ഇടപ്പള്ളി, മൈക്കിള്‍ കോതാട്‌, ജസ്റ്റിന്‍ പി.എ, കുഞ്ഞമ്മ ജോസഫ്‌, സുരേഷ്‌ മുളവുകാട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.